Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതുനാമ്പുകൾ തളിർത്തപ്പോൾ

“‘ പ്ലീസ് ലജി ..’അമ്മ പറഞ്ഞത് കേട്ടില്ലേ ..എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് “”

“” നാളെ പറഞ്ഞാൽ മതി “”‘

“‘ ശ്ശൊ ..എന്റെ പൊന്നു ലജി ..ഓൺ കതക് തുറക്കടാ “”

“‘ വേണ്ട ..അമ്മ വരും …””‘

ലജിത അടച്ചിട്ട കതകിൽ ചാരി നിൽക്കുകയായിരുന്നു . അവൻ തന്നോട് കതക് തുറക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും അവൾക്ക് വ്യക്തമായിരുന്നു . വൈകുന്നേരം അവന്റെ കുണ്ണ തന്റെ പൂറ്റിൽ നിറഞ്ഞിരുന്നപ്പോഴത്തെ സുഖവും ഓർമ്മകളും അവളുറെ പാന്റിയെ നനയിച്ചു . കതക് തുറന്നാൽ അവൻ തന്നെ വീണ്ടും സ്വർഗ്ഗത്തേരിലേക്ക് എടുത്തുകൊണ്ടുപോകുമെന്നവൾക്ക് ഉറപ്പായിരുന്നു . തന്റെ ഒരു മൂളലിന് വേണ്ടിയാണ് രാജേഷ് കാതോർക്കുന്നതെന്നും . അമ്മ കൂടി പറഞ്ഞ സ്ഥിതിക്ക് രാജേഷ് ഉറപ്പായും തന്നെ ഭാര്യയായി സ്വീകരിക്കും എന്നവൾക്ക് തോന്നി .പിന്നെന്തിനു ഭയക്കണം . .വാതിൽ തുറന്നലോ … അൽപ സമയം കൂടി അവൾ ആ നിൽപ് തുടർന്നെങ്കിലും രാജേഷിന്റെ അനക്കമൊന്നും ഉണ്ടായില്ല . അവൻ തിരികെ പോയിരിക്കുമെന്ന് അവൾക്ക് തോന്നി . നേരിയൊരു ഇച്ഛാഭംഗത്തോടെ അവൾ ബെഡിൽ വെച്ചിരുന്ന ഡ്രെസ്സുമെടുത്തു ബാത്റൂമിലേക്ക് കയറി

സാരിയും പാവാടയുമൊക്കെ അഴിച്ച് ബക്കറ്റിലിട്ടു ഊരിപ്പിഴിഞ്ഞു , അയയിൽ വിരിച്ചു . നനഞ്ഞ തോർത്തുകൊണ്ടൊന്നു ദേഹം തടച്ചിട്ടും ശരീരത്തിലെ ചൂട് പോകുന്നില്ല . അവൾ ഷവർ തുറന്നതിനടിയിലേക്ക് കയറി നിന്നു . നനഞ്ഞ പാന്റിയും ബ്രായും ഊറി മാറ്റി . തരിക്കുന്ന മുലയെ അവൾ ഞെരിച്ചു . പൂറിലേക്ക് അവളുടെ കൈവിരലുകൾ കയറി . രാജേഷിന്റെ കുണ്ണ ഇപ്പോഴും തന്റെ പൂറ്റിൽ കയറിയിരിക്കുന്നതായി അവൾക്ക് തോന്നി

“‘അഹ് ..രാജേഷ് “”‘

വിരലുകൾ കന്തിലമർന്നപ്പോൾ ലജിത പൊട്ടിത്തരിപ്പോടെ വിളിച്ചു . വിരലല്ല അവിടെ വരേണ്ടത് … അവളെ താലോലിക്കേണ്ടത് രാജേഷിന്റെ ചുണ്ടുകളാണ് , നാവാണ് … പിന്നെ ..പിന്നെ രാജേഷിന്റെ മുഴുത്ത കുണ്ണ … ആഹ്ഹ ….വൈകുന്നേരത്തെ ഓർമ്മകൾ വീണ്ടും ചിന്താമണ്ഡലത്തിലേക്ക് വന്നപ്പോൾ ലജിത പെട്ടന്ന് കുളിച്ചു തോർത്തി ..സഹിക്കുന്നില്ല ..ബെഡിൽ കിടന്നാവാം അയവിറക്കൽ

മാറാനായി അവൾ രാജേഷ് തന്ന ഡ്രെസ്സെടുത്തു . ഒരു വെള്ള ബോക്സറും കറുത്ത ബനിയനും . ബോക്‌സർ തടിച്ച തുടയിലൂടെ വലിച്ചു കയറ്റുവാനാവൾ പാടുപെട്ടു . ഇറുകി കിടക്കുന്ന ബനിയനും . ബ്രാ ഇല്ലാത്തതിനാൽ അൽപമോരു ആശ്വാസം . മുലഞെട്ടുകൾ ബനിയനിൽ കൂർത്തു നിൽക്കുന്നത് കണ്ടവൾക്ക് നാണം വന്നു .

ബെഡിലേക്ക് രണ്ടു തലയിണ ചാരിവെച്ചിട്ടവൾ കിടന്നപ്പോളാണ് ചെറുതായി കതകിൽ തട്ടുന്ന ശബ്ദം കേട്ടത് .

“‘ എന്താ രാജേഷ് ?”’ അവൾ കതകിനടുത്തു വന്നു പതിയെ ചോദിച്ചു .

“” ലജി വാതിലൊന്ന് തുറന്നെ “”

“‘ നാളെ കാണാം രാജേഷ് “” തുറക്കണമെന്നതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ലജിത അങ്ങനെ പറഞ്ഞു

“‘ ശ്ശൊ ..എന്റെ ലാപ്പും ബാഗും അവിടെയുണ്ട് ..അതൊന്നെടുത്തു തന്നാൽ മതിയെ ..ഹെന്റമ്മോ “””‘

അപ്പോളാണ് മുറിയിൽ ബെഡിനടുത്തുള്ള ടേബിളിൽ രാജേഷിന്റെ ലാപ്പ് ചാർജിങ്ങിൽ കിടക്കുന്നത് ലജിത കണ്ടത് . അവൾ അത് ഊരിയെടുത്തു വാതിൽ തുറന്നതും രാജേഷ് ചാടിയകത്തു കയറി അവളുടെ വാ പൊത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025