Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം അവസാനഭാഗം !

അനുപമയുടെ ശരീരം തന്നിൽ ആദ്യമായി ചേർന്നപ്പോൾ ഉണ്ടായ അനുഭവം വർഷങ്ങൾക്കിപ്പുറം ഹരി അനുഭവിച്ചു .

“ഓക്കേ ഓക്കേ..അനു റിലാക്സ് “ ഹരി അനുവിനെ വിടുവിച്ചു രണ്ടു കയ്യുകൾ കൊണ്ടും അനുപമയുടെ കവിളിൽ തലോടി…

“അനു ..എന്നെ കൂടി മനസിലാക്കണം മീരയെ ചതിക്കാൻ എനിക്ക് പറ്റില്ല “. ഹരി നിസ്സഹായതയോടെ അവളെ നോക്കി ..

“നോ ഹരി..ഞാൻ ഇവിടന്നു പോകുന്ന ദിവസം വരെ , പിന്നെ എന്റെ ശല്യം ഉണ്ടാവില്ല…” അനുപമ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു …ഹരി അനുപമയെ തടുത്തില്ല…

“പ്ലീസ് ഹരി ..” അനുപമയുടെ കണ്ണ് നീരും ചൂടുള്ള നിശ്വാസവും ഹരിയുടെ നെഞ്ചിൽ കനൽ പോലെ എരിഞ്ഞു. ഹരി അനുവിനെ പുറത്തും തലയിലും തലോടി ആശ്വസിപ്പിച്ചു .

“.മീരയെ ഹരി സ്നേഹിക്കുന്ന പോലെ എന്നെ ഒന്ന് സ്നേഹിച്ചൂടെ..” അനുപമ അയാളുടെ മാറിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു . ഹരി ത്രിശങ്കു സ്വർഗത്തിൽ പെട്ട പോലെ ഒന്നും മിണ്ടാതെ നിന്നു.

ഹരിക്കു അനുപമയോട് വല്ലാത്ത സഹതാപവും വാത്സല്യവും തോന്നി . അനുപമയുടെ വിവാഹ ജീവിതം പരാജയം ആണെന്നും അയാൾക്കു അനുപമയുടെ സംസാരത്തിൽ നിന്നും ഊഹിക്കാൻ കഴിഞ്ഞു . ഹരി അയഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും..അയാളുടെ കൈകൾ അനുപമയുടെ പുറത്തു നിന്നും ഇടുപ്പിലേക്ക് നീങ്ങി . ഇടുപ്പിൽ ഹരി കൈ ചേർത്ത് അനുപമയെ പുറകോട്ടു തള്ളി . മുഖാമുഖം നോക്കി .

അനുപമയുടെ കണ്ണുകൾ കലങ്ങിയിരുന്നു .പക്ഷെ എന്തോ കൊതിക്കുന്ന പോലെ വിറയാർന്ന ചുണ്ടുകളും ഭാവവും അനുവിന്റെ മുഖത്തുണ്ടായിരുന്നു . ഹരിക്കു തന്റെ നിയന്ത്രണവും സ്വബോധവും നഷ്ടപ്പെട്ട പോലെ തോന്നി . അനുപമയുടെ വിറയാർന്ന ചുണ്ടുകളിലേക്ക് അയാളുടെ മുഖം ചേർന്നു, അനുപമ കയ്കൾ കൊണ്ട് അയാളുടെ കവിളിൽ പിടിച്ചു അയാളുടെ അധരങ്ങൾ തന്റെ ചുണ്ടിലേക്കു ചേർത്തു.

താൻ ആദ്യം നുണഞ്ഞ, രുചിയറിഞ്ഞ ചുണ്ടുകളെ വർഷങ്ങൾക്കിപ്പുറം ഹരി നുണഞ്ഞു . പതിയെ ചുംബിച്ചുയർന്ന ഹരി അനുപമയെ വാരിപ്പുണർന്നു .

“ഞാനും ആഗ്രഹിച്ചു , മീരയെ ഓർത്തു ഒഴിഞ്ഞുമാറാൻ നോക്കി ,ഇനി വയ്യ “ ഹരി അനുപമയുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് പറഞ്ഞു . അയാൾ അനുപമയുടെ ഗന്ധം ശ്വസിച്ചു മുഖം പൂഴ്ത്തി .

“ഹരി “ എന്ന് പതിയെ നീട്ടി വിളിച്ചു അനുപമ അയാളുടെ കഴുത്തിൽ ചുംബിച്ചു .

“മ്മ്” അയാൾ മൂളി….

“എനിക്കൊരു കുഞ്ഞിനെ തന്നു സഹായിക്കാമോ …” അനുപമ അയാളുടെ കഴുത്തിൽ നിന്നും മുഖം ഉയർത്തി അയാളെ നോക്കി നിന്നു…

ഹരി വിശ്വാസം വരാത്ത പോലെ അവളെ നോക്കി…

“ഹരിയുടെ ഓർമക്കായി , ജീവിത കാലം മൊത്തം സൂക്ഷിക്കാൻ എനിക്ക് അത് മാത്രം മതി , പ്ലീസ് ഹരി….” അനുപമ അയാളുടെ ചുണ്ടിലേക്കു ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് പറഞ്ഞു..

“പ്ലീസ് ഹരീ…..”അനുപമ പറയുമ്പോൾ ചുണ്ടുകൾ ഹരിയുടെ ചുണ്ടിൽ ഉരയുന്നുണ്ടായിരുന്നു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025