Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 3

ഞാൻ: അയ്യെ ശ്രീ കരയുക ആണൊ, എന്നൊട് കരയല്ലെ എന്നു പറയാറുള്ള ആളള് .ശ്ശേ മോശം

ശ്രീ എന്റെ മുഖം അവന്റെ കൈകൾ കൊണ്ട് ഉയർത്തിയിട്ട് ,അവന്റെ രണ്ടു കൈകൾ കൊണ്ട് എന്റെ മുഖം അവന്റെ മുഖത്തിന് നേരെ ആക്കി.
അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടു ,എന്റെ ശരിരം അവനിൽ നിന്ന് എന്തിനോ വേണ്ടി കൊതിക്കുന്നുണ്ടാർന്നു.ഞാൻ അവന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ടിരുന്നു. അവന്റെ മുഖം പതിയെ എന്റെ മുഖത്തോട് ചേർന്ന് കൊണ്ടിരുന്നു ,അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളും മായി കൂട്ടിമുട്ടി പതിയെ അവ തമ്മിൽ ഒഴുക്കി നടക്കാൻ തുടങ്ങി ,പിന്നെ രണ്ടു പേരുടെയും ചുണ്ടുകൾ തമ്മിൽ കോർത്ത് വലിക്കലായി, അവന്റെ ഉമ്മിനീരിന്റെ രുച്ചി എന്റെ നാവിൽ പടർന്നു തുടങ്ങി. അവന്റെ നാവ് പതിയെ എന്റെ നാവിനെ തേടി വന്നു. ഞങ്ങളുടെ നാവുകൾ തമ്മിൽ പരസ്പരം ഇണ ചേരൽ ആരംഭിച്ചു ,
എന്റെ ശരിരം അവന്റെ ശരിരം ആയി ചേർന്ന് നിന്നു. അവന്റെ നെഞ്ചിലെ ചൂട് എന്റെ മാമ്പഴങ്ങളിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു , കുറച്ചു നേരം ഞാൻ ആ ലഹരിയിൽ നീരാടി ,എന്തൊ പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖം ആ ചുബനത്തിലുടെ എനിക്ക് ലഭിച്ചു. ഞങ്ങൾ കുറേ നേരം ആ ലഹരിയിൽ നിന്നു ,പെട്ടെന്ന് ആണു സ്വർഗ്ഗത്തിലെ കട്ടുറുബിന്റെ രൂപത്തിൽ കോണിംഗ് ബെൽ അടിക്കുന്നത്. അതു കേട്ട് ഞങ്ങൾ രണ്ടാളിലും ഒരു ഞെട്ടൽ ഉണ്ടായി,
ഞാൻ അവനിൽ നിന്ന് വേർപ്പെട്ടു,
അപ്പോഴാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വരുന്നത്.

ശ്രീ: സോറി വേദാ പെട്ടെന്ന് എന്തൊ
ഞാൻ ….

അവന് വാക്കുകൾ വരുന്നുണ്ടായിരുന്നില്ല എന്റെ അവസ്ഥയും അതുതന്നെ,

ശ്രീ: ആരാണ വോ ബെൽ അടിച്ചത് ,

ഞാൻ: വാ നമ്മുക്ക് നോക്കാം ,

ശ്രീ:വേദാ ഇവിടെ നിന്നൊ ഞാൻ നോക്കിയിട്ട് വരാം.

അവൻ അതും പറഞ്ഞ് അവൻ വാതിലിന്റെ അടുത്തെക്ക് പോയി.

ഞങ്ങൾക്ക് രണ്ടാൾക്കും ആ സുഖം മുറിഞ്ഞതിന്റെ ദേഷ്യം മുഖത്ത് പ്രകടമായിരുന്നു.

ഞാൻ നോക്കുബോൾ റൂംബോയി ഭക്ഷണം കൊണ്ടു വന്നതാണെന്നു മനസിലായി, അയാൾ ഫുഡും വെച്ചിട്ട് എന്നെ നോക്കി ഒരു വെടക്ക് ചിരിയും ചിരിച്ച് ഇറങ്ങി പോയി’ എനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു,

ഞാൻ :നമ്മളെ ശല്യം ചെയ്തതും
പോരാ എന്നിട്ട് അയാളുടെ ഒരു ചിരിയും.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025