Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമം 01

അവനിൽ നിന്നും വീണ്ടും ആ ചോദ്യം ഉയർന്നപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് തിരിച്ചെത്തിയത്.

പെട്ടന്ന് ഞാൻ അകത്തേക്ക് നോക്കി ഉമ്മയോട് പറഞ്ഞു….

“ഉമ്മ ദേ ആരോ കാണാൻ വന്നിരിക്കുന്നു”

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയത് അവന്റെ മിഴിയിലേക്ക് അറിയാതെ ഞങ്ങളുടെ ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി…. വീണ്ടും ഞാൻ അവന്റെ മാന്ത്രിക വലയത്തിൽ അകപ്പെട്ടു. അവന്റെ നോട്ടം താങ്ങാനാവാതെ ഞാൻ എന്റെ തല കുനിച്ചു..

“ആ നീയായിരുന്നോ കേറി വാടാ”

പുറത്തേക്ക് വന്ന ഉമ്മ അപ്പുവിനോടായി പറഞ്ഞു…..

“എ….. ഉമ്മാക്ക് ഇവനെ നേരത്തെ അറിയോ ”

എന്റെ മനസ്സിൽ ഒരു ചോദ്യം ഉടലിടുത്തു….

“”വേണ്ട അമ്മ ഉണ്ടോ ഇവിടെ??? “”

അമ്മയുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അവൻ വെറുതെ എന്നെ ഒന്ന് പാളി നോക്കി…. അവന്റെ ആ നോട്ടം ഞാൻ പുഞ്ചിരി കൊണ്ട് വരവേറ്റു,,,,

പെട്ടെന്ന് ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“എടീ ദേ നിന്റെ മോൻ വിളിക്കുന്നു”

ഉമ്മയുടെ വിളികേട്ട് അമ്മ അകത്തുനിന്നും വന്നു….

“ആഹാ പുന്നാര മോൻ എപ്പോ എത്തി ”

അപ്പുവിനെ കളിയാക്കി കൊണ്ട് അമ്മ അവനോട് ചോദിച്ചു….

എന്റെ ചെക്കനെ കളിയാക്കുന്നോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ കൈയിൽ മെല്ലെ വേദനിപ്പിക്കാത്ത വിധം ഒന്ന് നുള്ളി…

” അമ്മ ഒന്നു വന്നേ”

അമ്മയുടെ കളിയാക്കൽ പുച്ഛിച്ച് തള്ളിക്കൊണ്ട് അവൻ പറഞ്ഞു….

എന്തോ കാര്യം ഉള്ള കാര്യത്തിനാണ് അവൻ വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ അമ്മ വേഗം തന്നെ അവനോടൊപ്പം പോകാനൊരുങ്ങി…

“”” എടീ ഞാൻ പോയിട്ട് പിന്നെ വരാം”””

ഉമ്മയോട് പറഞ്ഞു കൊണ്ട് അവർ അവരുടെ വീട്ടിലേക്ക് പോയി……

പിന്നീട് രണ്ടു ദിവസത്തേക്ക് ആളുടെ ഒരു വിവരവും ഉണ്ടായില്ല…. അമ്മയോട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം….

ഒരു ദിവസം രാത്രി……

ഉമ്മയും അമ്മയും ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നു അവരുടെ ഓരത്ത് ഞാനും അതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്…..

പെട്ടെന്നായിരുന്നു ഗേറ്റ് തള്ളിത്തുറന്ന് അവന്റെ വരവ്…. അവനെ കണ്ട ആ നിമിഷം എന്നിൽ വല്ലാത്തൊരു ഊർജ്ജം ഉടലെടുത്തു. എന്റെ രോമകൂപങ്ങൾ എല്ലാം എഴുന്നേറ്റുനിന്ന് അവനെ വരവേറ്റു…. അവനെ കാണുന്ന ആ നിമിഷം എന്റെ ഹൃദയം പതിന്മടങ്ങായി തുടിക്കാൻ തുടങ്ങും….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025