Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 4

ഞാൻ എന്റെ മുറിയിൽ വച്ച് അന്ന് വാങ്ങിച്ചു കൊണ്ട് വന്ന ഐറ്റംസ്… അവയൊക്കെ ഓരോന്നും ധരിച്ചു കണ്ണാടി മുന്നിൽ നിന്നു നോക്കി.

എല്ലാം ഒന്നിനൊന്നു മെച്ചം. ഓരോന്നും ധരിച്ചു ആ അലമാരയുടെ കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ മനസ്സിലെ വികാരങ്ങൾക്ക് ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്റെ ശരീരത്തിൽ കാണാൻ തുടങ്ങി.

തുടയിടുക്കിലെ രോമക്കാട്ടിൽ അരുവിയുടെ ചലനം ആരംഭിച്ചതായി ഞാൻ അറിഞ്ഞു. നേരം പോകും തോറും എന്റെ മനസ്സിലെ തൃഷ്ണ ആകാശത്തോളം വളരുകയാണ്.

ആരോടും പറയാതെ മനസ്സിലൊതുക്കിയ വികാര ഭാരം ശമിക്കാനും ഒരു പോംവഴി കാണാതിരുന്നപ്പോഴാണ് സിനി ചേച്ചിയുടെ മുന്നിൽ ഒരു കുറ്റസമ്മതം പോലെ മനസ്സ് തുറന്നത് … അതിനു പുറകെ സിനി ചേച്ചി ഒരു നെറികെട്ട ഐഡിയ പറഞ്ഞു തന്നത്.

ഞാൻ സാവകാശം എന്റെ മെത്തയിൽ കയറി കിടന്നു… കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിച്ചു. കണ്ണുകളടയ്ക്കും തോറും എന്റെ ബിജുവേട്ടന്റെ ആ സങ്കടപ്പെട്ട മുഖം തന്നെ തെളിഞ്ഞു വരുന്നു.

വേണ്ടായിരുന്നു പാവത്തിനെ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല… തെറ്റ് പറ്റാത്തവരായി ആരാണുള്ളത്.

സ്വന്തം സഹോദരൻ അഭിയേട്ടൻ ഞങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങളെ കാൾ പതിന്മടങ് ബിജുവേട്ടനാണ് ഞങ്ങൾക്കായി ചെയ്യുന്നത്. എന്നിട്ടും എനിക്ക് നല്ലതൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ…

കാലത്ത് തന്നെ പ്രാതൽ കഴിക്കാൻ വന്ന ഏട്ടനോടാണലോ ഞാൻ അത്രയും നികൃഷ്ടമായി സംസാരിച്ചത്.

മനസ്സിന്റെ അഗാധതയിൽ എവിടെയോ ഒരു നൊമ്പരം… അത് എന്റെ മനസാക്ഷിയെ കുത്തി നോവിക്കുകയാണ്.

ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ല ഇത് പക്ഷെ പുള്ളി അതിനെ അത്ര കണ്ട് സീരിയസ് ആകാഞ്ഞത് കൊണ്ടാണ് ഇതിന്റെ ഗൗരവം എത്ര മാത്രമുണ്ടെന്ന് എനിക്ക് മനസ്സിലാവാത്തത്.

പക്ഷേ സോറി പറയണമെങ്കിൽ എന്റെ മനസ്സും അഭിമാനവും അനുവദിക്കണ്ടേ…. ഈഗോ വല്ലാത്ത ഈഗോ…

വിട്ടുവീഴ്ച്ച മനോഭാവം അത് ഒട്ടും ഇല്ലാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പവും…

ഒരു ശപിക്കപ്പെട്ട നിമിഷം… അതാണ് എല്ലാറ്റിനും കാരണം.

കാലത്ത് തന്നെ ടോയ്‌ലെറ്റിൽ പോകുന്ന ശീലം ഉള്ളതിനാൽ ഞാൻ എന്റെ മുന്നിലും പിന്നിലും ഒക്കെ ഒന്ന് ശരിക്ക് കഴുകി വൃത്തിയാക്കിയതായിരുന്നു.

അബദ്ധം വശാൽ പൊസിഷൻ മാറി ഫോസെറ്റിൽ നിന്നും അനിയന്ത്രിതമായി ശക്തിയോടെ വെള്ളം ചീറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025