Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം 2

ഹരിയെ പിടിച്ചു നിർത്തി സതീഷ് ചോദിച്ചു . “ആ , ചെറുതായിട്ട് “ ഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു. സതീഷ് ഹരിയെ വിശ്വാസം വരാതെ നോക്കി .

“എങ്ങനെ “ സതീഷ് ആകാംക്ഷയോടെ ചോദിച്ചു .

“എന്റെ എല്ലാമായിരുന്നു അവള്..ഒരു കാലത്തു “ എന്ന് പറഞ്ഞു ഹരി സതീഷിനെ നോക്കാതെ വേഗത്തിൽ നടന്നു . സതീഷ് വാ പൊളിച്ചു നിന്നു .

സൈറ്റിൽ നിന്നും സതീഷിന്റെയൊപ്പം കാറിൽ കയറി മടങ്ങുമ്പോൾ ഹരിയുടെ മനസ്സിൽ അനുപമ ആയിരുന്നു . ക്ലാസ്സിൽ ഇരുന്നു അനുപമയെ അവളറിയാതെ നോക്കി ഇരിക്കുന്നതും അവൾ ശ്രദ്ദിക്കുമ്പോൾ മുഖം വെട്ടിക്കുന്നതും വീണ്ടും നോക്കി ഇരിക്കുന്നതും ഒകെ സ്ഥിരം കലാപരിപാടി ആയിരുന്നു .

ഒരു ദിവസം ഒറ്റയ്ക്ക് വരാന്തയിൽ നിൽക്കുമ്പോൾ അനുപമ തന്റെ അടുത്തെത്തി.
“ഇയാളെന്തിനാ എന്നെ നോക്കി ഇരിക്കുന്നെ “ എന്ന് ദേഷ്യത്തിൽ ചോദിച്ചു.

“ചുമ്മാ ..ഒരു രസം “ എന്ന് പറഞ്ഞു അന്നൊഴിഞ്ഞു മാറി . പിന്നെ ഒരു ദിവസം ധൈര്യം സംഭരിച്ചു ലൈബ്രറിയിൽ വെച്ചാണ് അനുപമയെ ഇഷ്ടമാണെന്നു ഹരി അവളോട് പറയുന്നത് . ഇതെല്ലം ആലോചിച്ചു വണ്ടിയിൽ ഇരിക്കെ  ഹരിയെ തട്ടി വിളിച്ചു .

“അളിയാ ഓഫീസ് എത്തി , ഇറങ്ങുന്നില്ലേ” ആ ചോദ്യത്തിൽ പഴയ ഓർമകളെ ഖണ്ഡിച്ചു കൊണ്ട് ഹരി വണ്ടിയിൽ നിന്നും ഇറങ്ങി .

അന്ന് രാത്രി പതിവ് പോലെ ഹരി വീട്ടിലെത്തി. മീരയും ഡ്യൂട്ടി കഴിഞ്ഞു അപ്പോൾ എത്തിയതേ ഉണ്ടായിരുന്നുള്ളു. കുളി കഴിഞ്ഞു സോഫയിലിരുന്നു ടി.വി കാണുമ്പോഴും അതിൽ ശ്രദ്ദിക്കാൻ കഴിയാതെ അനുവിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ഹരിയുടെ മനസ്സിൽ .

കുളി കഴിഞ്ഞു തലയിൽ തുവർത്തി കൊണ്ട് മീര അപ്പോഴേക്കും ഹാളിലേക്ക് എത്തി. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം . ടർക്കി ഒരു കസേരയിലേക്കിട്ടു മീര ഹരിയുടെ മുൻപിൽ ചെന്ന് മുടി ഒന്ന് കുടഞ്ഞു ഹരിയുടെ മുഖത്തേക്ക് മുടിയിൽ നിന്നുള്ള വെള്ളം തെറിപ്പിച്ചു .

“ചെ..നാശം ” ഹരി മീരയെ നോക്കി കണ്ണുരുട്ടി.

“ആഹാ ..ആശാൻ ചൂടിലാണല്ലോ “ എന്ന് പറഞ്ഞു മീര ഹരിയുടെ മടിയിലേക്കിരുന്നു . കുളികഴിഞ്ഞു വന്ന കാരണം നല്ല സോപ്പിന്റെ മണം ആണ് മീരക്ക് എന്ന് ഹരിക്കു തോന്നി . കഴുത്തിലും മുഖത്തുമൊക്കെ വെള്ള തുള്ളികൾ വെളിച്ചം തട്ടി തിളങ്ങുന്നുണ്ട്. മീര ഹരിയുടെ കഴുത്തിലൂടെ കൈചുറ്റി . അയാളുടെ മടിയിലിരുന്ന് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025