Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

അപ്പോളേക്കും ചായയുമായി നിമിഷ വന്നു കൂടെ അവർ രണ്ടുപേരും…. രണ്ടെണ്ണവും എന്റെ മുഖത്തേക്ക് നോക്കാതെ ഇരുന്നു ചായ കുടിച്ചു തീർത്തു…..

ചേട്ടൻ ഒന്ന് ഇവരെ കൊണ്ടുപോയി ആക്കി കൊടുക്കോ ? നിമിഷ ചോദിച്ചു

ഞാൻ എന്താ യൂബർ സർവീസ് നടത്തുന്നുണ്ടോ….. ഞാൻ മനസ്സിൽ ചോദിച്ചു

വേണ്ട ചേച്ചീ ഞങ്ങൾ പൊക്കോളാം….. അനീന പറഞ്ഞു

ഞാൻ കൊണ്ടുപോയി ആക്കി തരാം…… ഞാൻ പറഞ്ഞു

അങ്ങിനെ നിങ്ങൾ രക്ഷപെട്ട് പോകേണ്ട…… ഞാൻ മനസ്സിൽ പറഞ്ഞു

വേണ്ട ചേട്ടാ ഞങ്ങൾ ഓട്ടോ വിളിച്ച്  പൊക്കോളാം….. സ്വാതി പറഞ്ഞു

ഇത് ഇവിടെ അടുത്തല്ലേ…. ഒരു അഞ്ച് മിനിറ്റ് മതി…. അതും പറഞ്ഞു ഞാൻ എഴുന്നേറ്റു

ലിഫ്‌റ്റിൽ കയറി താഴെ എത്തുന്നത് വരെ ആരും പരസ്പരം മിണ്ടിയില്ല….

നിങ്ങൾക്ക് ഒരുപാട് സാധനങ്ങൾ എടുക്കാനുണ്ടോ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ? എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഞാൻ പറഞ്ഞു

ഇല്ലാ…. അനീന പറഞ്ഞു

എന്നാൽ പിന്നെ ഇപ്പൊ തന്നെ എന്റെ കൂടെ പോരെ…..

ഹേയ്… അത് പറ്റില്ല…. കുറച്ചു സാധങ്ങളൊക്കെ ഉണ്ട്….. അനീന പറഞ്ഞു

അപ്പോളും സ്വാതി ഒന്നും മിണ്ടിയില്ല….

സ്വാതീ……

എന്താ ചേട്ടാ….

എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ ?

ഒന്നുമില്ല…..

അനീന ഇനി ഒന്നും പറഞ്ഞു കളിയാക്കില്ല…. അതിനുള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്….

അതെന്താ…. ? സ്വാതി ആകാംഷയോടെ ചോദിച്ചു…..

അതൊക്കെ ഉണ്ട്…. അല്ലേ അനീനെ….

അതിനു അനീന  മറുപടി  ഒന്നും പറഞ്ഞില്ല….

പിന്നെ അതിനെ പറ്റി ഞാൻ ഒന്നും സംസാരിച്ചില്ല….

അവരുടെ പി ജി എത്തി രണ്ടാളും കാറിൽ നിന്നും ഇറങ്ങി  നടന്നതും ഞാൻ അനീനയെ വിളിച്ചു

അനീനെ ഒന്നിങ് വന്നേ……

അത് കേട്ട് അവൾ കാറിനു അടുത്തേക്ക് വന്നു…..

നിമിഷയോട് ഇതൊന്നും വിളിച്ചു പറയേണ്ട….. ഞാൻ ആയിട്ട് ഇത് ആരോടും ഒന്നും പറയില്ല…..

ഹും…. അനീന ഒന്ന് മൂളി

എന്നാ പൊക്കോ….. ഞാൻ പറഞ്ഞു കൊണ്ട് കാർ എടുത്തു പോയി…

പോകുന്ന വഴിക്കാണ് ദിഷയുടെ ഫ്ലാറ്റ്…. അവിടെ എത്തിയപ്പോൾ ദിഷയുടെ അടുത്ത് ഒന്ന് കേറിയാലോ എന്ന് തോനി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025