Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ തീരങ്ങൾ

ഒരു പൂവമ്പഴം കണക്കെ കുലച്ചിരിക്കുന്ന ശരത്തിന്റെ കുട്ടനെ മകളുടെ മുന്നിൽവെച്ച് വായിലിട്ട് തിന്നു രസിക്കുന്ന പ്രൊഫസർ രശ്മി..!!! രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങുന്നതിനു മുന്നേ ആ വീഡിയോ കണ്ട് എത്ര പ്രാവശ്യം സ്വയംഭോഗം ചെയ്തെന്നു പോലും ബിന്ദുവിന് നിശ്ചയമുണ്ടായിരുന്നില്ല. നിയമങ്ങളും തടസ്സങ്ങളും അതിരുകളുമില്ലാതെ ആസ്വദിച്ചാനന്ദിക്കാൻ വേണ്ടി സൃഷ്ടിക്കപെട്ടതാണ് സെക്സെന്ന് ശ്രുതിയിലൂടെയും രശ്മിയിലൂടെയും ശരത് തെളിയിച്ചിരിക്കുന്നു. ഡോക്ടർക്ക് അവനോട് ഭയങ്കര ബഹുമാനവും സ്നേഹവുമൊക്കെ തോന്നി.

അതുകൊണ്ടൊക്കെയാണ് വീഡിയോ കോളിൽ ഡോക്ടറെ കാണണമെന്ന് ശരത് നിർബന്ധം പിടിച്ചപ്പോൾ ബിന്ദു സമ്മതിച്ചത്. ഹോസ്പിറ്റലിൽ പൊതുവെ തിരക്ക് കുറവായിരുന്നു. പോരാത്തതിന് എന്തോ അത്യാവശ്യം പറഞ്ഞു ബിന്ദുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റായുള്ള നേഴ്സ് കൊച്ചിനെ എംഡി വേറെന്തോ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിക്കുകയും ചെയ്തതോട് കൂടി ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ മുറിയിൽ ബിന്ദു തനിച്ചായിരുന്നു.

“പ്ലീസ് ഡു നോട്ട് ഡിസ്റ്റർബ്’ എന്നെഴുതിയ കുഞ്ഞ് ഫലകം ഡോറിനു പുറത്ത് ഡോക്ടർക്കായി കാവലിരുന്നു. ശരത്തിന്റെ മുഖം ആദ്യമായി വീഡിയോ കോളിൽ തെളിഞ്ഞപ്പോൾ ഒരു കുഞ്ഞു പയ്യനെ പോലെ തോന്നി ഡോക്ടർക്ക്. പൊടിമീശയും വൃത്തിയായി ഷേവ് ചെയ്ത കവിളുകളും. അവന്റെ ചിരിയിൽ വരെ ഒരു കുട്ടിത്തമുണ്ടെന്ന് ബിന്ദുവിന് തോന്നി.

ശരത് വീഡിയോ കോൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കുമ്പോളെ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഡോക്ടർക്ക് അറിയാമായിരുന്നു. “ബോയ്സ് ആർ ഓൾവെസ് ബോസ്” സ്ത്രീയിൽ നിന്ന് സെക്സ് പോലെ പുരുഷൻ ആഗ്രഹിക്കുന്ന വേറെന്താണ് ഉള്ളത്. എങ്കിലും സത്യം പറഞ്ഞാൽ തുണ്ടുപടങ്ങളും കംബിചാറ്റുകളും ഒരു മഴകണക്കെ കാമവികാരങ്ങൾ വർഷിച്ച ബിന്ദുവിന്റെ ശരീരവും മനസ്സും അവനെക്കാൾ അങ്ങനെയൊരു ചാറ്റിനു കൊതിക്കുന്നുണ്ടായിരുന്നു….

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025