Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതുനാമ്പുകൾ തളിർത്തപ്പോൾ

ആഹാരമൊക്കെ കഴിഞ്ഞു ലജിതെയും കൂടെ കൂടിയാണ് അടുക്കളയിലെ ഒക്കെ ഒതുക്കിയത് .അതമ്മക്ക് വളരെ ഇഷ്ടമായി . അവരവളുടെ മൂർദ്ധാവിൽ ഉമ്മ കൊടുത്തിട്ട് പറഞ്ഞു .

“‘ നീയായിരുന്നു എന്റെ മരുമോളായിട്ട് വരേണ്ടത് “‘

“”‘ ലജി .. മാറാനുള്ള ഡ്രസ്സ് മുറിയിൽ വെച്ചിട്ടുണ്ട് കേട്ടോ ?”’ രാജേഷ് അടുക്കളയിൽ വന്നെത്തി നോക്കിയിട്ട് പറഞ്ഞു .

“” അമ്മെ മോനെ ഞാൻ എടുത്തോളാം “”‘

“‘ വേണ്ട മോളെ .. അവൻ എന്റെ കൂടെ കിടക്കട്ടെ .. ഇനി എഴുന്നേറ്റാൽ ഞാൻ വിളിച്ചേക്കാം “” അമ്മയുടെ മുറിയിൽ കിടന്നുറങ്ങിയ മോനെ എടുക്കാനായി ചെന്ന ലജിതയെ ‘അമ്മ നിരുത്സാഹപ്പെടുത്തി

“‘ അതേയ് …കുറ്റിയിടേണ്ട കേട്ടോ … ലജിക്ക് ബോക്‌സർ ചേരുന്നുണ്ടോന്ന് അറിയാനാ “” മുറിയിലേക്ക് കയറാൻ പോയ ലജിതയെ രാജേഷ് തടഞ്ഞു നിർത്തി

“‘ ബോക്സറോ ?”’ ലജിതക്ക് മനസിലായില്ല

“‘ ങാ ..ഇത് കണ്ടോ ? ഇതാണ് ബോക്‌സർ ””

രാജേഷ് ഉടുത്തിരുന്ന ലുങ്കി പറിച്ചു അടിയിലിട്ടിരുന്ന ബോക്സർ അവളെ കാണിച്ചു . കുലച്ച കുണ്ണയുടെ കാഴ്ച ലജിതയെ ലജ്ജ വിവശയാക്കി .

“‘ അയ്യേ “‘ അവൾ കണ്ണ് പൊത്തി .

“‘ എന്താടാ അവിടെയൊരു ചുറ്റിക്കളി ?”’

“‘ ഒന്നുമില്ലമ്മേ “”‘ അമ്മയങ്ങോട്ടു വരുന്നത് കണ്ടു ലജിത അകത്തേക്ക് മാറി എങ്കിലും വാതിൽക്കൽ തന്നെ നിന്നു . രാജേഷും അൽപം പിന്നോട്ട് മാറി നിന്നവൾ നോക്കി

“” അവിടെ കിടന്നു ചുറ്റിക്കളിക്കാതെ , അവൾക്ക് സമ്മതമാണേൽ കുറച്ചു നേരം മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നോ .എന്നാലുമവളുടെ കഴുത്തിലൊരു താലി കെട്ടിയിട്ടു മതിയെന്നാ എന്റെ അഭിപ്രായം “””

രാജേഷിന്റെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ ലജിത അവനെ നോക്കി

“” അതെത്രയും പെട്ടന്ന് വേണമെന്നാ അമ്മെ എന്റെ ആഗ്രഹം . “‘ അവൻ ലജിതയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു

“‘ പേരിന് മാത്രമല്ലെ അവളൊരു ഭാര്യയായിട്ടുള്ളൂ …. ഇനി അതും കൂടെ എന്തിനാ . നിയനടപടികളൊക്കെ എന്തേലും ഉണ്ടേൽ ..”‘

“‘ നാളെ തന്നെ നോക്കണം അമ്മെ “

“” ഹമ് ..എന്നാൽ നിങ്ങൾ വർത്താനം പറഞ്ഞിരിക്ക് ..ഞാനുറങ്ങാൻ പോകുവാ “”‘

അമ്മ മുറിയിലേക്ക് കയറിയതും രാജേഷ് അവളുടെ അടുത്തേക്ക് നടന്നു , പക്ഷെ അപ്പോഴേക്കും ലജിത അവൻ വരുന്നത് കണ്ട കതകടച്ചിരുന്നു

” ലജി കഥ തുറക്ക് “‘ അവൻ പതുക്കെ പറഞ്ഞു

“” വേണ്ട “‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025