Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 2

അവൾ ചിരിച്ചു.
“എന്നാൽ ഒന്ന് ഞാനും വലിച്ചു നോക്കാം,”
രാധിക വീണ്ടും പാക്കറ്റ് തുറന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു. ലൈറ്റർ എടുക്കുന്നതിനു പകരം അവൾ എന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചു.
“ഓഹോ അപ്പോൾ ഇങ്ങനെ കത്തിക്കാനൊക്കെ അറിയാമോ?”
“ഞാൻ ഒന്ന് രണ്ടു പ്രാവശ്യം മുമ്പും ചേട്ടന് വലിക്കാൻ കമ്പനി തന്നിട്ടില്ലേ?”
“പറ മോളെ…എന്തായിരുന്നു നിന്റെ അങ്കിളിന്റെയടുത്ത് നടന്നേ?”
മനസ്സിൽ വീർപ്പുമുട്ടിക്കിടന്നത് കൊണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
രാധിക നാണമോ വൈമനസ്സ്യമോ ഒന്നും കൂടാതെ പെട്ടെന്ന് മറുപടി നൽകി:
“നോട്ടിയാകാൻ , മാക്സിമം നോട്ടിയാകാൻ ചേട്ടൻ എനിക്ക് അനുവാദം തന്നിട്ടില്ലേ?”
പുകയൂതി വിട്ടുകൊണ്ട് രാധിക ചോദിച്ചു.
“അതുകൊണ്ട് ഞാനിന്ന് ഭയങ്കര നോട്ടിയായി,”
എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
ശ്വാസവേഗമേറിയതിനാൽ എനിക്ക് പെട്ടെന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല.
“ഡീറ്റയിൽസ് പറ മോളെ,”
അവസാനം ഞാൻ പറഞ്ഞു.
രാധികയുടെ സിഗരറ്റ് പിടിച്ച കൈ മടിയിലേക്ക് പോകുന്നത് ഞാൻ കണ്ടു. വളരെ ചെറിയ ഷോട്ട്സ് ആയതിനാൽ അവളുടെ തുടകൾ ഏതാണ്ട് മുഴുവൻ തന്നെ നഗ്നമായിരുന്നു. നഗ്നമായ വെളുത്ത തുടകളുടെ മേൽ ലംബമായി അവൾ വിരലുകൾ കൊണ്ട് തഴുകി. വിരലുകൾ ഷോട്ട്സിനിമേലെ തുടയിടുക്കിൽ അമർന്നു.
“എന്താ നീയിന്നു ഇട്ടത്? അങ്കിളിനെ കാണാൻ പോയപ്പോൾ?’
അവളുടെ വിരലുകളുടെ ചലനം നോക്കിയിരിക്കെ ഞാൻ ചോദിച്ചു.
“ഇന്നലെ ഇട്ടതിനേക്കാൾ ഇറക്കം കുറഞ്ഞ സ്കർട്ട്,”
അവൾ പറഞ്ഞു.
“അന്നേരം അങ്കിൾ ഞാൻ ഇപ്പോൾ എന്താ ചെയ്യുന്നേ? അത് എന്റെ മുമ്പിൽ വെച്ച് ചെയ്തു”
“ങ്ഹേ?”
എന്റെ വായ് തുറന്നുപോയി.
“നിന്റെ വിരലുകൾ ഇരിക്കുന്നിടം വരെ അയാളുടെ കൈ നിന്റെ ആ ഭാഗത്ത് വന്നോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025