Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരം

എന്റെയുള്ളില്‍ കോപം നുരഞ്ഞുപൊന്തി. ആത്മാര്‍ഥമായി സ്നേഹിച്ച്, ഞാന്‍ വളരെയധികം സഹായിച്ച ഒരു ചെറ്റയാണ്‌ എനിക്ക് വേണ്ടപ്പെട്ടവരെപ്പറ്റി അപവാദം പറഞ്ഞു പരത്തുന്നത്. അതും, വേണമെങ്കില്‍ നിസ്സാരമായി പണിയാന്‍ കിട്ടുന്ന അവന്റെ ചരക്ക് ഭാര്യയെ തെറ്റായി ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത എന്നെ.

“നിന്നോട് പറഞ്ഞത് അവന്‍ വേറെയും ചിലരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാളില്‍ നിന്നും ചില സൂചനകള്‍ കിട്ടിയതുകൊണ്ടാണ് നിന്നെ കണ്ട് സംസാരിക്കാമെന്ന് തീരുമാനിച്ചത്. നിനക്കറിയാമോ, ആ നായിന്റെ മോന് ജോലി വാങ്ങി കൊടുത്തത് ഞാനാണ്. ഇന്നവന്റെ പണവും പത്രാസും എല്ലാ മൈരും ഞാന്‍ കാരണം ഉണ്ടായതാണ്. പക്ഷെ നന്ദികെട്ട തായോളി അതെല്ലാം മറന്നു. എനിക്കറിയാം അവന്റെ കഴപ്പിന്റെ കാരണം” പല്ല് ഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“ആണോ അളിയാ? നീയാണോ അവന് ജോലി വാങ്ങി കൊടുത്തത്?”

“അതെ. സുബൈര്‍ മാമനല്ലേ ഈ ജില്ലയിലെ മെയിന്‍ ഡീലര്‍. മാമന്‍ വഴിയാണ് ഞാനവന് ആ വണ്ടിക്കമ്പനിയില്‍ത്തന്നെ ജോലി ശരിയാക്കിയത്. ഓരോത്തര്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി ജോലിക്ക് കേറാന്‍ നില്‍ക്കുന്നിടത്താണ് ഒരു മൈരുമില്ലാതെ ചുളുവിന് അവനാ ജോലി കിടിയത്. കഞ്ഞികുടിക്കാന്‍ വകയില്ലാതെ കിടന്ന പൂറീമോന്‍ കാശും വീടും ഒരു ചരക്ക് ഭാര്യേം കിട്ടിയതോടെ അവന്റെ തനിനിറം കാണിക്കാന്‍ തുടങ്ങിയേക്കുവാ..കളി എന്നോടാണെന്ന് അവന്‍ പക്ഷെ അറിയുന്നില്ല”

“എനിക്കറിയാം അവന്റെ ചരിത്രം. സ്വന്തമായി ഒരു സെന്റ്‌ സ്ഥലം പോലും ഇല്ലാത്ത അവന് ആ ജോലി കിട്ടിയോണ്ട് മാത്രമാ ഈ നെലേല്‍ ജീവിക്കാന്‍ ഒക്കുന്നത്. നിന്നേക്കാളും നല്ല നെലേല്‍ ആയിട്ടും അവനെന്താടാ ഇത്ര കടി?”

“കടിയുടെ കാരണം അവന്റെ ഭാര്യ തന്നെ; ധന്യ” അടുത്ത പെഗ് ചാര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“മനസിലായില്ല” സണ്ണി സംശയത്തോടെ എന്നെ നോക്കി.

“ഒന്ന്, അവളെ മെരുക്കാന്‍ ആ മൈരന് കഴിവില്ല. രണ്ട്, എന്നെ അവള്‍ക്ക് ഇഷ്ടമാണ്”

സണ്ണി ഞെട്ടി. അവന്‍ ഒരു പെഗ് ഒഴിച്ച് വെള്ളം ചേര്‍ത്ത് ഒരു വലിക്ക് കീറിയിട്ട് എന്നെ നോക്കി; കൂടുതല്‍ സംശയത്തോടെ.

“തെളിച്ചു പറേടാ”

“ഞാന്‍ ഇതൊന്നും ആരോടും പറയില്ലായിരുന്നു. പക്ഷെ ആ തായോളി ഒരു കാരണവും ഇല്ലാതെ എന്റെ വേണ്ടപ്പെട്ടവരെപ്പറ്റി അനാവശ്യം പറയുമ്പോള്‍, ഇനി പറച്ചില്‍ മാത്രമല്ല, ചെയ്ത്തും ഉറപ്പാണ്” പകയോടെ ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025