Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

നേരെ അവളുടെ ഫ്‌ളാറ്റിലേക്ക് എടുത്തു…. അവളെ വിളിക്കാനൊന്നും നിൽക്കാതെ ഫ്ലാറ്റിൽ വന്ന് കാളിങ് ബെൽ അടിച്ചു….

പെട്ടെന്ന് തന്നെ ദിഷ ഡോർ തുറന്നു….. എന്നെ കണ്ട് അവൾ ഒന്ന് അമ്പരന്നു….

എന്താ ചേട്ടാ…. അവൾ ചോദിച്ചു

ചുമ്മാ വന്നതാ….

അവൾ എന്നെ കണ്ട അമ്പരപ്പിൽ അവിടെ തന്നെ നിന്നു

അകത്തേക്ക് വിളിക്കുന്നില്ലേ ? ഞാൻ ചോദിച്ചു

ഹാ… വാ…

അകത്ത് കയറി അവിടെ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു….

അനീനയെയും സ്വാതിയെയും കൊണ്ടാക്കാൻ വന്നതാ….. അപ്പോളാ തന്റെ കാര്യം ഓർത്തത്

അവർ ഫ്ലാറ്റ് കാണാൻ വന്നു അല്ലേ…

ഹാ…

ഇഷ്ടമായോ അവർക്ക്…. ദിഷ ചോദിച്ചു

ഇഷ്ടമായി…. ഈ വീക്കെൻഡ് അവർ മാറും…..

അത് ശെരിക്കും നിമിഷയുടെയും ഹസ്ബന്റിന്റെയും ഫ്ലാറ്റ് ആണോ ?

അതേ…. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോൾ അവളുടെ ഹസ്ബൻഡ് ഇവിടെ നിന്നും പോയോ ?

പോയിട്ടില്ല… കുറച്ചു അകലെയാ അവന് ഇപ്പൊ വർക്ക്…. അവൻ എവിടെയാ സ്റ്റേ….

ഓ അത് നിങ്ങൾക്ക് സുഖമായി അല്ലേ…..

ഹ്മ്മ്….

പിന്നെ എന്താ…… എന്താ ഇവിടേക്ക് വന്നത്….. ദിഷ പറഞ്ഞു

താൻ വഴക്കിട്ട് പോയതല്ലേ…. അതുകൊണ്ട് ഒന്ന് കാണാമെന്ന് കരുതിയാ….

അത് കുഴപ്പമൊന്നുമില്ല…

തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല…. പക്ഷേ എനിക്ക് ഉണ്ട്

ചേട്ടന് എന്ത് കുഴപ്പം ?

നിമിഷ ചോദിക്കില്ലേ താൻ എന്താ വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നത് നു,,,, പിന്നെ ഞാൻ ഇതൊക്കെ പറയേണ്ടി വരില്ലേ….

അപ്പോ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ലെന്ന് ആണോ പറയുന്നത് ? ദിഷ ചോദിച്ചു

ഇല്ലാ….. അതെങ്ങനെയാ പറയുക…..

എനിക്ക് വിശ്വാസം ഇല്ലാ….. ദിഷ പറഞ്ഞു

താൻ ഇതെന്താ ഈ പറയുന്നത്…..

അന്ന് ചേട്ടൻ ഇവിടെ വന്നതും ഇവിടെ നടന്നതും നിമിഷയുടെ അടുത്ത് പറഞ്ഞില്ലേ,,,, അതുകൊണ്ടല്ലേ അവൾ സാറ്റർഡേ അവിടേക്ക് വരാൻ പറഞ്ഞതും അങ്ങിനെയൊക്കെ ചെയ്‌തോളാൻ പറഞ്ഞതും…..ദിഷ പറഞ്ഞു

അല്ലടോ…. ഞാൻ പറഞ്ഞിട്ടില്ല നിമിഷയോട് ഒന്നും…..

നമ്മൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് അറിയാതെ എങ്ങിനെയാ അവൾ എന്റെ കൂടെ ചെയ്‌തോളാൻ പറയുന്നത്…..  അങ്ങിനെയെങ്കിൽ അനീനയെയോ സ്വാതിയെയോ പറഞ്ഞാൽ പോരെ ?…..ദിഷ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025