Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധാമാധവം 2

‘മോൻ എന്നോടങ്ങനെ പെരുമാറി യത് കൊണ്ടല്ലേ’

ഞാൻ അടുത്ത നമ്പർ ഇറക്കി.

‘സാരമില്ലമ്മേ എല്ലാം എന്റെ തെറ്റാണ്.  കല്യാണം കഴിഞ്ഞു ഇത്ര വർഷമായി രെമ്യ ഇതുവരെ എന്റെ ഇഷ്ടങ്ങൾ അനുസരിച്ചു നിന്നിട്ടില്ല. പക്ഷെ ഞാൻ എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്തു കൊടുക്കുന്നു. കുടുംബം നോക്കുന്നു…. ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നു. അമ്മക്ക് അറിയാമോ ഇന്ന് വരെ ഞാൻ രെമ്യ അല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടില്ല.. പിന്നെ അമ്മ ചെറുപ്പം ജീവിതം ഒക്കെ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിച്ചപ്പോൾ എനിക്ക് അമ്മയോട് പ്രത്യേക സ്നേഹം തോന്നി….  അത് പതിയെ ഇഷ്ടമായി. അതാണ് ഞാൻ അൽപ്പം സ്വാതന്ത്ര്യം കാണിച്ചത്. അല്ലാതെ… പെണ്ണിന്റ ശരീരം  വേണമെങ്കിൽ എനിക്ക് വെളിയിൽ ഇറങ്ങിയാൽ 50ഉം  100 ഉം ദിർഹത്തിനു എത്ര പേരെ വേണമെങ്കിലും കിട്ടും.

ഞാൻ പതിയെ രാധമ്മയെ നോക്കി. കക്ഷി എല്ലാം കേട്ട് നിൽക്കുവാ.

ഞാൻ തുടർന്നു.
‘ അമ്മക്ക് അറിയാമോ… കല്യാണം കഴിഞ്ഞു ഇത്ര വർഷം ആയിട്ടും രെമ്യയിൽ നിന്ന് എനിക്ക് ഒരു ശാരീരിക സുഖം കിട്ടിയില്ല. പക്ഷെ എന്നിട്ടും ഞാൻ ഇന്നുവരെ വെളിയിൽ ഒരു പെണ്ണിന്റെ അടുത്തും പോയിട്ടില്ല…..
രമ്യയിൽ നിന്ന് എനിക്ക് സന്തോഷം കിട്ടാത്തത് കൊണ്ടാവാം അമ്മയെ സ്നേഹിച്ചു സ്നേഹിച്ചു അവസാനം ഇങ്ങനെയൊക്കെ എനിക്ക് തോന്നിയത്.,’

‘സാരമില്ല…?  എനിക്ക് ഇങ്ങനെ കഴിയാൻ ആയിരിക്കും വിധി. അതിങ്ങനെ ജീവിച്ചു തീർക്കണം. ‘

ഞാൻ വീണ്ടും തനി സീരിയൽ ഡയലോഗ് തള്ളി വിട്ടു.
ഞാൻ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി, എന്റെ മുഖത്ത് വിഷമം വാരിക്കോരി നിറച്ചു.

മോനെ……
രാധമ്മ പതിയെ എന്റെ ദേഹത്തെക്ക് ചാരി.
ഞാൻ ഒന്ന് ഞെട്ടി, ഈശ്വരാ നമ്പർ ഫലിച്ചോ.

ഞാൻ പതിയെ അമ്മയെ കെട്ടിപിടിച്ചു. അമ്മ എന്നെയും.

“പുഴയും മഴയും തഴുകും സിരയിൽ
പുളകം പതിവായി നിറയെ……
മനസിൻ  നടയിൽ വിരിയാൻ  ഇനിയും
മറന്നോ നീ  നീല  മലരേ….. ”

എന്റെ മൊബൈൽ റിങ് ചെയ്തു. നീലതാമര യിലെ ഗാനം ഞങ്ങൾക്ക് ഇടയിലേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ എനിക്ക് രാധമ്മയോട് തോന്നിയത് കാമമല്ല മറിച്ചു പ്രണയം ആണ്. ഞാൻ ഒന്ന് കൂടി മുറുക്കി കെട്ടിപിടിച്ചു.  രാധമ്മ എന്നെയും. എന്നിട്ട് എന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് അങ്ങനെ നിന്നു.

(കുറച്ചു തിരക്കായതു കൊണ്ട് രണ്ടാം ഭാഗം ഇവിടെ നിർത്തുന്നു. മൂന്നാം ഭാഗം ഉടൻ ഉണ്ടാകും. രാധമ്മയും ശ്യാമും തമ്മിലുള്ള കൂടുതൽ ഭാഗങ്ങൾ അടുത്ത ഭാഗത്തിൽ ഉണ്ടാകും. അഭിപ്രായം അറിയിക്കുമല്ലോ.)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025