Kambikuttan Malayalam

Sex stories Kambikuttan kambikathakal

റേച്ചലും ടാർസനും

100% ഉറപ്പ്.

അവിടെ ചെന്ന് എന്നെ പറ്റി ചോദിക്കുമ്പോൾ നല്ലത് എന്തെങ്കിലും ആരേലും പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അറസ്റ്റ് കൂടി ആയ സ്ഥിതിക്ക് ഇനി ആ പഞ്ചായത്തിൽ അറിയാനായിട്ട് ആരും ബാക്കി ഉണ്ടാകില്ല.

( ഞാനിത് പറയുമ്പോൾ ടാർസൺ അന്തം വിട്ട് നോക്കി ഇരിക്കുകയാണ്. ഇങ്ങനെ ഒരു സാധ്യത അവൻ ചിന്തിച്ചിട്ട് പോലുമില്ലെന്ന് മനസിലായി.)

നാട്ടുകാർ ഇതൊക്കെ ഒന്ന് മറക്കാൻ തന്നേ 2 വർഷം എടുക്കും. അപ്പൊ എന്തായാലും അത്‌ കഴിഞ്ഞേ ഒരു മാര്യേജ് ഒക്കെ നടക്കു.

ഓ ശെരിയാണല്ലോ. ഞാൻ വെറുതെ ടെൻഷൻ ആയി. ച്ചേ… എന്റെ നല്ലൊരു ഷർട്ട്‌ പോയി.

അപ്പൊ ഷോ ആയിരുന്നെന്നു സമ്മതിച്ചല്ലേ???

ഈൗ 😁😁😁എന്തായാലും ഇപ്പൊ ആശ്വാസം ആയി.

( ഇതും പറഞ്ഞ് അവൻ വെള്ളത്തിലേക്ക് കുതിച്ചു. എന്റെ കല്യാണം 2 വർഷത്തേക്ക് ഉണ്ടാവില്ല എന്ന് അറിഞ്ഞതിന്റെ സന്തോഷം. എല്ലാം അലക്കി കഴിഞ്ഞു. കുളിക്കുന്നതിനു മുന്നേ ഒരു റിവഞ്ച് ബാക്കി ഉണ്ട്. അവൻ എന്റെ ഷെഡ്‌ഡി ഇല്ലാതെ കണ്ട സ്ഥിതിക്ക് എനിക്ക് അവന്റേം കാണണം. 😈 അതാണല്ലോ അതിന്റെ മര്യാദ. കായികപരമായി അവനെ തോൽപ്പിക്കാൻ കഴിയില്ല. സോ വളഞ്ഞ വഴി. 😼

ടാ ഒന്നിങ്ങു വന്നേ…

കഴിഞ്ഞില്ലേ അലക്കൽ…നീ വാ നമ്മക്ക് ഗുഹക്ക് അകത്തു പോകാം.

അതൊക്കെ പോകാം ആദ്യം നീ ഒന്ന് ഇങ്ങ് വന്നേ.

( ഇനി എന്താ എന്നാ ഭാവത്തിൽ അവൻ നീന്തി അടുത്ത് വന്നു )

ഷെഡ്‌ഡി ഊര്. ഇനി അതൂടെ അലക്കാൻ ഉള്ളു ( ഞാൻ കള്ളത്തരം മുഖത്ത് വരുത്താതെ സീരിയസ് ആയി പറഞ്ഞു.)

അയ്യട…അടവ് കയ്യിൽ വെച്ചാൽ മതി. എന്റെ കാണാൻ ഉള്ള പരിപാടി ആണ് ഇതെന്ന് എനിക്കറിയാം.

വാട്ട് 😲. ഞാൻ അങ്ങനെ ചിന്തിച്ചു പോലും ഇല്ല. ഇനി ഇത് കൂടിയേ ബാക്കി ഉള്ളു. വേഗം താ ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിക്കാൻ, കുറേ നേരമായി വന്നിട്ട്.

എന്റെ ഷെഡ്‌ഡി ഞാൻ അലക്കിക്കോളാം. ഒരു പ്രായം കഴിഞ്ഞ ആൺപിള്ളേരുടെ ഷെഡ്‌ഡി വേറെ ആരും അലക്കുന്നത് ശെരിയല്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025