Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 4

നീ ഇവിടെ ഉള്ളപ്പോഴേ ഈ ഏട്ടനും ഒരു ഉത്സാഹമുള്ളൂ… നീ പോയി കഴിഞ്ഞാ പിന്നെ എന്റെ ദിവസങ്ങളൊക്കെ ഒരുമാതിരി നിറം മങ്ങിയ ബോറാനാണ്.””

ഞാൻ : സത്യമാണോ ഏട്ടാ പറഞ്ഞത്.?

ഏട്ടൻ : അല്ല… എന്ന് കരുതി ഇനിയും മെക്കിട്ട് കേറാൻ വന്നാ പിടിച്ചു കട്ടിലിനോട് കൈയും കാലും കെട്ടിയിട്ട് നേരത്തെ ഞാൻ പറഞ്ഞ നല്ല “പെട” ഞാൻ അങ്ങ് തരും. പിന്നെ സോറി പൂരി എന്നും പറഞ്ഞ് എന്റെ പുറകെ നടക്കരുത്.

ഞാൻ : സോറിയെന്ന് പറഞ്ഞ് ഞാൻ ഏട്ടന്റടുത്തേക്ക് വന്നാലും, പൂരി എന്ന് പറഞ്ഞ് ഏട്ടൻ എന്റടുത്തേക്ക് വരാതിരുന്നാ കൊള്ളാം… അതൊന്നും കാണിച്ചു തരാനൊക്കില്ല.

ഏട്ടൻ : ഞാൻ വരും… കാണുകേം ചെയ്യും.

ഞാൻ : എനിക്കും കാണണം.

ഏട്ടൻ : ങേഹ്….??? എന്ത് കാണാൻ….

ഞാൻ : ഏട്ടൻ കാണുന്ന “”പടം.”” ഞാൻ പിണക്ക ഭാവം വിടാതെ പറഞ്ഞു.

ഏട്ടൻ : ഹോ ഞാൻ തെറ്റിദ്ധരിച്ചു.

ഞാൻ : അതല്ല… പടം, സിനിമ…!!””

ഏട്ടൻ : വേണ്ട… നിനക്ക് കാണാൻ കൊള്ളില്ല ടീ.

ഞാൻ : അത് സാരോല്ല്യ… എനിക്കും കാണണം. ഞാൻ ചിണുങ്ങി.

ഏട്ടൻ : എന്നാ സോറിയുമ്മ താ… എന്നാലേ പടം കാണിക്കൂ.

ഞാൻ ഇരുന്നിടത്തു നിന്ന് കുനിഞ്ഞു കട്ടിലിൽ കിടക്കുന്ന ഏട്ടന്, ഞാൻ കെട്ടിപിടിച്ചു.

ഞാൻ : ഉമ്മ്മ…. ഉമ്മ്മ… ഉമ്മ്മ…. ബിജുവേട്ടന്റെ നെറ്റിയിലും, കവിളുകളിലും, ചുണ്ടിലും ഒക്കെ ഓരോ മുത്തം കൊടുത്തു.

പക്ഷെ മറുപടിയായി ഏട്ടൻ എനിക്കും ചെറിയ മദ്യത്തിന്റെ മണമുള്ള ഒരു സോറിയുമ്മ തന്നു. എന്റെ ചുണ്ടുകളിലും, മുഖത്തും ഒക്കെ കൂടി ചേർത്തു പിടിച്ച് കൊണ്ട്.

കാരണം, വർഷങ്ങൾക്ക് ശേഷം ആദ്യമായ് ഏട്ടനുമായുള്ള എന്റെ ഇടപെടൽ കൊണ്ട്, ഏട്ടന്റെ അപൂർവ സ്പർശം കൊണ്ട്, സത്യത്തിൽ ആ ഒരു നിമിഷം എന്റെ ഉള്ളിൽ എന്തൊക്കെയോ ചലനങ്ങൾ മിന്നിമറഞ്ഞു. ആ ഒരു നിമിഷാർദ്ധത്തിൽ എന്റെ മനസ്സ് ധന്യമായി.

പറഞ്ഞറിയിക്കാൻ പറ്റാത്ത, ഒരുതരം വൈദ്യുതി തരംഗങ്ങൾ എന്റെ ശരീരത്തിലൂടെ കടന്നു പോയപോലെ… എന്റെ ഉള്ളിലെ ഉറങ്ങി കിടക്കുന്ന വികാരങ്ങൾ ഒരു നിമിഷം ഉണർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025