Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 4

എന്റെ ഇരു സൈഡിൽ രണ്ടു കയ്യും കുത്തി കിടന്ന ഏട്ടന്റെ പുറത്ത് ഞാൻ രണ്ടു കൈകൊണ്ടു ചുറ്റി പിടിച്ചു.

ഏട്ടൻ എന്റെ ചുണ്ടുകളിൽ പ്രേമംപൂർവം ചുംബിച്ചു… ചുളകൾ ഈമ്പി വലിക്കുന്നത് പോലെ ഏട്ടൻ അവ രണ്ടും വലിച്ചു കുടിച്ചു.

ടക്, ടക്, ടക്,….ടക്, ടക്, ടക്,… കതകിന്മേൽ തുടരെ തുടരെ യുള്ള മുട്ട് കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി…. ഉണർന്നു കിടക്കുന്നതിനാൽ ഞങ്ങൾ രണ്ടുപേരും മുഖത്തോടുമുഖം നോക്കി.

ആരായിരിക്കും പുറത്ത് ഞാൻ ചോദിച്ചു.

ഏട്ടൻ : നിന്റെ അമ്മയ്ക്ക് അസുഖം വല്ലതും കൂടിക്കാണും .

പുറത്തുനിന്ന് അപ്പച്ചിയുടെ ശബ്ദമാണ് കേൾക്കുന്നത്.

ഏട്ടൻ : ങ്ങാ.. ഹാ… എന്താ അപ്പച്ചീ…

മോനെ… ആന്റിക്ക് ശ്വാസം മുട്ട് ഇത്തിരി കൂടുതലാ… ആ മാസ്ക് ഒന്ന് വച്ചു കൊടുക്കേണ്ടിവരും ഒന്ന് വാ മോനെ… എനിക്ക് അത് അത്ര വശമില്ല.

വരുന്നു… ദാ ഇപ്പൊ വരുന്നു…

പ്രിയാ നീ പെട്ടെന്ന് ബാത്റൂമിലോട്ട് കേറി നില്ല്… ഞാൻ പോയേപ്പിന്നെ പെട്ടെന്ന് ഇറങ്ങി പൊക്കോ കേട്ട…

ഏട്ടൻ കട്ടിലിൽ അഴിച്ചിട്ട തന്റെ ലുങ്കിയെടുത്ത് അരയ്ക്ക് ചുറ്റി പെട്ടെന്ന് ലൈറ്റിട്ടു.

പ്രിയ തന്റെ ബ്രായും ടീഷർട്ടും താഴ്ത്തുന്നതിനു മുൻപ് ഏട്ടൻ തന്റെ അരക്കെട്ടിൽ നിന്നും അഴിച്ചെടുത്ത പാന്റീസും ലെഗിൻസും വലിച്ചു കേറ്റുന്ന തിരക്കിലായിരുന്നു….

ബിജു പെട്ടെന്ന് മുറിക്ക് പുറത്തോട്ടിറങ്ങി പെട്ടെന്ന് ആ കതക് ചാരി.

തുടരും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025