Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

ചേട്ടനില്ലാതെ ഒരു രസമില്ല….. എന്നോട് ഒന്ന് ചേർന്ന് നിന്നുകൊണ്ട് നിമിഷ പറഞ്ഞു

മിസ് ചെയ്തോ…. ഞാൻ ചോദിച്ചു

ഒരുപാട്… അതും പറഞ്ഞു അവൾ എന്റെ ചുണ്ടുകളിലേക്ക് അടുത്തു

ഡാ സ്വാതി… ഞാൻ നിമിഷയെ തടഞ്ഞുകൊണ്ട് ഓർമ്മിപ്പിച്ചു,…..

അത് കേട്ട് ഒരു കള്ള ചിരിയോടെ നിമിഷ സ്വാതിയെ നോക്കി….. സ്വാതിയും നാണത്തോടെ  ചിരിക്കുകയാണ്…..

ഞാൻ നമ്മുടെ കാര്യമൊക്കെ സ്വാതിയോട് പറഞ്ഞു….

പറയാതിരുന്നിട്ട് ഇനി എന്തിനാ…. നിമിഷ സ്വാതിയെ നോക്കി പറഞ്ഞു

അത് കണ്ട് സ്വാതി നിമിഷയെ നോക്കി ചിരിച്ചു കാണിച്ചു…..

ഞങ്ങളുടെ ചേർന്നുള്ള ആ നിൽപ്പ് കണ്ടിട്ടാകണം സ്വാതി അവിടെ നിന്നും എഴുന്നേറ്റ് പയ്യെ റൂമിലേക്ക് നടന്നു…

സ്വാതി പോയതോടെ നിമിഷ ഒരു ചിരിയോടെ എന്നിലേക്ക് ചേർന്നു….

ചുംബനത്തിനു വേണ്ടി അവളുടെ  ചുണ്ടുകൾ എനിക്ക് നേരെ നീട്ടി….

ആ ചെഞ്ചുണ്ടുകളെ ഞാൻ വായിലാക്കി നുണഞ്ഞു…. ചുംബനത്തിന്റെ ശക്തി കൂടിയതും അവൾ കൂടുതൽ എന്നിലേക്ക് ചേർന്നു കെട്ടിപിടിച്ചു…..

സ്വാതി അവിടെ ഉള്ളപ്പോൾ അങ്ങിനെ ചെയ്യുന്നത് എനിക്ക് കൂടുതൽ ഹരം പകർന്നു…. താഴെ കുട്ടൻ കനം വച്ച് നിമിഷയുടെ അടിവയറ്റിൽ മുട്ടി….

നിമിഷ ഒരു കൈ എത്തിച്ചു കുട്ടനിൽ ഒന്ന് പിടിച്ചു ഞെക്കികൊണ്ട് എന്നിൽ നിന്നും അകന്നു…..

വലുതായല്ലോ…. നിമിഷ പറഞ്ഞു

വേണോ ?

വേണം…… അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു

സ്വാതിയുണ്ട് അവിടെ….

അത് കേട്ട് അവൾ ചുണ്ടിൽ നിരാശാ ഭാവം വരുത്തി…..

നാളെ രാവിലെ ഞാൻ വരട്ടെ…. തരുമോ ഇവനെ…. കുട്ടനിൽ പിടിച്ചു പയ്യെ ഞെക്കി സുഖിപിച്ചുകൊണ്ട് നിമിഷ ചോദിച്ചു

വാ…. എപ്പോൾ വേണമെങ്കിലും തരാം….

ഹും….. എന്നാൽ ഞാൻ പോട്ടെ…..

പൊക്കോ

ഒന്നുകൂടെ ചുണ്ടിൽ ഒരു ഉമ്മ തന്നിട്ട് അവൾ എന്നിൽ നിന്നും അകന്നു മാറി…

സ്വാതീ…. ഞാൻ പോകുകയാ…. നിമിഷ വിളിച്ചു പറഞ്ഞു

അത് കേട്ട് സ്വാതി പുറത്തേക്ക് ഇറങ്ങി വന്നു…. ശരി ചേച്ചി

എന്നെനോക്കി ഒരു ചിരി തന്നുകൊണ്ട്  നിമിഷ ഇറങ്ങി…..

നിമിഷ പോയി കഴിഞ്ഞതും ഞാൻ സ്വാതിയെ നോക്കി ഒന്ന് ചിരിച്ചു….

ഞങ്ങൾ അവിടെ എന്താ ചെയ്തത് എന്ന് സ്വാതിക്ക് മനസിലായിട്ടുണ്ട്… അവളുടെ മുഖത്തെ നാണം അത് പറയുന്നുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025