Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിൻസിയുടെ ബംഗ്ലാവ്

..
എന്റെ വീട് ഓഫീസിനു അടുത്തായത് കൊണ്ട് ഞാനാണ് ആദ്യം ഓഫീസിൽ വരാറ്… ഞാൻ തന്നെയാണ് ഓഫിസ് തുറക്കുന്നതും…… ഞാൻ സാധാരണ നേരത്തെ എണീക്കുന്ന ഒരു പ്രകൃതമാണ്… അതുകൊണ്ട് തന്നെ രാവിലെ ഒരു 8 മണിക്ക് ഒക്കെ ഓഫീസിൽ എത്തും…..

ഓഫീസിൽ എല്ലാ സ്റ്റാഫുകളും എത്താൻ ഒരു 10 മണി ഒക്കെയാവും… മെമ്പർമാർ ആണെങ്കിൽ അധികമാരും എന്നും വരാറുമില്ല…… പിന്നെ വീടിനു അടുത്തുള്ളത് പ്രിൻസി ചേച്ചിയാണ്…. പക്ഷെ ചേച്ചി എന്നും 10 30 ഒക്കെയാവും ഓഫീസിൽ എത്താൻ…

അങ്ങനെ തിങ്കളാഴ്ച ഞാൻ പതിവ് പോലെ ഓഫിസിൽ എത്തി ഗ്രിൽ തുറന്നു അത് ജസ്റ്റ്‌ അടച്ചിട്ടു… എന്നിട്ട് അകത്ത് എന്റെ കാബിനിൽ പോയിരുന്നു ചുമ്മാ ഫോണിൽ നോക്കിയിരുന്നു..

പെട്ടെന്ന് ആരോ ഗ്രിൽ തുറക്കുന്ന ശബ്ദം കേട്ടു.. ആരെങ്കിലും നേരത്തെ തന്നെ നികുതിയടക്കാനോ മറ്റോ ആണെന്ന് കരുതി ഞാൻ പോയി നോക്കിയപ്പോൾ ചേച്ചിയായിരുന്നു……

ഒരു ലൈറ്റ് കളർ സാരിയായിരുന്നു വേഷം പതിവിലും ഇന്ന് ഒന്ന് അണിഞ്ഞൊരുങ്ങിയിട്ടുണ്ട്… സാരി പൊക്കിളിനു താഴെ ഒന്നുകൂടെ ഇറക്കി ഉടുത്തിട്ടുണ്ട്

എനിക്ക് എന്താ പറയേണ്ടത് എന്നറിയാതെയായി…..
ഞാൻ ഇതെന്താ ഇന്ന് നേരത്തെ….?

ചേച്ചി. ഇന്ന് കുറച്ചു ജോലിയുണ്ടടാ….. അതുമല്ല നേരത്തെ പോവേം വേണം മോന്റെ സ്കൂളിൽ മീറ്റിംഗ് ഉണ്ട്…

ഞാൻ ആണോ മ്മ്….

ചേച്ചി നിനക്ക് വട്ടുണ്ടോ ഇന്നും ഇത്ര നേരത്തെ വന്ന് ഇവിടെ ചുമ്മാതെയിരിക്കാൻ..

ഞാൻ അത് ഒരു രസം അത്ര തന്നെ രാവിലെ ഈ കോട മഞ്ഞിന്റെ ഉള്ളിലൂടെ തേയിലത്തോട്ടത്തിന് നടുവിലൂടെ ഇങ്ങനെ വരാൻ ഒരു പ്രത്യേക കുളിരാണ്….

ചേച്ചി….. മ്മ്… വല്ലാതെ കുളിരണ്ട…. എന്നിട്ട് എന്നെയൊരു നോട്ടവും….

അത് കണ്ടപ്പോൾ ഒന്ന് കമ്പിയായി എന്നാലും ഇന്നലത്തെ കാര്യമോർത്ത് ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല……

ഓഫിസിൽ ചേച്ചിയടക്കം 5 ലേഡി സ്റ്റാഫ് ആണ് അതിൽ ചേച്ചിയും പിന്നെ വേറെ ഒരുത്തിയും കൊള്ളാം മറ്റേത് മൂന്നും ഒരു കണക്കാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025