Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

ഡാ…. കാവ്യയുടെ കസേരയുടെ പുറകിൽ നിന്ന് തോളിൽ  കൈ വച്ച് കൊണ്ട് ഞാൻ വിളിച്ചു

ഹാ….. അവൾ ദേഷ്യത്തോടെ മൂളി

അവനോടുള്ള ദേഷ്യം എന്തിനാ എന്നോട് തീർക്കുന്നത്….. ഞാൻ അവളുടെ തോളിൽ പതിയെ ഞെക്കി മസ്സാജ് ചെയ്തുകൊണ്ട് ചോദിച്ചു

നീയും കൂടെ പറഞ്ഞിട്ടല്ലേ ഞാൻ ഇവിടേക്ക് വന്നത്….. അവൾ പെട്ടെന്ന് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു

എടാ…… അതിന് അവൻ ഇങ്ങനെ ആയി പോയതിന് ഞാൻ എന്ത് ചെയ്യാനാ………

നിമിഷയുടെ അച്ഛൻ ഇതൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ നാട്ടിൽ പലരും ഇത് അറിഞ്ഞിട്ടുണ്ടാകും…… അവൾ സങ്കടത്തോടെ പറഞ്ഞു

ഹേയ് അങ്ങിനെ ഒന്നും ഇല്ലാ…. നിമിഷയുടെ അച്ഛന് സംശയം മാത്രമേ ഉണ്ടായുള്ളൂ….. പിന്നെ കന്നഡ കാരി പെണ്ണാണെന്ന് അറിഞ്ഞപ്പോൾ അത് മാറി….. ഞാൻ ഇനി എന്താ ചെയ്യണ്ടേ ? വല്ല നാട്ടിലും വന്ന് ഞാൻ ഒറ്റക്ക് ഇങ്ങനെ………….. അവൾ പകുതി പറഞ്ഞു നിർത്തി

ഡാ താൻ ഒറ്റക്കാണെന്ന് ആരാ പറഞ്ഞത്….. ഞാൻ ഇല്ലേ…… തന്നെ ഇത്രയൊക്കെ സപ്പോർട് ചെയ്തിട്ടും താൻ ഒറ്റക്കാണെന്നാണോ പറയുന്നത്……

എന്നാലും അത് അങ്ങിനെ അല്ലടാ…… അവൾ പറഞ്ഞു

തന്നെ പോലെ തന്നെ അല്ലേ നിമിഷയും അവൾക്ക് ഒരു പ്രശ്നവും ഇല്ലാലോ…..

എന്നെപോലെ ആണോ നിമിഷ ?…… അവൾക്ക് നീ ഇല്ലേ ?

കൂടെ ഒരു ആണുണ്ടെങ്കിലേ ജീവിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ലാലോ… എത്രയോപേർ ഇവിടെ ഒറ്റക്ക് ജീവിക്കുന്നുണ്ട്….. തനിക്ക് ഇപ്പൊ ഒരു ജോലി ഇല്ലേ…. ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ അത് മാത്രം പോരെ…..

അങ്ങിനെ കുറെ ഉപദേശങ്ങൾക്ക് ഒടുവിൽ കാവ്യ ഒന്ന് റിലാക്സ് ആയി……

അങ്ങിനെ ഓഫീസ് അടച്ചു ഞങ്ങൾ ഇറങ്ങി………

കാറിൽ ഇരുന്ന് ഞാൻ വീണ്ടും കാവ്യയെ എന്റെ ഫ്ലാറ്റിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു

താൻ ഇങ്ങനെ ഒറ്റക്ക് നില്കുന്നത് പ്രശ്നമാ….. എന്റെ കൂടെ വാ…… ഞാൻ നിർബന്ധിച്ചു

വേണ്ടടാ…..

ഡാ നിമിഷയ്ക്ക് പ്രശ്നം ഒന്നും ഇല്ലാ…. അവളോട് ഞാൻ സംസാരിച്ചു ഇത്

എനിക്ക് ഇവിടെ ഒറ്റക്ക് നില്ക്കാൻ പേടിയൊന്നും ഇല്ലാ നീ ധൈര്യമായി പോ….. കാവ്യാ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025