ഞാൻ : എനിക്കിത്തിരി മുൻകോപം ഉണ്ടെന്ന് ചേട്ടന് അറിയില്ലേ… അതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചു പോയത്.
ഏട്ടൻ : അത് ഇനി പറഞ്ഞിട്ട് കാര്യമില്ല… ഏട്ടനായിട്ട് കാര്യമില്ലല്ലോ, അനിയത്തിയുടെ വായിലിരിക്കുന്ന തെറിയും തൊഴിയുമൊക്കെ വാങ്ങിക്കണമെന്ന് ജാതകത്തിൽ ഉണ്ടാവും.
അല്ല അതിനും വേണം ഒരു യോഗം. പട്ടീടെ ജന്മമാ മോളെ എന്റേത്…. ഇവിടെ വന്ന് കാവൽ കിടക്കലല്ലേ എന്റെ ജോലി… എത്ര ഇൻസൾട്ട് കിട്ടിയാലും, കേട്ടാലും ഞാൻ പഠിക്കില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചല്ലേ മതിയാകൂ…
ഞാൻ : അങ്ങനെയൊന്നും പറയരുത് ഏട്ടാ, ഒരു തെറ്റ് പറ്റി. അതിനല്ലേ ഇത്രയും നേരം ഏട്ടനോട് താണു കേണു സോറി പറഞ്ഞത്… തെറ്റ് ആർക്കും പറ്റാം. ഞാൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത് അതും കൂടി പറഞ്ഞതാ പ്ലീസ് പ്ലീസ് പ്ലീസ്
ഏട്ടൻ : ഒന്നും വേണ്ട മോളെ… നീ എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി… ലീവ് മി എലോൺ…. എനിക്കൊരു പ്രശ്നവുമില്ല ആരോടും എനിക്ക് ഒരു ദേഷ്യവും വിദ്വേഷവും ഇല്ല… നീ കിടന്നുറങ്ങാൻ നോക്ക്.
ഞാൻ : ഏട്ടാ… ഒരു സോറി ഉമ്മ തന്നാ, ക്ഷമിക്കാമോ …?
ഒന്ന് പൊ പെണ്ണേ വെറുതെ ഈ നട്ട പാതിരായ്ക്ക് സമയം മെനക്കെടുത്താനായിട്ട്.
ന്നാ… സോറി ഏട്ടാ…!! ഉമ്മ്മ്മ്മമ്മ….!!””
ഏട്ടൻ : ആർക്കുവേണം നിന്റെ “സോറിയുമ്മ”… എന്റെ പട്ടി വരും ഉമ്മ വാങ്ങാൻ… അതിന് കൊടുത്താ മതി… ഉമ്മ…
ഞാൻ : പട്ടിക്ക് ഉമ്മ കൊടുത്താൽ ഏട്ടന് കൊടുത്ത പോലെ ആവുവോ… എന്റെ പുന്നാര ഏട്ടാ… എന്റെ പൊന്നല്ലേ… എന്നോട് ഒന്ന് ക്ഷമിച്ച് മിണ്ടിക്കൂടെ കുട്ടാ…
ഏട്ടൻ : ഊഹ്ഹ്… സോപ്പ്… സോപ്പ്… ഏതാ… പിയേഴ്സ് ആണോ ലക്സാണോ ഏതാ…??
പ്രിയ : രണ്ടുമല്ല ഞാൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ല ഒലിവ് ഓയിലാണ് എന്താ ശരിയാവുവോ…??
ബിജു : അത് നിന്റെ മറ്റെടുത്തോട്ട് തേച്ചോ അതാ കുറച്ചും കൂടെ ഗുണം ചെയ്യാ…
പ്രിയ : എവിടോട്ട്….
ബിജു : നിന്റെ…….. വേണ്ട, വേണ്ട… നീ എന്നെക്കൊണ്ട് വീണ്ടും എന്തെങ്കിലും പറയിപ്പിക്കും. നീ കെടന്നൊറങ്ങു പെണ്ണേ, നാളെ സംസാരിക്കാം…
