Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം 2

“ഞാൻ പണ്ട് കണ്ട അനുവും അല്ല ഇപ്പോൾ എന്റെ മുൻപിൽ “ ഹരി അനുപമയെ കണ്ണുകൾ ഉയർത്തി നോക്കി .അവൾ ഹരിയുടെ പെരുമാറ്റവും ചലനങ്ങളും സസൂക്ഷ്മം നോക്കി നിൽക്കുകയ്യായിരുന്നു .

“ലൈഫ് സ്റ്റൈലിന്റെ മാറ്റമാണ് ഹരി..മാരേജ് കഴിഞ്ഞു ഉടനെ പുള്ളിക്കാരന്റെ കൂടെ ദുബായിൽ സെറ്റിൽ ആയി. പഴയ ശാലീന സൗന്ദര്യം ആകുമല്ലേ ഹരി ഉദ്ദേശിച്ചത് ? “ അനുപമ ഒരു കള്ളച്ചിരി ചിരിച്ചു.

പത്തു വര്ഷങ്ങള്ക്കു മുൻപത്തെ അനുപമയുടെ കുസൃതിയും നിഷ്കളങ്കതയും ആ ചിരിയിൽ പ്രതിഫലിച്ചെന്നു ഹരിക്കു തോന്നി . ചുരിദാറും ധാവണിയുമൊക്കെ ചുറ്റി കോളേജിലെ വരാന്തയിലും ലൈബ്രറിയിലും തന്റെ കയ്യും പിടിച്ചു നടന്നിരുന്ന പഴയ അനുവിനെ ഒരു നിമിഷം ഹരി ഓർത്തു നിന്നു . സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നെങ്കിലും വേഷ വിധാനങ്ങളിൽ അനു അത് ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.

ഹരി അനുപമയെ ഒന്നുഴിഞ്ഞു നോക്കി . പണ്ടത്തേക്കാൾ ഒരു പൊടിക്ക് തടിച്ചിട്ടുണ്ടെന്നല്ലാതെ ഒരു മാറ്റവുമില്ല . പഴയ കറുത്ത ഇടതൂർന്ന മുടി ഇപ്പൊ അല്പം ചെമ്പൻ നിറത്തിൽ നാരു പോലെ സ്ട്രൈറ് ചെയ്തിട്ടുണ്ട്. മോഡലിംഗ് സുന്ദരിമാരെ പോലെ വെളുത്തു സുന്ദരി . വിടർന്ന കണ്ണുകൾ. ചുവന്ന ചായം പൂശിയ അല്പം ചെറിയ ചുണ്ടുകൾ. അധികം വലിപ്പമില്ലെങ്കിലും ഇറുകി കിടക്കുന്ന കറുത്ത ടോപ്പിനുള്ളിൽ പുറത്തേക്കു തെറിച്ചു നിൽക്കുന്ന മാറിടം .

“നല്ല മാറ്റമുണ്ട് “ ഹരി പതിയെ പറഞ്ഞു . അനുപമ അത് കേട്ട് പതിയെ ചിരിച്ചു .

അപ്പോഴേക്ക് സതീഷ് അവിടേക്കു കയറി വന്നു. അലോസരം തോന്നിയ അനുപമ സംസാരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലായി.

“ഓക്കേ..ഹരി. അപ്പോൾ എല്ലാം പറഞ്ഞ പോലെ..നാളെ വിശദമായി സംസാരിക്കാം ” എന്ന് പറഞ്ഞു. അനുപമ അവരെ കടന്നു തിരിഞ്ഞു നടന്നു . അവളുടെ ജീൻസ് പാന്റിനുള്ളിൽ ഇളകിയാടി തുറിച്ചു നിൽക്കുന്ന ചന്തികളെ സതീഷും ഹരിയും നോക്കി നിന്നു.

അനുപമ കാറിനടുത്തെത്തി , ഡ്രൈവർ തുറന്നു പിടിച്ച ഡോറിലൂടെ അകത്തേക്ക് കയറി . ആ വാഹനം അൽപ സമയത്തിനകം ആ കോമ്പൗണ്ട് വിട്ടു പോയി.

“ചരക്കു തന്നെ അല്ലെ അളിയാ “ സതീഷ് ഹരിയെ നോക്കി . ഹരി ഒന്നും മിണ്ടാതെ സതീഷിനെ ഒന്ന്തി കടുപ്പിച്ചു നോക്കി രിഞ്ഞു നടന്നു.

“അളിയാ നിൽക്കേടെ , “ എന്ന് പറഞ്ഞു സതീഷ് ഹരിക്കു പിന്നാലെ ഓടി . “നിനക്കെന്താ ഒരു താല്പര്യമില്ലാതെ പോലെ, ആ പെണ്ണ് നിന്നെ ശ്രദ്ദിക്കുന്നത് ഞാൻ നോക്കിയിരുന്നു. നിങ്ങള് തമ്മിൽ മുൻ പരിചയം വല്ലോം ഉണ്ടോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025