Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

അപ്പോളാണ് ഞാൻ അതോർത്ത്…. അന്ന് ഞാൻ സ്വാതി ഉറങ്ങി കിടക്കുമ്പോൾ അവളുടെ മുലയിൽ പിടിച്ചത് സ്വാതി അറിഞ്ഞിട്ടുണ്ട്…. അന്നത്തെ എന്റെ സംശയം ശരിയായിരുന്നു

അത് സ്വാതി അറിഞ്ഞോ ? ഞാൻ ചോദിച്ചു

ഹാ…

എന്നിട്ട് എന്താ അന്ന് ഒന്നും പറയാഞ്ഞത്….

അന്ന് ഒന്നും പറയാൻ തോന്നിയില്ല…… സ്വാതി പറഞ്ഞു

എന്നാൽ പിന്നെ ഇപ്പൊ എന്താ പ്രശ്നം….. അതും പറഞ്ഞു ഞാൻ വീണ്ടും അവളുടെ മുലയിൽ കൈ വച്ചു….

ഇതിൽ കൂടുതൽ ഒന്നും വേണ്ട ചേട്ടാ….. അവൾ എന്റെ കൈയിൽ പിടിച്ചു  കെഞ്ചിക്കൊണ്ട് പറഞ്ഞു….. എന്നാൽ കയ്യിൽ പിടിച്ചു എന്നതല്ലാതെ അവിടെ നിന്നും കൈ മാറ്റാൻ അവൾ ശ്രമിച്ചില്ല…..

സ്വാതീ….. മനസിലുള്ള ആഗ്രഹങ്ങൾ എല്ലാം ഇങ്ങനെ മനസ്സിൽ ഇട്ട് നടക്കാൻ മാത്രം ഉള്ളതല്ല….. അതും പറഞ്ഞു ഞാൻ പയ്യെ ഒന്ന് ആ മുലയിൽ ഞെക്കി…

ചേട്ടാ….. അത് ഒരു എതിർപ്പിന്റെ വിളി ആയിരുന്നില്ല….. അവളുടെ വികാരം കൊണ്ട് അറിയാതെ വായിൽ നിന്നും വന്നതാണ്….

പിന്നെ സ്വാതിക്ക് സംസാരിക്കാൻ ഒരു സമയം കൊടുക്കാതെ ഇടതു കൈ അവളുടെ വലതുമുലയിൽ നിന്നും മാറ്റാതെ , വലതു കൈ കൊണ്ട് വീണ്ടും എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ ചെഞ്ചുണ്ടുകൾ ഞാൻ വായിലാക്കി…

അവളുടെ ആ തേൻ ചുണ്ടുകൾ നുകരുന്നതിനൊപ്പം പതിയെ അവളുടെ മുലയിൽ ഞാൻ പയ്യെ ഞെക്കികൊണ്ടിരുന്നു…..

ചെറുതെങ്കിലും എന്റെ കൈക്കുള്ളിൽ നിറഞ്ഞു നില്ക്കാൻ മാത്രമുള്ള വലുപ്പമുണ്ട് അതിന്….

പൂർണമായും എനിക്ക് വഴങ്ങിത്തന്ന സ്വാതിയെ ഇപ്പോൾ തന്നെ സ്വന്തമാക്കാൻ എന്റെ മനസ് കൊതിച്ചു…..

കൈക്കുള്ളിൽ തുളുമ്പി കളിക്കുന്ന ആ മാറിടങ്ങൾ നേരിട്ട് കാണാൻ എനിക്ക് തിടുക്കമായി…

അതോടെ അവളെ പയ്യെ ഒന്ന് എഴുന്നേൽപ്പിച്ചു മടിയിലേക്ക് ഇരുത്തികൊണ്ട് അവളുടെ ചുരിദാർ മുകളിലേക്ക് ഉയർത്തുവാൻ ഞാൻ ഒരു ശ്രമം നടത്തി…..

എന്നാൽ പഴയതും വളരെ ഇറുക്കമുള്ളതുമായ ചുരിദാർ അവൾ കൂടെ വിചാരിക്കാതെ അഴിച്ചെടുക്കുക ആസ്വാദ്യമായിരുന്നു….

അതിനും അവളിൽ നിന്നും എതിർപ്പുയരും എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ തന്നെ ആ ചുരിദാർ മുകളിലേക്ക് ഉയർത്തി അഴിച്ചെടുത്തു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025