Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരാഗം 2

പിറ്റേ ദിവസം ഞാൻ എഴുന്നേറ്റ് ബോക്സിങ് കോച്ചിംഗ് പോയി വന്ന് ചായയും കുടിച് ഇരിക്കുമ്പോൾ ആണ് അക്കുവും നന്ദുവും വരുന്നത്.

അവരുടെ ഒപ്പം ഞാൻ കറങ്ങാൻ ഇറങ്ങി. ഞങ്ങൾ നേരം പോയത് സിറ്റി മാളിലേക്കാണ്. അവിടെ ഞങ്ങൾ തെണ്ടി തിരിഞ്ഞു നടക്കുമ്പോൾ ആണ് ഐഷയെയും കൂട്ടുകാരികളെയും കാണുന്നത്.

അക്കു ഐഷയോട് സംസാരിക്കാൻ പോയി. ഞാനും നന്ദുവും മാറി അവിടെയുള്ള ടേബിളിൽ ഇരുന്നു.

നന്ദു : ടാ ഹരി നീ ഇന്നലെ എവിടെ പോയിരിക്കുകയായിരുന്നു കളിക്കാൻ കണ്ടില്ലലോ

ഞാൻ : ഞാനും ഇന്നലെ കളിക്കാൻ പോയിരിക്കുകയായിരുന്നു 😁😁

നന്ദു : ഓ നീ ഇപ്പോൾ പുതിയ സ്ഥലങ്ങളിൽ കളിക്കാൻ പോകാൻ തുടങ്ങിയോ 😤😤

ഞാൻ പറഞ്ഞത് അവനു കത്തിയില്ല എന്ന് എനിക്ക് മനസിലായി. ഞാൻ ഇന്നലെ നടന്ന കാര്യം മൊത്തം അവന്റെ അടുത്ത് പറഞ്ഞു.

നന്ദു :മൈരാ നിന്റെ ഒക്കെ ഒരു കുണ്ണ ഭാഗ്യം. നമുക്ക് എന്നാണാവോ ഒരു കളി സെറ്റ് ആകുക.

കുറച്ചു കഴിഞ്ഞപ്പോൾ ആക്കു വന്നു.
ഞങ്ങൾ മാളിൽ നിന്നും ഇറങ്ങി ഫുഡ്‌ കഴിക്കാൻ പോയി. പിന്നെ വൈക്കിട്ടത്തെ ഫുട്ബാൾ കളിയും കഴിഞ്ഞാണ് ഞാൻ വീട്ടിൽ എത്തിയത്.

അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു. പിന്നീട് ഉള്ള ദിവസങ്ങൾ ഇത് പോലെ തന്നെ റിപീറ്റ് ചെയ്തു. പറയത്തക്ക സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ല. ഇതിനിടയിൽ മീര ചേച്ചിയും ആയുള്ള ചാറ്റിംഗ് മുറക്ക് നടന്നു.

ഞായറാഴ്ച രാവിലെ കുളിച് ചായകുടിക്കാൻ താഴെ ചെന്നപ്പോൾ അഞ്ജു അവിടെ ചേച്ചിയുമായി സംസാരിച്ചിരിപ്പുണ്ട്. സെറ്റ് സാരി ആണ് വേഷം.

ഞാൻ പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി. അഞ്ജു ഇടക്കിടെ എന്നെ നോക്കുന്നുണ്ട്. നീ വല്ല ഫാൻസി ഡ്രെസ്സ് കോമ്പറ്റീഷനും പോകുന്നുണ്ടോ 😄😄

അഞ്ജു എന്നെ കലിപ്പിൽ ഒന്നു നോക്കി 😠😠😠. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഞാൻ ഇടും നിനക്ക് എന്താ 😡😡

ഇവൾക്ക് ഇന്ന് എന്താ ഇത്ര കലിപ്പ്. അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ 🤔🤔

എല്ലാ സാധരണ അമ്പലത്തിൽ പോകുബോളോ നിന്റെ പിറന്നാളിനോ അല്ലെ സെറ്റ് സാരി ഇടാറോളു അത് കൊണ്ട് ചോദിച്ചത്താ

അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആ കാര്യം കത്തിയത്. ദൈവമേ ഇന്ന് ഇവളുടെ പിറന്നാൾ ആണല്ലോ. സാധരണ അവളുടെ എല്ലാ പിറന്നാളിനും ആദ്യം വിഷ് ചെയുന്നത് ഞാൻ ആയിരിക്കും.

ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കലിപ്പിൽ എഴുന്നേറ്റ് പുറത്തേക്കുപോയി. ഞാനും അവളുടെ പിന്നാലെ ഓടി. ഇതൊക്കെ കണ്ടു ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025