Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമൊരു തീനാളം

മദ്യം ആണ് പ്രധാനം, അത് ചിലർക്ക് ഞാൻ ഒഴിച്ച് കൊടുക്കണം, ചിലർക്ക് ഞാൻ സലാഡും പക്കോഡയും ഉണ്ടാക്കി കൊണ്ട് ചെന്ന് പുഞ്ചിരിച്ചു നിൽക്കണം, ചിലരുണ്ട് അടുക്കളയിൽ കേറി വരും, തന്നത്താൻ കുക്കിങ് , ചിലർ മുട്ട ചിക്കി പൊരിച്ചു കൊണ്ട് വെള്ളം പോലും ചേർക്കാതെ റം കഴിക്കുന്നത് കാണാം. ഫെലിക്സ് ഇവരുടെ എല്ലാം ആതിഥേയൻ ആയി ചർച്ചകളും വല്ലപ്പോഴും ഓരോ സിപ്പും, ഞാൻ ഇവരോടൊക്കെ അകൽച്ച കാണിക്കുന്നു എന്നാണ് ഫെലിക്സിന്റെ സ്ഥിരമായ പരാതി. എനിക്ക് ബുദ്ധിജീവിത്വം കുറവാണു, ആതിഥേയ മര്യാദയില്ല. ഇവർക്കൊക്കെ വച്ചുവിളമ്പാന് പണം വേണ്ടേ, അതുമാത്രം എണ്ണിച്ചുട്ട അപ്പം ആണ്. അതും ഞാൻ ഇങ്ങിനെ യാചിക്കണം. എന്നാൽ മദ്യം അതിനു ഒരു പഞ്ഞവുമില്ല.

ഫെലിക്സ് കുറേക്കാലം തിയോളജി പഠിക്കാൻ പോയിരുന്നു, പഠനം പൂർത്തിയാക്കിയില്ല, കാരണം സെമിനാരിയിലെ കർക്കശമായ നിയമങ്ങൾ, പക്ഷെ ഒന്നു പഠിച്ചെടുത്തു, സെമിനാരിയിലെ അച്ചന്മാർ പ്രകൃതിവിരുദ്ധപ്രവർത്തികൾക്ക് ഫെലിക്സിനെ വിധേയൻ ആക്കിയിരുന്നുപോലും. അതിനാൽ ഫെലിക്സിന് എന്റെ മുൻ ഭാഗത്തേക്കാൾ പിൻ ഭാഗത്തോടാണ് പ്രിയം എന്ന് വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ഞാൻ മനസിലാക്കിയത് . പലപ്പോഴും ഫെലിക്സിന് സെക്സിൽ യാതൊരു താൽപ്പര്യവും കാണാറില്ല,ഒരുപക്ഷെ ഇനി നാണം കൊണ്ടാണന്നോ ഞാൻ ഏതായാലും ഒരു സൈക്കോളജിസ്റിനെ കാണാൻ തീരുമാനിച്ചു.

പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തളം ബാലന്റെ കഥാപ്രസംഗം എന്ന് പറഞ്ഞപോലെ ആയി ആ സൈക്കോളജിസ്റ്. അയാൾക്ക് കിളിച്ചതും മുളച്ചതും എല്ലാം അറിയണം, എനിക്ക് മെൻസസ് ആയത് എന്നാണ് , ആദ്യമായി വന്നത് എന്നാണ് , അന്ന് എന്നെ ആരൊക്കെ ആണ് കുളിപ്പിച്ചത് , എന്തൊക്കെ ചടങ്ങുകൾ ഉണ്ടായിരുന്നു, എങ്ങിനെ ഞാൻ ഫെലിക്‌സുമായി പ്രേമം ആയി, എന്താണ് ഞങ്ങൾ തമ്മിൽ അടുപ്പിച്ച വിഷയം, ഫെലിക്സിൽ ഞാൻ എന്ത് പ്രതീക്ഷിച്ചു, എന്ത് വേണം ഇപ്പോൾ. ഒടുവിൽ ഞാൻ കുറെ മുൻകൈ എടുക്കണം , നഗ്നത കാട്ടി പ്രലോഭിപ്പിക്കണം എന്നൊക്കെ അയാൾ ഉപദേശം നൽകി. അതിൽ നാണിക്കാനൊന്നുമില്ല എന്ന് പറഞ്ഞു അയാൾ സിപ്പഴിച്ചു സ്വയം കുണ്ണ എടുത്തു വെളിയിൽ ഇട്ടു എന്നെ കാണിച്ചു. പകരം ഞാനും എന്റെ രഹസ്യഭാഗങ്ങൾ അയാളെ കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അയാളുടെ കൺസൽട്ടൻറ് ഫീ കൊടുത്തു അപ്പോൾ തന്നെ അവിടെ നിന്നും രക്ഷപെട്ടു, പിന്നെ കുറെ നാൾ അയാൾ എനിക്ക് രതിവൈകൃതങ്ങൾ നിറഞ്ഞ ക്ലിപ്പുകൾ അയച്ചു തന്നുകൊണ്ടിരുന്നു , അശ്‌ളീല മെസേജുകളും, ചങ്ങലക്ക് ഭ്രാന്തായാൽ എന്ത് ചെയ്യും , പിന്നെ നമ്പർ മാറ്റി.

എന്നാൽ അയാൾ പറഞ്ഞ ഉപദേശങ്ങൾ ഞാൻ പ്രവർത്തിച്ചു നോക്കി, കുളിക്കുമ്പോൾ മനഃപൂർവം വാതിൽ അടക്കാതെയും ഫെലിക്സ് നോട്ട് തയാറാക്കുമ്പോൾ അവിടെ നിന്ന് വസ്ത്രം മാറാനും ശ്രമിച്ചു, ഫെലിക്സ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025