Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരം

“നീ കാര്യം പറ; എനിക്ക് കേക്കാന്‍ മുട്ടീട്ടു വയ്യ. ധന്യയ്ക്ക് നിന്നെ ഇഷ്ടമാണെന്നോ? എന്റെ കര്‍ത്താവേ അവളിടുന്ന പാന്റീസ് എങ്കിലും മണക്കാനുള്ള യോഗം ഉണ്ടാകണേ എന്ന് ഞാന്‍ മോഹിക്കാത്ത ദിവസങ്ങളില്ല. എന്തൊരു ചരക്ക് പെണ്ണാടാ അളിയാ അവള്‍; തനി വെണ്ണ..അലുവപോലത്തെ പെണ്ണ്..ഹൂ..നീ..നീയവളെ വല്ലോം ചെയ്തോടാ..ഒന്ന് തുറന്ന് പറേടാ..കേട്ടെങ്കിലും ഞാനൊന്നു സുഖിക്കട്ടെ..” സണ്ണി വികാരം കൊണ്ട് ആക്രാന്തത്തോടെ പറഞ്ഞു.

“കിടന്ന് ചാടാതെ മൈരേ. ഞാനവളെ ഒന്നും ചെയ്തിട്ടില്ല. ഒരിക്കല്‍ നടന്ന ഒരുമ്മ വയ്പ്പ് ഒഴികെ”

“ങേ, നീ അവള്‍ക്ക് ഉമ്മ കൊടുത്തോ? ഒള്ളതാണോടാ? വെറുതെയല്ല, അതവന്‍ അറിഞ്ഞു കാണും. അതാ നിന്നെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നെ. അങ്ങനെ വരട്ടെ”

“ഒന്ന് മിണ്ടാതിരുന്നു കേള്‍ക്കടാ പുല്ലേ. സംഗതി എന്റെ ഭാര്യ വഴിയാണ് സംഭവിച്ചത്. അവളും ഇവളും തമ്മില്‍ ഫ്രണ്ട്സാണ്. തമ്മില്‍ എല്ലാം സംസാരിക്കും. എന്ന് പറഞ്ഞാല്‍ ഭര്‍ത്താക്കന്മാരുമായി ഊക്കുന്ന കഥകള്‍ വരെ രണ്ടു പൂറികളും തമ്മില്‍ത്തമ്മില്‍ പറയുമെന്ന്. എന്റെ പെര്‍ഫോമന്‍സിന്റെ കാര്യം ഫൌസിയ ഉള്ളതുപോലെ അവളോട്‌ പറഞ്ഞുകാണണം. അപ്പോള്‍ അവളിങ്ങോട്ടും സ്വന്തം കാര്യം പറഞ്ഞു കാണും. ശൈലേന്ദ്രന്റെ ചെയ്ത്ത് ധന്യയ്ക്ക് തികയുന്നില്ല എന്ന് അവളിലൂടെയാണ് ഞാന്‍ അറിയുന്നത്. പക്ഷെ അവനോട് എനിക്കുള്ള ബന്ധം കാരണം, മനസ്സില്‍ ഒരു പെങ്ങളുടെ സ്ഥാനം തന്നെയാണ് അവള്‍ക്ക് ഞാന്‍ കൊടുത്തിരുന്നത്. അതുകൊണ്ട് അറിഞ്ഞ കാര്യം ഞാനെന്റെ മനസില്‍ത്തന്നെ വച്ചു”

മദ്യം ലേശം കുടിച്ച് കോഴി വറുത്തത് അകമ്പടിയായി വിട്ടുകൊണ്ട് ഞാന്‍ തുടര്‍ന്നു:

“ഒരു ദിവസം ധന്യ ഫോണ്‍ വിളിച്ചപ്പോള്‍ ഫൌസിയ പുറത്തായിരുന്നു. മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണ് അവള്‍ പോയത്. ധന്യയുടെ പേര് കണ്ടപ്പോള്‍ ഞാനെടുത്ത് സംസാരിച്ചു. ഫൌസിയ ഇല്ലെന്നറിയുമ്പോള്‍ അവള്‍ ഫോണ്‍ വയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവള്‍ ഒന്നും രണ്ടും പറഞ്ഞു സംസാരം നീട്ടി. എന്നോട് സംസാരിക്കാന്‍ അവള്‍ക്ക് വലിയ താല്‍പര്യമാണ് എന്ന് അന്നാണ് ഞാന്‍ അറിയുന്നത്”

“ഓഹോ എന്നിട്ട്? അവള്‍ എന്തൊക്കെയാ നിന്നോട് പറഞ്ഞത്” സണ്ണി ഉത്സാഹത്തോടെ ചോദിച്ചു.

“ഒന്നുമില്ല; കുറെ പരദൂഷണം, അതുമിതും ഒക്കെ. പെണ്ണുങ്ങളല്ലേ”

“പിന്നെ നീ ഉമ്മ കൊടുത്തത്?”

“അത് ഒരിക്കല്‍ അവനെയും അവളെയും വീട്ടില്‍ വിളിച്ച് ഡിന്നര്‍ കൊടുത്തു. ആ മൈരന് കള്ളുകണ്ടാല്‍പ്പിന്നെ കയം കണ്ട കന്നിന്റെ സ്വഭാവമാണ്. നന്നായി അവന്‍ ചെലുത്തി. വെള്ളമടി കഴിഞ്ഞപ്പോള്‍ അവന് എഴുന്നേല്‍ക്കാന്‍ തന്നെ പ്രയാസം. ബൈക്കില്‍ അവളെയും കൊണ്ട് പോകേണ്ട എന്ന് ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025