Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം 2

ഹരി തന്റെ സാമാനം മീരയുടെ അണ്ണാക്കിൽ മുട്ടിയതറിഞ്ഞു. വായ കൊണ്ടുള്ള പ്രയോഗമാണ് മീരക്ക് ഏറ്റവും ഇഷ്ടം എന്ന് ഹരിക്കു അറിയാം . വായില്നിന്നെടുക്കാതെ തന്നെ മീര തല രണ്ടു വശത്തേക്കും വെട്ടിച്ചു കൊണ്ട് അയാളെ സുഗിപ്പിച്ചു .

മീര വായിൽ നിന്നും പുറത്തെടുത്തപ്പോൾ ഹരിയുടെ സാമാനം മീരയുടെ തുപ്പലിൽ കുളിച്ചു നീരാടി നിൽക്കുകയാണ്. അയാളുടെ കുണ്ണയിൽ നിന്നും മീരയുടെ ഉമിനീര് നൂലുപോലെ താഴേക്ക് ഇറ്റി വീണു. അയാളുടെ ആറിഞ്ച്  മാംസ കഷ്ണത്തിന്റെ വശങ്ങളെല്ലാം നക്കി തുവർത്തി മീര ശരിപ്പെടുത്തി .

വീണ്ടും വായിലെടുക്കാനുള്ള ശ്രമം മീറയിൽ നിന്നുണ്ടായപ്പോൾ ഹരി പുറകോട്ടു മാറി .
“മതിയെടി..ഇപ്പൊ തന്നെ കളഞ്ഞ എന്റെ മൂടും പോവും “ ഹരി നിലത്തിരിക്കുന്ന മീരയെ തോളിൽ പിടിച്ചു എണീപ്പിച്ചു .

“എന്ന തന്നെ ഞാൻ കൊല്ലും “ എന്ന് പറഞ്ഞു മീര അയാളെ കവിളിൽ കടിച്ചു വേദനിപ്പിച്ചു. ഹരിയെ നിൽക്കുന്നിടത്തു നിന്നും തള്ളിക്കൊണ്ട് വന്ന മീര ബെഡിലേക്കു മറിച്ചിട്ടു . ഹരി തുടയിൽ കുരുങ്ങിയ ഷഡി ഊരിക്കളഞ്ഞു ബെഡിൽ മലർന്നു കിടന്നു .

മീര ബെഡിലേക്ക് കയറി നിന്നു . ഹരിയെ നോക്കി ഒന്ന് പിഞ്ചിരിച്ച ശേഷം ചുരിദാറിന്റെ പാന്റ്സിന്റെ ചരടിൽ പിടിച്ചു വലിച്ചതും അത് മീരയുടെ കാൽക്കലായി വീണു . ഒരു കാൽ അതിൽ നിന്നെടുത്തു മീര അയാൾക്ക്‌ നേരെ നീട്ടിപിടിച്ചു . ഞാൻ ആ കാല്പാദങ്ങളിൽ പതിയെ ചുംബിച്ചു. മീരയുടെ കാൽവെള്ളയിൽ ഹരി നക്കി, പെരുവിരൽ വായിലിട്ടു നുണഞ്ഞു. അയാളുടെ കട്ടിമീശ മീരയുടെ കണങ്കാലിൽ ഉരയുമ്പോൾ മീര ഇക്കിളിയെടുത്തു നിന്നു കുണുങ്ങി. . കിടപ്പിൽ നിന്നും ഉയർന്നു കൊണ്ട് മീരയുടെ മുട്ട് വരെ ഹരി നക്കി . മറ്റേ കാലും പാന്റ്സിനുള്ളിൽ നിന്നെടുത്തു ഹരിക്കു നുണയാൻ വിട്ടു മീര അതാസ്വദിച്ചു കണ്ടു നിന്നു.

മീര അയാളുടെ അരകെട്ടിലേക്കിരുന്നു . അരകെട്ടിലിരുന്നു കൊണ്ട് ഹരിയുടെ കുണ്ണക്ക് മീതെ പൂറ് ഉറച്ചു , അരകെട്ടു അരിയാട്ടുന്ന പോലെ ഇളക്കിയാട്ടി കൊണ്ട് മീര ഹരിയെ സ്വർഗം കാണിച്ചു .അയാളുടെ ദേഹത്തേക്ക് കിടന്നു കൊണ്ട് മീര ഹരിക്കു മീതെ സ്ഥാനം ഉറപ്പിച്ചു. കിടന്നു കൊണ്ട് ഹരിയുടെ ചുണ്ടിൽ ചുംബിച്ചു, ഹരിയുടെയും മീരയുടെയും നാവുകൾ പരസ്പരം മല്സരിച്ചു പിണഞ്ഞു കൊണ്ടിരുന്നു .

മീരയെ തന്റെ മുകളിൽ നിന്നും മറിച്ചു താഴേക്കിട്ടു ഹരി അവളുടെ മുഖത്തു നക്കി . മീര അയാളുടെ കവിളിലും നക്കി കൊടുത്തു . മീര പുറകിലോട്ടു കയ്യിട്ടു അപ്പോഴേക്കും സ്വന്തം ബ്രാ അഴിച്ചു മാറ്റിയിരുന്നു . തന്റെ മുൻപിൽ തെളിഞ്ഞ മുലകളിലേക്ക് ഹരി മുഖം പൂഴ്ത്തി. മുല ചാലുകൾക്കിടയിലൂടെ അയാൾ നാവു കൂർപ്പിച്ചു നക്കി . ഹരിയുടെ നാവു മീരയുടെ വയറിലും പുക്കിളിനു ഉള്ളിലും കയറിയിറങ്ങി . അപ്പോഴേക്കും മീരയുടെ പാന്റീസിനു മുൻവശം നനഞ്ഞു തുടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025