Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ പക്ഷികൾ [Anu] 2

അമല അതിരയെയും കൂട്ടി ഹാളിലേക്കു ചെന്നു…
അവർ അവിടെ ചെയറിൽ ഇരുന്നു… ആതിര അപ്പോഴും കരയുകയായിരുന്നു…
അമല പറഞ്ഞു… എന്താ നിനക്ക് പറ്റിയെ പറ…
ആതിര കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു
അവൻ… അവൻ എന്നെ ചതിച്ചു…
നിന്റെ വാക്കു കേൾക്കാതെ ഞാൻ അവനുവേണ്ടി ഇറങ്ങി ചെന്നു…
അമല പറഞ്ഞു….. എന്നിട്ട് അവൻ നിന്നെ എന്തേലും ചെയ്തോ… പറ… എന്താ നടന്നെ…
ആതിര പറഞ്ഞു… പറയാം… ആരെങ്കിലും… ഇ… സത്യം… അറിയണം ചിലപ്പോൾ ഞാൻ നാളെ ഉണ്ടായില്ലെങ്കിലോ…
ആതിര പറഞ്ഞു തുടങ്ങി…

രാത്രി മിഥുൻ വരാമെന്നു പറഞ്ഞത് കൊണ്ട് ആതിര… ആകെ ഭയന്നും ടെൻഷനിലും ആയിരുന്നു…
ഇറങ്ങി ചെല്ലണോ അവൻ എന്നെ എന്തേലും ചെയ്താൽ… അവൾ സ്വയം എന്തൊക്കെയോ ആലോചിച്ചു..
സമയം പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു….
11മണി വരെ അവൾ ഉറങ്ങാതെ നിന്നു…പിന്നെയെപ്പോയോ അവൾ നിദ്രയിൽ ആണ്ടു..
പെട്ടന്ന് ജനലിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025