Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധാമാധവം 2

ഞാൻ പറഞ്ഞോപ്പിച്ചു. രെമ്യ എന്റെ മുഖം പിടിച്ചു ചരിച്ചു നോക്കി .

‘ഇത് നല്ല ഇടിയാണല്ലോ വേദനയുണ്ടോ…  ഡോക്ടറെ ഒന്ന് കാണിക്കാം…’

മം നോക്കാം. അതും പറഞ്ഞു രാധമ്മയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി. എന്നിട്ട് ബാത്‌റൂമിൽ കയറി.

അമ്മയുടെ മുഖത്ത് ദേഷ്യം ഇല്ലാന്ന് തോന്നുന്നു. ഇനി കുഴപ്പം വല്ലോം ഒപ്പിക്കുമോ.

ഞാൻ ഓഫീസിൽ പോകാനുള്ള ഒരുക്കത്തിൽ ആയി.
പ്രത്യേകം പണിയൊന്നും ഇല്ലാരുന്നു. ഒന്ന് ഷാർജയിൽ പോയി ഒരു പെർമിഷൻ വാങ്ങി ഉച്ച കഴിഞ്ഞു വീട്ടിൽ എത്തി. വാതിൽ തുറന്നത് രാധമ്മയാണ്. എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി. രെമ്യ ഉറക്കമാണ്. രണ്ട് ദിവസം ഇനി ഓഫ്‌ ആണ്. ഞാൻ ഫ്രഷ് ആയി വന്നു. രാധമ്മ ടേബിൾൽ ആഹാരം വിളമ്പി വച്ചിരിക്കുന്നു. ഞാൻ കഴിച്ചിട്ട് പോയി കിടന്നുറങ്ങി. 7 മണിക്കാണ് ഉണർന്നത്. ഹാളിൽ ചെന്നപ്പോൾ രമ്യയും മോളും ടീവി യും എല്ലാം കൂടെ ആകെ ബഹളം. അമ്മയും ടീവി യുടെ മുന്നിലുണ്ട്. എന്നെ കണ്ടതും രെമ്യ അടുത്ത് വന്നു മുഖം ചരിച്ചു നോക്കി.
‘ നീരുണ്ടല്ലോ…  ഡോക്ടറെ കാണണോ.. ‘

‘വേണ്ട…’

3..4.. മണിക്കൂർ കിടന്നുറങ്ങിയതു കൊണ്ട് എന്റെ മുഖം ഒന്ന് കൂടെ വീർത്തിരുന്നു.

രാധമ്മ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഞാൻ മനപ്പൂർവം ശ്രദ്ധിക്കാതിരിക്കുന്നതായി ഭാവിച്ചു.
മനസ്സിൽ ആശ്വാസവും.. രെമ്യ യോട് ഒന്നും പറഞ്ഞിട്ടില്ല.
രക്ഷപെട്ടു
ഈശ്വരാ. .  എല്ലാം കൂടി പണി ആയേനെ…
ഇനി ആ പരിപാടി വേണ്ട.
ഞാൻ വാ ഒന്ന് തുറന്നു പിടിച്ചു . സൈഡിൽ ഒരു വേദന.
പിന്നെ രണ്ട് ദിവസം അങ്ങനെ അങ്ങനെ തന്നെ പോയി രെമ്യ ക്ക് ഓഫ്‌ ആയിരുന്നു. എല്ലാരും കൂടി നല്ല ബഹളമായി അങ്ങനെ… ഇടക്ക് രാധമ്മയുടെയും എന്റെയും കണ്ണുകൾ കൂട്ടി മുട്ടി എങ്കിലും ഞാൻ ശ്രദ്ധിക്കാത്ത ഭാവത്തിൽ നടന്നു.

രമ്യക്ക് മോർണിംഗ് ഡ്യൂട്ടി സമയം ആണ്. 6 മണി മുതൽ രണ്ട് മണി വരെ അവൾ 5.45 നു പോകും. എനിക്ക് ഇന്ന് 12 മണിക്ക് ദുബായ് ൽ ചെല്ലണം അതുകൊണ്ട് ഓഫീസിൽ പോകണ്ട. ഞാൻ 7 മണിക്ക് എഴുനേറ്റു ബാത്‌റൂമിൽ ഒക്കെ പോയി കിച്ചണിൽ ചെന്നു ഒരു കാപ്പി ഇട്ടു. ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോൾ രാധമ്മ എഴുനേറ്റു വന്നു. ഞാൻ ശ്രദ്ധിക്കാത്തത് പോലെ ഭാവിച്ചു ബെഡ്‌റൂമിൽ പോയി ചാരിയിരുന്ന് കാപ്പി കുടിച്ചു. രാധമ്മ റൂമിന്റെ വാതിൽക്കൽ വന്നു നിന്നു. ഞാൻ കണ്ടിട്ടും അറിഞ്ഞ ഭാവം നടിച്ചില്ല. രാധമ്മ പതിയെ അകത്തേക്ക് വന്നു.
‘മോനെ….. ‘
ഞാൻ മുഖത്തേക്ക് നോക്കി.
‘അമ്മയോട് ക്ഷമിക്കണം…..  അന്നേരം അറിയാതെ പറ്റിപ്പോയി. മോന് വേദന ഉണ്ടോ.. ‘

ഞാൻ ഒന്നും മിണ്ടിയില്ല.

‘ മോന് എന്നോട് ദേഷ്യമാണോ. വേണ്ടാത്ത കാര്യങ്ങൾ ചെയ്തത് കൊണ്ടല്ലേ അങ്ങനെ. ‘

‘എല്ലാം എന്റെ തെറ്റാണ് അമ്മേ, ആരെയും കൂടുതൽ സ്നേഹിക്കരുത് ആരോടും കൂടുതൽ സ്വാതന്ത്ര്യം കാണിക്കരുത്. അങ്ങനെ ചെയ്താൽ അവസാനം നമ്മൾ കരയേണ്ടി വരും ‘

ഇത്രയും പറഞ്ഞിട്ട് ഞാൻ ഉള്ളിൽ ചിരിച്ചു. കുറച്ചു സീരിയൽ ഡയലോഗ് ഇറക്കി നോക്കാം. എന്തായാലും അടി കിട്ടി. പുല്ല്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025