“രമ്യയോട് നിന്റെ ഒപ്പം വരാന്‍ പറഞ്ഞിട്ടുണ്ട്..അവളെ കൂടെ കൂട്ടിക്കോ..” അത് പറഞ്ഞിട്ട് അയാള്‍ ഫോണ്‍ വച്ചു. അതുവരെ അയാളെ തെറി വിളിക്കുകയും പ്രാകുകയും ചെയ്തുകൊണ്ടിരുന്ന ഞാന്‍ എന്റെ പോന്നു സാറേ ഒരുകോടി നന്ദി എന്ന് ആര്‍ത്തുവിളിച്ചു മനസില്‍ പറഞ്ഞു. എന്തെന്നില്ലാത്ത ഒരു ഉത്സാഹം എന്നെ കീഴടക്കി. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. ബാക്കിയുണ്ടായിരുന്ന മദ്യം ഞാന്‍ ഒരുവലിക്ക് കുടിച്ചു. പിന്നെ പോയി വേഷം മാറിയ ശേഷം കുപ്പിയും പൊതിഞ്ഞു കൈയിലെടുത്തു. ടീ ഷര്‍ട്ടും ജീന്‍സുമാണ് ഞാന്‍ ധരിച്ചത്. മൊബൈല്‍ വീണ്ടും ശബ്ദിക്കുന്നത് കേട്ടു ഞാന്‍ നോക്കി. രമ്യയാണ്.
“ഹായ്..അയാള് വിളിച്ചായിരുന്നോ..” ഞാന്‍ ചോദിച്ചു.
അവള്‍ കുപ്പിവള കിലുങ്ങുന്നതുപോലെ ചിരിച്ചു.
“വിളിച്ചു..നിങ്ങളുടെ കൂടെ ഓഫീസിലേക്ക് പോകാമോ എന്ന് ചോദിച്ചു..ചേട്ടന്‍ ടൂറില്‍ ആയതുകൊണ്ട് ഞാന്‍ സമ്മതിച്ചു….പിന്നെ നാളെ അവധി എടുത്തോളാനും പറഞ്ഞു…എന്ത് ഡ്രസ്സ് ഇടണം….?” അവള്‍ ചോദിച്ചു.
“ഇഷ്ടമുള്ളത് ഇട്ടോ..രാത്രിയല്ലേ..വേറെ ആരുമില്ലല്ലോ അവിടെ..”
“നിങ്ങള്‍ എന്താ വേഷം”
“ജീന്‍സും ടീ ഷര്‍ട്ടും..”
“എങ്കില്‍ ഞാനും അത് തന്നെ ഇടാം..” അവള്‍ ഫോണ്‍ വച്ചു.
എന്റെ സിരകളിലൂടെ വൈദ്യുതി പാഞ്ഞതുപോലെ എനിക്ക് തോന്നി അത് കേട്ടപ്പോള്‍. കാരണം അവള്‍ ഓഫീസില്‍ സ്ഥിരം ചുരിദാര്‍ ആണ് ഇടുക. ജീന്‍സ് ഇട്ടു ഞാന്‍ അവളെ കണ്ടിട്ടേയില്ല. ആ തുടകളുടെയും ചന്തികളുടെയും വടിവും മുലകളുടെ ശരിയായ മുഴുപ്പും അറിയണമെങ്കില്‍ ജീന്‍സും ടീ ഷര്‍ട്ടും തന്നെ ഇടണം. എന്റെ കുട്ടന്‍ അതോര്‍ത്തപ്പോള്‍ത്തന്നെ ചാടി എഴുന്നേറ്റുകഴിഞ്ഞിരുന്നു.
ഞാന്‍ മുറി പൂട്ടി കാറിന്റെ താക്കോലുമായി ഇറങ്ങി. ഞാന്‍ ചെല്ലുമ്പോള്‍ രമ്യ ഒരുങ്ങി എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവളെ ആ വേഷത്തില്‍ ആദ്യമായി കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടുണങ്ങി. അവളുടെ ശരീരത്തിന്റെ അഴകളവുകള്‍ അതേപടി ഞാന്‍ ആദ്യമായി കണ്ടു. നല്ല മുഴുത്ത മുലകള്‍. ഒതുങ്ങിയ അരക്കെട്ടില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ജീന്‍സ്. ഇറുകിയ നീല ടീഷര്‍ട്ടിന്റെ കൈകള്‍ക്ക് ഒട്ടും ഇറക്കമുണ്ടായിരുന്നില്ല. കൊഴുത്ത കൈകള്‍ മുഴുവന്‍ കാണാം. ഞാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവള്‍ വന്നു കയറി. ടീഷര്‍ട്ടിനും ജീന്‍സിനും ഇടയ്ക്ക് അവളുടെ വയറിന്റെ വെളുപ്പ് ഞാന്‍ കണ്ടു.
“ഉഫ്ഫ്..ദൈവാധീനത്തിന് ഇന്ന് ഞാന്‍ കുക്ക് ചെയ്തില്ല..”
രമ്യ കാറില്‍ എന്റെ സമീപം ഇരുന്നുകൊണ്ട് പറഞ്ഞു. അവളുടെ മദഗന്ധം എന്റെ മൂക്കിലടിച്ചുകയറി. എന്റെ ചങ്കിടിപ്പിന്റെ താളം പാടെ തെറ്റുന്നത് ഞാനറിഞ്ഞു.
“എന്താ പുറത്ത് നിന്നും വാങ്ങാന്‍ ആയിരുന്നോ പ്ലാന്‍?” കാര്‍ മുന്‍പോട്ടെടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
“ഏയ്..ഇന്നലെ ഉണ്ടാക്കിയ കറി ഫ്രിഡ്ജില്‍ ഉണ്ടായിരുന്നു..”
“ഞാന്‍ പുറത്ത് നിന്നും കഴിക്കാനിരിക്കുകയയിരുന്നു..നമുക്ക് പോകുന്ന വഴി വല്ലതും വാങ്ങിക്കൊണ്ട് പോകാം”
“എല്ലാം കമ്പനി ചിലവല്ലെ..അല്പം ലാവിഷ് ആയി ഇന്ന് ഡിന്നര്‍ കഴിക്കാം..” രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഹസിനെ അറിയിച്ചോ..”
“എന്തിനാ..വേറെ ജോലി ഇല്ലേ..” അത് ഇഷ്ടപ്പെടാത്ത മട്ടില്‍ അവള്‍ ചോദിച്ചു.
