Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 3

ഞാൻ:എന്തിനാടാ എന്നെ വിഷമിപ്പിച്ചത് രണ്ടു ദിവസം എന്നെ നീ കണ്ണിരുകുടിപ്പിച്ചു നിനക്ക് എന്നെ ഇഷ്ടമലെങ്കിൽ പറഞ്ഞാ പോരെ,
ഇങ്ങനെ ലീവ് എടുത്ത് മുങ്ങണോ, നിന്റെ അസാന്നിധ്യം എന്റെ മനസിനെ വല്ലതെ തളർത്തി ,ഫോൺ പോലും എടുക്കാതെ ആയപ്പോൾ ഞാൻ ഭയന്നു പോയി.

ശ്രീ:സോറി വേദാ, അന്നു എനിക്ക് നിന്നോട് എന്തു പറയണം എന്ന് മനസിൽ വന്നില്ല. നീ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ ഷോക്കായി ഞാൻ നിന്നോട് പറയാൻ കരുതി വെച്ചത് നിന്നിൽ നിന്നും കേട്ടപ്പോൾ എനിക്ക് എന്തു ഉത്തരം പറയണമെന്ന് അറിയില്ലായിരുന്നു.
നീ എന്നെ പരീക്ഷിക്കാൻ കമ്പി കു ട്ടന്‍.നെറ്റ്ചോദിക്കണത് ആണെന്നു വരെ ചിന്തിച്ചു ,വേദയുടെ വെറും ശബളക്കാരൻ അല്ലെ ഞാൻ എനിക്ക്
വേദയുടെ ജീവിത പങ്കാളി ആവാൻ ഉള്ള അർഹതയുണ്ടൊ എന്നു പോലും ചിന്തിച്ചു ,എന്റെ മനസ് ആകെ കലങ്ങി മറയുക ആയിരുന്നു അന്നേരം ,അതാ ഞാൻ ഒന്നും പറയാതെ പോന്നത്,

ഇതാക്കെ പറഞ്ഞു കഴിഞ്ഞിട്ട് അവൻ , അവന്റെ രണ്ടു കൈകൾ കൊണ്ടു എന്റെ മുഖത്തെ കണ്ണീർ തുടച്ചു, ഇനി ഈ കണ്ണുകളിൽ നിന്ന് ഞാൻ കാരണം ഒരിക്കലും വെള്ളം വരാൻ സമ്മതിക്കില്ല ,ഇനി മുതൽ
വേദയുടെ ജീവത പങ്കാളി ആയി മരിക്കുന്നത് വരെ കൂടെ ഉണ്ടാകും.

അതു കേട്ടതോടെ എന്റെ സന്തോഷം ഇരട്ടിച്ചു ഞങ്ങൾ തമ്മിൽ ആലിംഗ ഭരിതരായി കുറച്ചു നേരം നിന്നു.

ഞാൻ ശ്രീയുടെ മുഖത്ത് നോക്കിയിട്ട്
ഇത് ശ്രീയേട്ടനു നേരേത്തെ പറയായിരുന്നില്ലെ എന്നെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നൊ ,

ശ്രീ: അറിഞ്ഞോണ്ട് അല്ല വേദ, ഞാൻ അന്ന് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ അമ്മയെ കാണാൻ ഇല്ല ,കുറച്ചു സമയത്തെ തിരിച്ചലിൽ അമ്മ കിണറ്റും കരയിൽ തലയിടിച്ചു കിടക്കുന്നു ,ഞാൻ അപ്പോ തന്നെ ഹോസ്പ്പിറ്റലിൽ കോണ്ട് പോയി.രണ്ടു ദിവസം ഐ സി യു വിൽ ആയിരുന്നു ഇന്നാണു പുറത്ത് കൊണ്ടു വന്നത് അതിന് ഇടക്ക് എന്റെ ഫോണും നഷ്ടമായി, അതാ വിളിച്ചിട്ട് കിട്ടാതെ ഇരുന്നത്.

ഞാൻ: അയോ ,അമ്മക്ക് എങ്ങനെ ഉണ്ട് ,ഞാൻ ഒന്നും അറിഞ്ഞില്ലാ.

ശ്രീ: ഇപ്പോ കുഴപ്പം ഇല്ല റൂമിലേക്ക് മാറ്റി ,ഇന്നാണു ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞത് ,ചേച്ചി വന്നപ്പോൾ, ഞാൻ ചേച്ചിയെ ഹോസ്പിറ്റലിൽ നിർത്തിയിട്ട് വീട്ടിലേക്ക് പോന്നു.

ഞാൻ: ശ്രീ എനിക്ക് ഒരു കാര്യം കൂടി ശ്രീയോട് പറയാൻ ഉണ്ട് ,ശ്രീ ഇതു കൂടി കേട്ടിട്ട് ഒരു തീരുമാനം പറഞ്ഞാ

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025