പുതുപ്പെണ്ണിനെ മകന്റെ മണിയറയിലേക്ക് അയക്കുന്നത് പോലെ അവരവളെ ഋഷിയുടെ മുറിയിലേക്ക് കയറ്റി വിട്ടു വാതിൽ ചാരി .
വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ഋഷി അവളുടെ കൈ പിടിച്ചു , അവനവളെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി . വെളുത്ത കുർത്തയും പൈജാമയുമായിരുന്നു ഋഷിയുടെ വേഷം . ഷഹാനയും കുളി കഴിഞ്ഞവർ കൊടുത്ത സാരി ധരിച്ചിരുന്നു . ഋഷി അവളെ തന്റെയൊപ്പം ബെഡിൽ ഇരുത്തി . രണ്ടുപേരുടെയും നടുവിൽ മൗനം തളം കെട്ടി …
ഋഷി അവളെയൊന്നു നോക്കിയിട്ടു എഴുന്നേറ്റു മ്യൂസിക് പ്ലെയറിൽ നേർത്ത ശബ്ദത്തിൽ പാട്ടു വെച്ചു .
“‘ ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ
ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ ”’
ഋഷി ഷഹാനയുടെ മുന്നിൽ നിന്നു ….ഷഹാന അവൻ തന്റെ മുന്നിൽ വന്നു നിന്നപ്പോൾ എഴുന്നേറ്റു … അവൾക്കവനെ നോക്കാൻ നാണമായിരുന്നു…വെളുത്തു തുടുത്ത കവിളുകൾ ഒന്ന് കൂടി ചുവന്നിരുന്നു …. .ഋഷി ഷഹാനയുടെ മുഖം കൈക്കുമ്പിളിൽ എടുത്തവളുടെ കണ്ണുകളിലേക്ക് നോക്കി … അതിൽ തന്നോടുള്ള തുടിക്കുന്ന പ്രണയം അവൻ കണ്ടു …. അവനാ കണ്ണുകളിൽ ചുംബിച്ചു .ഷഹാന അവന്റെ പ്രണയം തന്റെ കണ്ണുകളിൽ ഏറ്റുവാങ്ങി … ചുണ്ടിൽ …പിന്നെ അവന്റെ ചുണ്ട് താഴേക്കിഴഞ്ഞപ്പോൾ ഷഹാന ദീർഘ നിശ്വാസത്തോടെ അവനെ വാരിയണച്ചു
ഋഷി അവളുടെ തുടുത്ത ചുണ്ടുകളിൽ വീണ്ടും വീണ്ടും ഉമ്മ വെച്ചു … ഷഹാനയുടെ കീഴ്ചുണ്ട് അവൻ വലിച്ചു കുടിക്കുമ്പോ ആദ്യമായൊരു പുരുഷനെ അറിയുന്നത് പോലെ പരവശയായിരുന്നു അവൾ … അവളത്രയുമധികം അവനെ ഇഷ്ടപ്പെട്ടിരുന്നവെന്നു അപ്പോഴാണവൾക്ക് മനസിലായത് .
തന്റെ തോളിൽ നിന്നും സാരിത്തുമ്പ് താഴേക്കൂർന്നു വീഴുന്നതവളറിഞ്ഞു . .. ബ്ലൗസിൽ കൊള്ളാതെ വീർപ്പുമുട്ടിനിൽക്കുന്ന മുലകളിലേക്ക് അവൻ കൊതിയോടെ നോക്കി . അവളുടെ സമ്മതത്തിനായെന്നോണം ഋഷി ഷഹാനയുടെ കണ്ണുകളിലേക്ക് നോക്കിയിട്ടാ മുലച്ചാലിലൂടെ വിരലോടിച്ചു … ..ബ്ലൗസിന് പുറത്തൂടെ അവനാ മാമ്പഴം കടിച്ചപ്പോൾ ഷഹാന കുറുകി ..
“‘അഹ്സ … ഋഷി …എന്റെ പൊന്നെ …””‘
“‘ ഷഹാന …. ലവ് യൂ …..””
ഋഷി അവളുടെ കയ്യിൽ ചുംബിച്ചു കൊണ്ട് അവളെ നോക്കി …. അവളവന്റെ കൈ എടുത്ത് തന്റെ കണ്ണിൽ ചേർത്തു
വീണ്ടും അവരുടെ ചുണ്ടുകൾ ഇണ ചേർന്നു … ഭിത്തിയിൽ ചാരി നിർത്തി ഋഷി അവളുടെ കൈകൾ കൊരുത്തു മേലേക്ക് പൊക്കി പിടിച്ചു തന്റെ ചുണ്ടുകൾ കൊണ്ടവളുടെ കഴുത്തിൽ ഉമ്മ വെച്ചു … ചുണ്ടുകൾ മുലച്ചാലിലേക്ക് ….കൊഴുത്ത മാംസത്തിൽ ഋഷി നക്കിയപ്പോൾ ഷഹാന പൂത്തുലഞ്ഞു
ഋഷിയുടെ വിരലുകൾ അവളുടെ പിങ്ക് കളർ ബ്ലൗസിന്റെ ഹുക്കുകളിൽ പരതി . ബ്ലൗസിന്റെ കുടുക്കുകൾ അഴിയും തോറും അവളുട മുലകൾ പുറത്തേക്ക് ചാടാനായി വെമ്പൽ കൊണ്ടു . പിങ്ക് ബ്രായിൽ അവളുടെ വെളുത്ത് മുഴുത്ത മുലകൾ മനോഹരമായിരുന്നു നേരിയ ബ്രായുടെ മീതെ കൂടെ ഋഷി അവളുടെ മുലയിൽ കടിച്ചു … അവളുടെ മുലകൾ കയ്യിലെടുത്തു താലോലിച്ചു കൊണ്ടവൻ അവളുടെ കഴുത്തിൽ ചുംബിച്ചു ….
