Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ പക്ഷികൾ [Anu] 2

ആതിരേ…. ആതിരേ… പതിയെയുള്ള ശബ്‌ദം…
അവൾ ചോദിച്ചു… ആരാ…
അയാൾ പറഞ്ഞു… ഞാനാ… മിഥുൻ… നീ പുറത്തേക്കു… വാ…
അത് കേട്ടതും അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി…
അവൾ പറഞ്ഞു…. വേണ്ട മിഥുൻ നീ… പോ.എനിക്ക്… പേടിയാ..
ഞാൻ വരില്ല…
അവൻ പറഞ്ഞു… പ്ലീസ് ആതി… നിനക്ക് എന്നെ വിശ്വാസം ഇല്ലേ..നീ.. ഇപ്പോൾ… വന്നിലെങ്കിൽ ഒരിക്കലും പിന്നെ ഞാൻ മിണ്ടില്ല…
അവൾ വേറെ ഗത്യന്തരം ഇല്ലാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു… ശബ്‌ദമുണ്ടാക്കതെ… മെല്ലെ വാതിൽ തുറന്നു… എല്ലാ റൂമിലും ഒന്ന് എത്തി നോക്കി…

പതിയെ മുൻ വാതിൽ തുറന്നു പുറത്തിറങ്ങി…
അവൻ പുറത്തു നില്പുണ്ടായിരുന്നു…
അവളെ കണ്ടതും അവൻ പറഞ്ഞു.
വാ.. നമ്മുക്ക് ആ വിറകുപുരയ്ക്കടുത്തു പോകാം… അവൾ… എന്തേലും പറയാൻ തുടങ്ങും മുന്പേ അവളുടെ കൈ പിടിച്ചു അവിടേക്കു നടന്നു…
ഒരു കൊച്ചു വിറകു പുര…
അവർ അതിനകത്തു കയറി.
അവൾ പറഞ്ഞു… മിഥു… വേണ്ടാട്ടോ… ഇതൊന്നും ശരിയല്ല… നീ… പോ.
ആരെങ്കിലും കണ്ടാൽ…
അവൻ പറഞ്ഞു… ആരും… വരില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025