Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

അത് കണ്ട് ഞാൻ വീണ്ടും അവളുടെകൂടെ ബെഡിലേക്ക് കിടന്നു…..

ഡാ…. എങ്ങിനെ ഉണ്ടായിരുന്നു…. അവളെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ഞാൻ തളർന്നു…. അവൾ നാണത്തോടെ പറഞ്ഞു

മൾട്ടിപ്പിൾ ഓർഗാസം ആണല്ലോ സ്വാതിക്ക് വന്നത്…. ഞാൻ പറഞ്ഞു

ആണോ….  പക്ഷേ നല്ല സുഖം ആയിരുന്നു…. സ്വാതി പറഞ്ഞു

ആദ്യമായിട്ടാണോ ഇങ്ങനെ…

ഹ്മ്മ്…. അവൾ മൂളി…..

ഇഷ്ട്ടായോ ?

ഹ്മ്മ്…. അവൾ വീണ്ടും മൂളി

സ്വാതി വിചാരിച്ചത് പോലെ അല്ല…. ഈ കാര്യത്തിലൊക്കെ അവൾക്ക് നല്ല ഇന്ട്രെസ്റ് ഉണ്ട്…..

വേദന ഉണ്ടോടാ ?

ചെറുതായിട്ട്…. പക്ഷേ കുഴപ്പമില്ല…. സ്വാതി പറഞ്ഞു

ഇനി വേദന ഒന്നും ഉണ്ടാകില്ലടാ…. നമുക്ക് ഇനി എപ്പോ വേണമെങ്കിലും ചെയ്യാം…..

അത് കേട്ട് അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി….. സ്വാതിയുടെ ആ കുഞ്ഞു ശരീരം മുറുകെ കെട്ടിപിടിച്ചു കൊണ്ട് ഞങ്ങൾ അങ്ങിനെ കുറച്ചു നേരം കിടന്നു…

വിശന്ന് തുടങ്ങിയതോടെ ഞങ്ങൾ എഴുന്നേറ്റ് നിമിഷ കൊണ്ടുവന്ന ഫുഡ് എടുത്തു കഴിച്ചു…

വീണ്ടും ഒരു അംഗത്തിന് എനിക്ക് താല്പര്യം ഉണ്ടെയെങ്കിലും ആദ്യ ദിവസം ആയതുകൊണ്ട് ഞാൻ സ്വാതിയെ ബുദ്ധിമുട്ടിച്ചില്ല…..

ഫുഡ് കഴിച്ചു കിടക്കാൻ വേണ്ടി സ്വാതി മറ്റേ റൂമിലേക്ക് പോകാൻ പോയെങ്കിലും ഞാൻ നിർബന്ധിച്ചു എന്റെ റൂമിലേക്ക് എടുത്തു കൊണ്ട് വന്നു….

ഇന്ന് താൻ എന്റെ കൂടെ കിടന്നാൽ മതി….

ഞാൻ ആ റൂമിൽ കിടന്നോളാം ചേട്ടാ…..

നമുക്ക് കെട്ടിപിടിച്ചു കിടക്കാമെടാ…. നല്ല സുഖമല്ലേ

ഞാൻ അതിനു ആരെയും ഇതിന് മുൻപ് കെട്ടിപിടിച്ചു കിടന്നിട്ടില്ല…. സ്വാതി പറഞ്ഞു

ചെയ്യാത്ത പലതും ഇനി ചെയ്യേണ്ടി വരും….. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ഹോ….

ഇപ്പൊ എന്ത് തോനുന്നു…. കുറച്ചു നാൾ മുൻപേ ഇതൊക്കെ തുടങ്ങാമായിരുന്നു എന്ന് തോന്നുനുണ്ടോ ?

ഇല്ലാ…. ആരോട് വേണമെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റില്ലാലോ…. അതിനു പറ്റിയ ഒരാളെ കിട്ടണ്ടേ….

ഇപ്പൊ കിട്ടിയോ ? ഞാൻ ചോദിച്ചു

ഹ്മ്മ്…. സ്വാതി നാണത്തോടെ പറഞ്ഞു

അത് കേട്ട് ഞാൻ സ്വാതിക്ക് ഒരു ഉമ്മ കൊടുത്തു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025