Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

എന്താ അച്ഛാ നാട്ടിൽ വച്ചറിഞ്ഞത് ? ഞാൻ സംശയത്തോടെ ചോദിച്ചു

വിപിനും അവന്റെ ഒരു റിലേറ്റീവ് ഉം തമ്മിൽ എന്തോ അരുതാത്ത ബന്ധം ഉണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്, ആ പെങ്കൊച്ചിനെ വിപിൻ ഇവിടേക്ക് കൊണ്ടുവന്നെന്നും അറിഞ്ഞു…… അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നേരിട്ട് അറിയാമല്ലോ എന്ന് കരുതിയാ ഞങ്ങൾ വന്നത് ഇവിടേക്ക്……

ഇതിപ്പോൾ അറിഞ്ഞതിലും വലുതാണല്ലോ…… അച്ഛൻ പറഞ്ഞു

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ മിണ്ടാതെ നിന്നു……..

മോനേ നിമിഷ ഇതൊന്നും അറിയരുത്……. അവൾ ഇപ്പോൾ മുമ്പുള്ളതിനേക്കാൾ സന്തോഷത്തിലാണെന്നാ അവളുടെ ‘അമ്മ പറഞ്ഞത്…….

നിമിഷക്ക് കാര്യങ്ങളൊക്കെ അറിയാം അച്ഛാ…… അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയ അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…… ഞാൻ പറഞ്ഞു

അത് കേട്ട് അച്ഛൻ ഒന്ന് അമ്പരന്നു……..

അച്ഛൻ ഇപ്പൊ വീട്ടിൽ പൊക്കോ…. ഈ കാര്യം ഞാൻ നോക്കിക്കോളാം…….. വിപിന്റെ ഈ കാര്യത്തിന് അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട കാര്യം ഇല്ലാലോ……

അങ്ങിനെ അച്ഛനെ ഞാൻ ഒരു ഓട്ടോയിൽ കയറ്റി ഫ്ളാറ്റിലേക്ക് വിട്ടു……

അത് കഴിഞ്ഞ് ഞാൻ നിമിഷയെ വിളിച്ചു……

ഡാ വിപിനെ പോലീസ് പിടിച്ചു,,,, ഞാൻ പറഞ്ഞു

എന്തിന്…….

അവന്റെ പുതിയ സെറ്റപ്പിനെ പണിയാൻ പോയതാ….. അവളുടെ കെട്ട്യോൻ പൊക്കി…..

എന്നിട്ട് ? അവൾ ചിരിയോടെ ചോദിച്ചു…..

ചിരിക്കാൻ വരട്ടെ……

എന്തേ ?

അവന്റെ വീട് അഡ്രസ് തപ്പി പോലീസ് തന്റെ  ഫ്ലാറ്റിൽ വന്നു….. എന്നിട്ട് അച്ഛനോട് എല്ലാ കാര്യവും പറഞ്ഞു…….

അയ്യോ……

എന്നിട്ട് അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വന്നടാ….. അച്ഛനാ എന്നെ വിളിച്ചു കാര്യം പറഞ്ഞത്……….

എന്നിട്ടോ ?

ഞാൻ  അച്ഛനെ ഫ്ലാറ്റിലേക്ക് തിരിച്ചയച്ചിട്ട് ഉണ്ട്….. അച്ഛന് മുൻപേ കാര്യങ്ങളൊക്കെ അറിയായിരുന്നു……  അത് കൺഫേം ചെയ്യാനാ എവിടേക്ക് വന്നത് തന്നെ…… ഞാൻ പറഞ്ഞു

അതെങ്ങിനെ ? അവൾ ചോദിച്ചു

കാവ്യയുമായുള്ള അവന്റെ ബന്ധം നാട്ടിലൊക്കെ അറിയാമെന്ന് തോനുന്നു….

പാവം കാവ്യ…… അവൻ കാരണം അവളുടെ ജീവിതം കൂടെ നശിക്കുമല്ലോ……. നിമിഷ പറഞ്ഞു

ഹാ….. പിന്നെ അച്ഛന് താൻ  ഇത് അറിയുമോ എന്നുള്ള പേടി ആയിരുന്നു….. അപ്പോൾ ഞാൻ പറഞ്ഞു നിമിഷക്ക് ഇതൊക്കെ അറിയാം എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025