Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിൻസിയുടെ ബംഗ്ലാവ്

ഞാൻ. ഹേയ് ഒന്നുമില്ല…

നീ വാ…..
ഞാൻ വീടിന്റെ അകത്ത് കയറി.. ശരിക്കും ബംഗ്ലാവ് തന്നെ….. ഞാൻ ചോദിച്ചു പ്രിൻസിയോട് ആരുമില്ലേ ഇവിടെ….?

ഉണ്ടല്ലോ അമ്മയും ഞാനും ആണ് ഇവിടെ താമസം… ജോലിക്ക് ഒരു ചേച്ചിയുമുണ്ട്…
ഞാൻ ഇത്രേം വലിയ വീട്ടിലോ….?

പ്രിൻസി അതേടാ…. ചേട്ടായി വാങ്ങിച്ച തോട്ടവും ബംഗ്ലാവും ആണിത്….. ആദ്യം എന്റെ അനിയത്തിയുണ്ടായിരുന്നു കുറേ കാലം ഇവിടെ പിന്നെ അവളും uk യിൽ പോയി ഇപ്പൊ ഞങ്ങൾ മാത്രേയൊള്ളൂ…

ഞാൻ.. ആഹാ എന്നിട്ട് മോനെവിടെ…..?

അവനിവിടെയുണ്ട്….. നീ വാ എന്നും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു അപ്പുറത്തെ ഹാളിൽ കൊണ്ട് പോയി… അപ്പോ അവിടെ ജോലിക്ക് നിൽക്കുന്ന ചേച്ചിയും പ്രിൻസിയുടെ അമ്മയും നിൽപ്പുണ്ട് ഞങ്ങൾ പരിചയപെട്ടു….. കേക്ക് എല്ലാം മുറിച്ചു ഫുഡും കഴിച്ചു മോനൊരു ഗിഫ്റ്റ് വാങ്ങിച്ചിരുന്നു ഞാൻ അതും കൊടുത്തു….

ഞാൻ എന്നാൽ ഞാൻ പോട്ടെ ചേച്ചി….

അവൾ.. ഇനി പോയിട്ടെന്താ പരിപാടി..?
ഞാൻ എന്ത് പരിപാടി വീട്ടിൽ പോണം അത്ര തന്നെ…. ഇവിടെ പരിചയമായി വരുന്നല്ലെയൊള്ളു

അവൾ നീ free ആണെങ്കിൽ കുറച്ചു കഴിഞ്ഞ് പോകാം…. വെറുതെ വീടും തൊട്ടവും കാണാം….

സത്യത്തിൽ അങ്ങനെയൊരു പ്ലാൻ എനിക്കുമുണ്ടായിരുന്നു.. വീട്ടിൽ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല പിന്നെന്താ….

ശരി ചേച്ചി…..

എന്നാൽ നീ വാ എന്നും പറഞ്ഞു ചേച്ചി എന്നെ കൊണ്ട് രണ്ടാം നിലയിലേക്ക് നടന്നു….
ചേച്ചിയുടെ അമ്മ ഒരു സാധുവാണ് മനസിലായി അധികം സംസാരവുമില്ല… അതിനൊരു റൂം ഉണ്ട് അതിൽ നിന്നും അധികം പുറത്തേക്കിറങ്ങാറും ഇല്ല….
ജോലിക്കാരി അടുക്കളയിലേക്കും പോയി…

അങ്ങനെ ഞങ്ങൾ മുകളിലെത്തി… ഒരു നീണ്ട ഇടനാഴിക.. സൈഡിൽ മൂന്നു ബെഡ്‌റൂം… ഈ സൈഡിൽ ബാൽകണിയും ഒക്കെയായി പ്രേത സിനിമയിൽ കാണുന്ന പോലെ തന്നെ….

ഞാൻ ചേട്ടായി എത്രയായി പോയിട്ട്….?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025