Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

അറിയില്ല…. പോകുന്നിടത്തോളം പോകട്ടെ….

ഇതാണല്ലേ നിങ്ങൾ എല്ലാവരും പറയുന്ന അടിച്ചുപൊളി….. സ്വാതി ഒരു ചിരിയോടെ പറഞ്ഞു

എന്തേ സ്വതിക്കും ഇതുപോലെ അടിച്ചു പൊളിക്കണോ….

എനിക്കൊന്നും വേണ്ടാ…. സ്വാതി പറഞ്ഞു

ഇതൊക്കെ അല്ലെ ലൈഫ്…. പ്രേമം ഒന്നും ഇല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം….

എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു….. സ്വാതി പെട്ടെന്ന് പറഞ്ഞു

എന്നിട്ടോ ?

നിർത്തി….  സ്വാതി പറഞ്ഞു

ഇപ്പോളായിരുന്നു ?

പഠിക്കുന്ന സമയത്ത്,  2nd ഇയർ ആയിരുന്നപ്പോൾ….

എന്നിട്ടെന്താ നിർത്തിയത്?

നിർത്തേണ്ടി വന്നു,….

ആണോ ?

ഹാ…. സ്വാതി പറഞ്ഞു

അപ്പൊ ഞാൻ വിചാരിച്ചതുപോലെ പാവം ഒന്നും അല്ലാലേ…. ഞാൻ ചോദിച്ചു പാവം ആണെന്ന് ഞാൻ പറഞ്ഞോ ? സ്വാതി ചോദിച്ചു

നിമിഷ പറഞ്ഞു…..

എന്തെന്ന് ?

താനൊരു പാവമാണെന്ന് എപ്പോളും പറയും, ഇപ്പൊ ഇവിടെ എന്റെ കൂടെ ഒറ്റക്ക് നിർത്തുന്നത് പറഞ്ഞപ്പോളും പറഞ്ഞു…..

എന്താ പറഞ്ഞേ ? അവൾ അത് അറിയാൻ വേണ്ടി ചോദിച്ചു

താനൊരു പാവമാണ് ഞാൻ ഒന്നും ചെയ്തേക്കരുതെന്ന്….

അത് കേട്ട് സ്വാതിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

എനിക്ക് അപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു…. ചേച്ചി എങ്ങിനെയാ സ്വന്തം ഭർത്താവിനെ ഇത്ര ധൈര്യത്തിൽ വേറെ ഒരാളുടെ കൂടെ താമസിക്കാൻ വിടുന്നത് എന്ന്….. ഇപ്പോളല്ലേ മനസിലായത്….

ഹേയ് അങ്ങിനെയല്ല….. അവൾക്ക് സ്വന്തം ഭർത്താവിനേക്കാൾ വലുത് ഇപ്പോൾ ഞാൻ ആണ്….. പിന്നെ എനിക്ക് അങ്ങിനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അവൾ തന്നെ അത് സാധിച്ചു തരും….

ഞാൻ ആ പറഞ്ഞത് കേട്ട് സ്വാതി ഒന്ന് കണ്ണ് മിഴിച്ചു….

അതും പറഞ്ഞിരിക്കെ ആരോ വാതിലിൽ മുട്ടി.. ഡോർ തുറന്നപ്പോൾ നിമിഷ…

നിങ്ങൾ രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കിയില്ലലോ…. അകത്തേക്ക് കയറികൊണ്ട് നിമിഷ ചോദിച്ചു

ഇല്ലടാ…..

ഇതാ…. ഇനി ഒന്നും ഉണ്ടാകാൻ നിക്കണ്ട…. അതും പറഞ്ഞു അവളുടെ കൈയിൽ ഉണ്ടായിയുരുന്ന ഫുഡ് ടേബിളിലേക്ക് വച്ചു…..

തിരക്കായിരുന്നു ചേട്ടാ…. ഇപ്പോളാ ഒന്ന് ഫ്രീ ആയത്… നിമിഷ പറഞ്ഞു

അവരൊക്കെയോ ? ഞാൻ ചോദിച്ചു

അവിടെ ഇരുന്ന് ടിവി കാണുന്നുണ്ട്…. നിമിഷ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025