Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രിപ്പണി

“ഫുഡ് നമുക്ക് വാങ്ങിക്കൊണ്ട് പോയാല്‍ പോരെ? അതോ കഴിച്ചിട്ട് പോകാമെന്നോ.”

“വാങ്ങി കൊണ്ട് പോകാം…” അവള്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഒരു മുന്തിയ ഹോട്ടലില്‍ നിന്നും ആഹാരം വാങ്ങിയിട്ട് ഓഫീസിലെത്തി.

“വൈകിട്ട് ചെറുതായി മിനുങ്ങിക്കൊണ്ടിരുന്നപ്പോള്‍ ആണ് അയാള്‍ വിളിച്ചത്..ക്വോട്ട ഫുള്‍ ആയിട്ടില്ല..ഒരെണ്ണം അടിച്ചിട്ട് പണി തുടങ്ങാം” ഗ്ലാസിലേക്ക് മദ്യം ഒഴിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“ദൈവമേ കുടിച്ചിട്ടാണോ വണ്ടി ഓടിച്ചത്…?” രമ്യ അത്ഭുതത്തോടെ ചോദിച്ചു.

“അങ്ങനെ തോന്നിയില്ലല്ലോ? ഉവ്വോ?” മദ്യം സിപ് ചെയ്തുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഉം കൊള്ളാം മോനെ…” അവള്‍ കൈകള്‍ പൊക്കി ഷേവ് ചെയ്ത കക്ഷവും വയറും പൊക്കിളും എന്നെ കാണിച്ചുകൊണ്ട് മുടി ഒതുക്കുന്നതിനിടെ പറഞ്ഞു. ആ വയറിന്റെ പരപ്പ് കണ്ടപ്പോള്‍ എനിക്ക് ശരീരം തളരുന്നതുപോലെ തോന്നി. ഞാന്‍ മദ്യം ഒറ്റവലിക്ക് കുടിച്ചു.

“നിനക്ക് വിശക്കുന്നെങ്കില്‍ കഴിച്ചോ..ജോലി ഞാന്‍ തനിയെ ചെയ്തോളാം..”

“എല്ലാം കഴിഞ്ഞിട്ട് കഴിക്കാം..” അവള്‍ പറഞ്ഞു. ഞാന്‍ കമ്പ്യൂട്ടര്‍ ഓണാക്കി വച്ചിട്ട് കസേരയില്‍ ഇരുന്നു. രമ്യ എന്റെ അരികില്‍ ടേബിളില്‍ ചാരി നിന്നു. അവളുടെ മാദകഗന്ധം എന്നെ മയക്കി. ഞാന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

“രാത്രിയില്‍ നല്ല രസമുണ്ട് അല്ലെ..” അവള്‍ ചോദിച്ചു. ഞാന്‍ മൂളി.

“എടി..ഇതല്ലേ ലണ്ടന്‍ ക്ലയന്റിന്റെ ഫയല്‍..എനിക്കൊരു ഡൌട്ട്..” ഞാന്‍ ഒരു എക്സല്‍ ഫയല്‍ അവളെ കാണിച്ചു. രമ്യ എന്റെ അരികിലേക്ക് നീങ്ങി കൈ നീട്ടി സ്ക്രീനില്‍ തൊട്ടുകൊണ്ട് ആലോചിച്ചു. അവളുടെ കക്ഷം എന്റെ തൊട്ടടുത്തായിരുന്നു. അതില്‍ നിന്നും അവളുടെ കൊതിപ്പിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് കയറി. അവളുടെ തുട എന്റെ തോളില്‍ ഉരുമ്മുന്നുണ്ടായിരുന്നു.

“ഉം..ഇത് തന്നാ..” അവസാനം അവള്‍ പറഞ്ഞു. അവള്‍ നിവരുമ്പോള്‍ കൊഴുത്തു മിനുത്ത അവളുടെ കൈ എന്റെ കവിളില്‍ മൃദുവായി ഉരുമ്മി. എന്റെ ഹൃദയമിടിപ്പ്‌കമ്പികുട്ടന്‍.നെറ്റ് വല്ലാതെ കൂടിയിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ ജോലി തീര്‍ത്ത് അയച്ച് ബോസിന് ഫോണ്‍ ചെയ്തു. അയാള്‍ പരിശോധിച്ച ശേഷം വിളിക്കാമെന്നും, അയാളുടെ ഫോണ്‍ വന്ന ശേഷമേ പോകാവൂ എന്നും എന്നോട് പറഞ്ഞു.

“എന്നാല്‍ ഇനി ഡിന്നര്‍ കഴിക്കാം എന്താ” ഞാന്‍ ചോദിച്ചു.

“ഓക്കേ..വാ ഞാന്‍ എല്ലാം എടുത്ത് വയ്ക്കാം”

രമ്യ കോണ്‍ഫറന്‍സ് മുറിയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അവളുടെ ഉരുണ്ട ചന്തികള്‍ തമ്മില്‍ തെന്നി കയറി ഇറങ്ങുന്നത് കൊതിയോടെ നോക്കിക്കൊണ്ട് പിന്നാലെ ഞാന്‍ ചെന്നു. ഡിന്നര്‍ കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നായി.

“അയാള്‍ വിളിച്ചിട്ടേ പോകാവൂ എന്ന് പറഞ്ഞിട്ടുണ്ട്..ഇനി എപ്പോഴാണോ വിളിക്കുക..”

സോഫയില്‍ ഇരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു. രമ്യയും എനിക്കെതിരെ ഇരുന്നു. അവളുടെ തുടുത്ത മുഖവും കൊഴുത്ത ശരീരവും എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു.

“നീ അല്പം റസ്റ്റ്‌ എടുക്ക്..എനിക്ക് അല്പം ജോലി കൂടിയുണ്ട്..” അവിടിരുന്നാല്‍ എന്റെ മനസിന്റെ നിയന്ത്രണം പോയേക്കുമോ എന്ന് ശങ്കിച്ചു ഞാന്‍ മെല്ലെ എഴുന്നേറ്റു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025