Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രവാസി ആയി തുടക്കം 4

ജസീം – ഓള് പോയിട്ട് ആറ് മാസം ആയി..പിന്നെ അവിടേ ആകെ ഉമ്മയും ഉപ്പയും അല്ലേ ഉള്ളൂ..മടുത്തു..പൈസ കുറെ എടുത്ത് വെച്ചിട്ട് എന്താ റംല..ഒരു കാര്യവും ഇല്ല..

 

കണ്ണിൽ വെള്ളം നിറച്ച് ജസീമിക്ക ബാൽക്കണിയിൽ പോയി..

 

ഞാൻ മെല്ലെ പുറത്ത് ഇറങ്ങി എൻ്റെ ഫ്ളാറ്റിൽ കയറി..

 

 

ഇനി കളി അങ്ങനെ ഒന്നും കിട്ടില്ല എന്ന് എനിക്ക് ഉറപ്പായി..എന്തായാലും ഞാൻ ഒന്നുനുറങ്ങി..വൈകുന്നേരം ആണ് ഞാൻ അവിടേ ഉള്ളത് റഹീം ഇക്ക അറിഞ്ഞത്..

 

രാത്രി അങ്ങോട്ട് വരാൻ പറഞ്ഞു..

 

ഞാൻ അവിടേക്ക് പോയി..റഹിം ഇക്ക വാതിൽ തുറന്നു അകത്തേക്ക് ഇരിക്കാൻ പറഞ്ഞു….

 

 

റഹീം – ഇക്കാ ഇതാണ് അജു..ഇവിടേ നമ്മൾക്ക് ആകെ ഉള്ളത് ഇവൻ ആണ്..ഞാൻ പറഞ്ഞില്ലേ കുറച്ചു മുൻപ്..

 

ജസീം – ഹായ് അജു.ഇവരു പറഞ്ഞു.. ഇരിക്ക്..

 

എന്നോട് കുറെ സംസാരിച്ചു..ആളു റഹീം ഇക്കയെ പോലെ അല്ല..നല്ലോണം സംസാരിക്കും..
വീട്ടിൽ ഒരു ഉള്ളിൽ ഇടുന്ന ബനിയനും ലുങ്കി ആണ് വേഷം..റഹിം ഇക്കയെ പോലെ അത്ര വെളുപ്പ് അല്ല..കുറച്ചു കറുത്തിട്ട് ആണ്…..പക്ഷേ നാട്ടിൽ എന്നും കളിക്കാനും എല്ലാ പണിക്കും പോവുന്നുണ്ട് ..അതിൻ്റെ ഒരു കരുത്ത് അറിയാം..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025