Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ പക്ഷികൾ [Anu] 2

അവൾ തിരിഞ്ഞിരുന്നു….
അവൻ പറഞ്ഞു… ഡി… നീ സീരിയസ് ആണോ…
അവൾ പറഞ്ഞു… അല്ല തമാശ… അവൾ മുഖം ചുളിച്ചു…
അവൻ പറഞ്ഞു… എടി പൊട്ടി… നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ അല്ലാതെ എനിക്ക് നിന്നോട് എന്ത് തോന്നനാ…
അവൾ അത് കേട്ടു ആകെ വിഷമത്തിലായി…അവന്റെ അടുക്കൽ നിന്നും കേൾക്കാൻ കൊതിച്ചത് ഇതായിരുന്നില്ല… അവൾക്കു അറിയാതെ കരച്ചിൽ വന്നു… അവൾ അവൻ കാണാതെ കണ്ണീർ തുടച്ചു…
പുറമെ ഒരു ചിരി വരുത്തിയിട്ട് അവൾ പറഞ്ഞു… ഡാ ഞാൻ ചുമ്മാ ചോദിച്ചതാ നിന്നെയൊന്നു ആകാൻ അല്ലാതെ നിന്നെയൊക്കെ ആരു പ്രേമിക്കാൻ…
അവൻ പറഞ്ഞു.. പോടീ പന്നി…

അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി
അവൾ സങ്കടം അടക്കി പിടിച്ചു എക്സാം എഴുതി…
എക്സാം കഴിഞ്ഞു പുറത്തിറങ്ങിയ അമലയുടെ അടുത്തേക് കൂട്ടുകാരി ആതിര വന്നു…
ആതിരയുടെ മുഖവും ആകെ എന്തോ വിഷമത്തിൽ ആയിരുന്നു…
അവളുടെ മുഖം കണ്ടു അമല പറഞ്ഞു… എന്താടി എന്താ പറ്റിയത് നിനക്ക്..
അത് കേട്ടതും ആതിര കരയാൻ തുടങ്ങി ..
അമല പറഞ്ഞു… ഡി.. എന്താ.. പറ…. നീ വാ ഇവിടെ നിൽക്കണ്ട… നമ്മുക്ക് ഹാളിൽ പോകാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025