Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 3

മതി ,ആദ്യം ഞാൻ ശ്രീയോട് പറയണ്ടാ എന്നു കരുതിയതാണ് പക്ഷെ ശ്രീ എന്റെ കൂടെ ജീവിക്കാൻ ഒരുക്കം ആയാ സ്ഥീതിക്ക് ഞാൻ ഇതു പറഞ്ഞിലെങ്കിൽ പിന്നിട് ശ്രീ അതു അറിയുബോൾ എന്നെ വെറുക്കാനുള്ള സാധ്യത്യ ഉണ്ട്, അതുകൊണ്ട് ശ്രീ ഇതു കൂടി അറിയണം ,

ഞാൻ: ശ്രീ ഞാനോരു കോല…….. എന്നെ പറയാൻ സമ്മതിച്ചില്ല ശ്രീ ,ശ്രീയുടെ കൈ കൊണ്ട് എന്റെ വായ പൊത്തി.

ശ്രീ: വേദ ഒന്നും പറയെണ്ടാ ,
അതോക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ ,ഇനി മുതൽ നമ്മുക്ക് പുതിയ ജീവിതം ജീവിച്ച് തുടങ്ങാം. പഴയതോക്കെ നമ്മുക്ക് മറക്കാം,

ഞാൻ ശ്രീ അത് എങ്ങനെ അറിഞ്ഞു
എന്ന രീതിയിൽ അവന്റെ കണ്ണിൽ നോക്കി ,

ശ്രീ:ശിവേട്ടൻ ആണു വേദയുടെ കാര്യങ്ങൾ പറഞ്ഞത് ,ശിവേട്ടൻ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ,ഒരു കാര്യമെ എന്നൊട് ആവിശ്യപ്പെട്ടൊള്ളു വേദമോള് ഇത്രയും വയസിന്നിടയിൽ കുറെ
അനുഭവിച്ചത ഇനിയും അതിനെ കരയിപ്പിക്കരുത് എന്ന്.

ഇതു കെട്ടതൊടെ ഞാൻ അവനെ വീണ്ടും ഇറുകെ കെട്ടിപ്പിടിച്ചു.

ഞാൻ: ശിവേട്ടൻ ശ്രീയേ കാണാൻ വന്നോ,

ശ്രീ: അതെ ഞാൻ വീട്ടിൽ എത്തിയപ്പോൾ ശിവേട്ടൻ ഉണ്ടായിരുന്നു.

അപ്പോഴേക്കും വാതിലിന്റെ മറവിൽ നിന്ന് ശിവേട്ടനും ഇന്ദു ഏട്ടത്തിയും ദേവനങ്കിളും എന്റെ അടുത്തേക്ക് വന്നു.ഞങ്ങൾ വേഗം ആലിംഗനത്തിൽ നിന്നു വീട്ടുമാറി,

ശിവേട്ടൻ: അതേടി ചക്കര മുത്തെ ,
നീ കരയുന്നത് കാണാൻ ഈ ഏട്ടന് പറ്റില്ല ,ഇന്നലെ ഇന്ദു എന്നോട് എല്ലാം പറഞ്ഞു ,അതാ കാലത്ത് തന്നെ ഞാനും ദേവനും കൂടി പോയത് ശ്രീയെ കാണാൻ.
ഇപ്പോ എന്റെ മുത്തിന് സമാധാനം ആയില്ലെ ,ഇനി എന്റെ മുത്ത് ഒന്നു ചിരിച്ചേ ,
അതു കേട്ടപ്പോൾ എന്റെ മുഖത്ത് ചെറുനാണത്തിൽ കലർന്ന ചിരി വന്നു.

അതു കണ്ടപ്പോൾ എല്ലാവരും എന്നെ കളിയാക്കി ,
ഞാൻ ഇന്ദു ഏട്ടത്തിയുടെ പുറകിൽ നിന്നു ,

ഇന്ദു ഏട്ടത്തി: മതി എല്ലാവരും എന്റെ കൊച്ചിനെ കളിയാക്കിയത് ,
എല്ലാവരും കളിയാക്കൽ നിർത്തി

ശിവേട്ടൻ: എന്നാ ശരി. ശ്രീ അമ്മ ഹോസ്പിറ്റലിൽ നിന്നു വന്നിട്ട് ഭാവി കാര്യങ്ങൾ നമ്മുക്ക് തീരുമാനിക്കാം.

ശ്രീ: ഒക്കെ ശിവേട്ടാ, എന്നാ ഞാൻ ഇറങ്ങട്ടെ ,

ഞാൻ: ശ്രീയേട്ടാ നിൽക് ഞാനും വരാം ഹോസ്പിറ്റലിലെക്ക്. എനിക്ക് അമ്മയെ കാണണം.

അങ്ങനെ ഞാൻ അവന്റെ കുടെ അവന്റെ കാറിൽ ഹോസ്പ്പിറ്റിലിൽ

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025