Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

അവിടെയൊക്കെയാണോ ഉമ്മ വെക്കുന്നത്….. സ്വാതി ഒരു അറപ്പോടെ പറഞ്ഞു

അവിടെ അല്ലെ ഉമ്മ വെക്കേണ്ടത്….. ഞാൻ പറഞ്ഞു

അയ്യേ….. സ്വാതി വീണ്ടും പറഞ്ഞു

നിമിഷ എന്നെകൊണ്ട് അവിടെന്ന് തല എടുക്കാൻ സമ്മതിക്കില്ല…. ഞാൻ പറഞ്ഞു

പിന്നേ….സ്വാതി സംശയത്തോടെ പറഞ്ഞു

അതേടാ വേണേൽ ചോദിച്ചു നോക്ക്….

പോ അവിടെന്ന്….

അവിടെ ഉമ്മ വെക്കുമ്പോൾ നല്ല സുഖം ആണെടാ…..

അയ്യേ…. അവിടെ ആകെ വൃത്തികേടല്ലേ…. സ്വാതി പറഞ്ഞു

നോക്കട്ടെ…..  അതും പറഞ്ഞു ഞാൻ പാന്റീസിൽ പിടിച്ചു താഴേക്ക് വലിച്ചു….

സ്വാതി ഒന്ന് ബലം പിടിക്കാൻ നോക്കിയെങ്കിലും കുറച്ചു ശക്തിയെടുത്ത് ഞാൻ മുട്ട് വരെ അത് അഴിച്ച് താഴ്ത്തി….

അതോടെ അവൾ പാന്റീസിൽ നിന്നും കൈ മാറ്റി അവളുടെ പൂർതടം പൊത്തിപിടിച്ചു…

പാന്റീസ് ഫ്രീ ആയതോടെ അത് കാൽ വഴി ഊരി എറിഞ്ഞു….

പൂർണ നഗ്നയായി സ്വാതി എന്റെ മുൻപിൽ നാണത്തോടെ ഇരിക്കുന്നത് കണ്ട് എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി…

സ്വാതീ….

ഞാൻ വിളിച്ചത് കേട്ട് അവൾ എന്നെ നോക്കി

കൈ മാറ്റ് കാണട്ടെ…. ഞാൻ പറഞ്ഞു

എന്നാലും സ്വാതി കൈ മാറ്റാതെ അങ്ങിനെ തന്നെ ഇരുന്നു,, അത് കണ്ട് ഞാൻ സ്വാതിയുടെ കയ്യിൽ പിടിച്ചു ബലമായി മാറ്റി….

ഷേവ് ചെയ്ത് വൃത്തിയാക്കിയ പൂർതടം… അതിൽ ഇരുണ്ട നിറത്തിൽ ഒരു വര അതിൽ ഒരു കുഞ്ഞു ശങ്കു പുഷ്പം പോലെ ഒരു പൂവ്…. ചെറുതായി തേനൊലിച്ചതിന്റെ ഒരു നനവ് താഴേക്ക് പടർന്നിരിക്കുന്നു…

വർഷങ്ങൾക്ക് മുൻപ് ഒരു കന്നി പൂർ കണ്ടത് ഞാൻ ഓർത്തു… അന്ന് ലക്ഷ്മിക്ക് സ്വാതിയുടെ അതേ പ്രായമാണ്… ലക്ഷ്മിയുമായുള്ള ആദ്യ സംഗമം മനസ്സിൽ ഓർത്തതോടെ ഒരേ സമയം ഒരു സുഖവും മനസിലൊരു നീറ്റലും തോന്നി…..

എന്താ ഇങ്ങനെ നോക്കുന്നേ…. എന്നെ ഓർമയിൽ നിന്നും ഉണർത്തി കൊണ്ട് സ്വാതി ചോദിച്ചു….

എന്ത് ഭംഗിയാടാ ഇത് കാണാൻ…. ഞാൻ പെട്ടെന്ന് പറഞ്ഞു

പോ ഒന്ന്……

ഡാ ഞാൻ ചെയ്‌തോട്ടെ….. സ്വാതിയോട് ഞാൻ സമ്മതം ചോദിച്ചു

എനിക്ക് പേടി ഉണ്ട്…..

എന്തിനാ പേടിക്കുന്നത്….. ഞാൻ വേദനിപ്പിക്കില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025