Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയത്തൂവൽ 2

പ്രണയത്തൂവൽ 2

PranayaThooval Part 2

Previous Part

വളരെ വൈകിയാണ് ഞാൻ വരുന്നതെന്ന് എനിക്കറിയാം. ഞാൻ പറ്റിച്ച് കടന്ന് പോയെന്ന് നിങ്ങൾക്ക് തോന്നിയതിൽ എനിക്ക് ഒരു വിഷമവുമില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ പോലും അങ്ങനെയേ കരുതുള്ളു. താമസിച്ചതിന് ആദ്യമേ തന്നെ ഞാൻ മാപ്പ്‌ പറയുന്നു. ഒട്ടും എഴുതാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെ ഞാൻ പോയത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രനാളും വരാഞ്ഞത്. ഞാൻ പെട്ടന്ന് തന്നെ ഈ ഭാഗം പൂർത്തിയാക്കിയതാണ്. പക്ഷേ എനിക്ക് അത് നല്ലതായി തോന്നിയില്ല അതുകൊണ്ട് ഞാൻ വീണ്ടും ഒരു അഴിച്ച് പണി നടത്തി. പിന്നെ ഞാൻ ഈ കഥ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് പക്ഷേ ഞാൻ രണ്ടു ദിവസം മുൻപ് സൈറ്റിൽ കയറിയപ്പോൾ ആദ്യ ഭാഗത്തിന് നിങ്ങളൊക്കെ തന്ന പ്രോത്സാഹനം എന്നെ വീണ്ടും എഴുതണം എന്ന കടമയിലേക്ക് എത്തിച്ചു. ഞാൻ ഈ കഥ  ഒരു പുതിയ പരീക്ഷണത്തിലേക്ക് കൊണ്ട് പോകുവാണ് നിറയെ ഭാഗങ്ങൾ ഉള്ള ഒരു സീരീസ് ആയിട്ട് എഴുതാൻ തീരുമാനിച്ചു. ഓരോ ആഴ്ചയിലും ഓരോ ഭാഗങ്ങൾ ഞാൻ പോസ്റ്റ് ചെയ്യും. അത് കൊണ്ട് പേജുകൾ കുറവ് തോന്നും. എനിക്ക് എന്റേതായ തിരക്കുകളും ഉള്ളത് കൊണ്ടാണ് ഈ ഒരു കാര്യം എടുത്തു പറയുന്നത്. ലാഗ് എന്ന് തോന്നിയാൽ തീർച്ചയായും എന്നോട് പറയുക. പ്രണയത്തിനെന്ന പോലെ സെക്സിനും പ്രാധാന്യം കൊടുക്കാൻ ആണ് ഈ തീരുമാനത്തിൽ എത്തിയത്. എല്ലാ കഥാാത്രങ്ങളെയും (സ്ത്രീകൾ) നല്ലപോലെ സ്പേസ് കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം. ഇത് കേട്ട പാടെ സെക്സ് എവിടെ എന്ന് ചോദിക്കരുത്. സമയവും സന്ദർഭവും ഒത്തു വരുമ്പോൾ അത് തനിയെ വരും.

ഇവിടെ ഓരോ പേരുകൾ എടുത്തു പറയുന്നത് ശരിയല്ല എന്ന് അറിയാമെങ്കിലും ഒരാളെ എടുത്തു പറഞ്ഞില്ലേൽ അത് ഞാൻ എന്റെ കഥയോട് തന്നെ ചെയ്യുന്ന മര്യാദ ഇല്ലായിമയായി പോകും. ആ ഒരു വ്യക്തിയാണ് ഈ ഭാഗം എഴുതാൻ എനിക്ക് ഒരു 75% ഊർജമായി മാറിയത്. പ്രിയ സുഹൃത്ത് “Shaazz” നിങ്ങളെന്റെ കഥക്കായി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ നിങ്ങളെ കാത്തു നിർത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. മനസ്സിൽ തോന്നിയത് ഇവിടെ വാക്കുകളായി കുറിക്കുന്നു…

ആദ്യഭാഗത്തിൽ നിങ്ങൾ തന്നെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. ഇനിയും നിങ്ങൾ എല്ലാവരെയും പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക.

???????????????????

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025