Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധാമാധവം 2

എല്ലാവരും നൽകിയ വലിയ പ്രോത്സാഹനങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി. അഭിപ്രായങ്ങൾ വന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗവും എഴുതാൻ തീരുമാനിച്ചു. കൂടുതൽ നിർദ്ദേശങ്ങൾ നല്കുമല്ലോ.

രാധാമാധവം

Radhamadhavam

[ Previous Part ]

ആ സംഭവതിന്നു ശേഷം രണ്ട് ദിവസമായി, രാധമ്മ സ്ലീവ്‌ലെസ് നെറ്റിയും ഇട്ടോണ്ട് തന്നെയാണ് നടപ്പ്. അതുമായി പൊരുത്തപ്പെട്ടത് പോലെ. രമ്യക്കും അത് സന്തോഷമായി. അവൾ അത് എന്നോട് പറഞ്ഞു. ഞാൻ അത് അത്ര ശ്രദ്ധിക്കാത്തതായി ഭാവിച്ചു. പക്ഷെ കാണാൻ കിട്ടുന്ന അവസരത്തിൽ എല്ലാം രാധമ്മയെ കണ്ണുകൾ കൊണ്ട് കൊത്തിവലിച്ചു. നടക്കുമ്പോൾ ആ കുണ്ടി ഇളകുന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു. പൊതുവെ വീട്ടിൽ നിൽക്കുമ്പോൾ ജെട്ടി ഇടാത്ത ഞാൻ ഇപ്പോൾ ജെട്ടി ഇട്ടു തുടങ്ങി. രാധമ്മയുടെ ശരീരം കാണുമ്പോൾ കുണ്ണ പൊങ്ങുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ രെമ്യ നൈറ്റ്‌ പോകാൻ റെഡി ആകുന്നു കുളിക്കാൻ കേറുന്നതിന് മുൻപായി റൂം എല്ലാം ഒന്ന് പരതി.

ഞാൻ : ഡി ഞാൻ കഴിഞ്ഞ ദിവസം വാങ്ങിയ ഹെയർ ഡൈ എവിടെ.

രമ്യ : ആ ഞാൻ എടുത്തില്ല.

ഡ്രസിങ് ടേബിൾ സൈഡിൽ നിന്ന് ഞാൻ തന്നെ അതെടുത്തു. രമ്യ കാണാൻ വേണ്ടി രണ്ട് ദിവസം ഞാൻ തന്നെയാണ് അവിടെ വച്ചത്. പക്ഷെ അവൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.അതുകൊണ്ടാണല്ലോ എനിക്ക് ചോദിച്ചു അവളുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടി വന്നത്. ഞാൻ പതിയെ ഡ്രസിങ് ടേബിൾ നു മുന്നിൽ നിന്ന് മുടിയൊക്കെ പിടിച്ചു നോക്കി…

ഞാൻ : രണ്ട് മൂന്ന് നര കാണുന്നുണ്ട്. ഒന്ന് ഡൈ അടിക്കാം.

രമ്യ : ഓ എന്നാത്തിനാ വയസ്സനായില്ലേ.
അവൾ മുടി പിന്നിയിട്ടു കൊണ്ട് പറഞ്ഞു.

ഞാൻ പതിയെ അവളുടെ പുറകിൽ ചേർന്ന് നിന്നു കൈ എടുത്തു വയറ്റിൽ ചുറ്റി പിടിച്ചു. മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി. കുണ്ണ അവളുടെ കുണ്ടി വിടവിലേക്ക് ചേർത്ത് വച്ചു. അത് ഇങ്ങനെ വീർത്തു വീർത്തു വന്നു.

ഞാൻ : മുടി നരച്ചാൽ എന്നാടി..  കളി നരച്ചിട്ടില്ലലോ.

മം…  അവൾ അൽപ്പം കാതരയായി  മൂളി

പെട്ടന്ന് ഫോൺ റിങ് ചൈയ്യുന്ന ശബ്ദം കേട്ടു. മോളെ എന്ന് വിളിച്ചു കൊണ്ട് രാധമ്മ വാതിൽക്കൽ. രമ്യയുടെ ഫോൺ അടുക്കളയിൽ ആയിരുന്നു. അത് റിങ് ചെയ്തപ്പോൾ എടുത്തോണ്ട് വന്നതാണ്. ആ സമയം ഞാൻ അവളുടെ ചുണ്ട് ഒന്ന് ചപ്പാൻ തുടങ്ങുകയായിരുന്നു. രാധമ്മയേ കണ്ട ഞാൻ   പെട്ടന്ന്  പുറകോട്ടു മാറി.  കുളിക്കാൻ തോർത്ത്‌ ഉടുത്തു നിൽക്കുംപോളായിരുന്നു കെട്ടിപ്പിടിത്തം ഒക്കെ. കമ്പിയായി നിന്ന സാധനം മുന്നോട്ടു വീർത്തു നിന്നു. ഞാൻ പെട്ടന്ന് ഇടനാഴിയിലേക്ക് ഇറങ്ങി ബാത്‌റൂമിൽ കയറി. രമ്യ കണ്ണാടിക്ക് നേരെ തിരിഞ്ഞ് നിന്നത് കൊണ്ട് കുണ്ണ പൊങ്ങി നിന്നത് കണ്ടില്ല. രാധമ്മ യുടെ മുഖം വിളറിയിരുന്നു. അതൊ നാണമോ… ആ എന്താണെന്നു മനസിലായില്ല. ഞാൻ ബാത്‌റൂമിന്റെ അകത്തു നിന്ന് ചമ്മി. അല്ലെങ്കിൽ എന്തിനാ ചമ്മുന്നത്. ഇത് പോലുള്ള അവസരങ്ങൾ സൃഷ്ടിച്ചു രാധമ്മയുടെ മനസ്സ്  മനസ്സിലാക്കാമല്ലോ. ഞാൻ പതിയെ കുളിമുറിയുടെ വാതിൽ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025