Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 2

വികാരാവേശം അതിന്റെ പരകോടിയാത്തിലെത്തിയതിനാൽ ഭാഷാ നിയമങ്ങൾ ഒന്നും പാലിക്കാതെ ഞാൻ ചോദിച്ചു.
“എക്‌സാറ്റ്‌ലി !”
അവൾ പറഞ്ഞു.
അവളുടെ വിരലുകൾ കൃത്യമായി തുടയിടുക്കിലാണ് ഇരുന്നിരുന്നത്. അവൾ പറഞ്ഞ വാക്ക് എന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി.
“എക്‌സാറ്റ്‌ലി !”
“അങ്ങനെയൊന്ന് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു,”
പുകയൂതിവിട്ടുകൊണ്ട് അവൾ തുടർന്ന്
“അങ്ങനെയൊന്ന് എന്ന് വെച്ചാൽ അങ്കിൾ എന്റെ തൊടേൽ ഒക്കെ പിടിക്കും എന്ന്. വീട്ടിൽ എത്തിയ ഉടനെ അതുകൊണ്ട് തന്നെ അങ്കിളിന്റെ അടുത്താണ് ഞാൻ ഇരുന്നത്. എന്റെ തുടയിലേക്ക് ആർത്തിപിടിച്ച കണ്ണുകളോടെ അങ്കിൾ നോക്കി ആദ്യം. അപ്പോൾ തന്നെ എന്റെ ഉള്ളിൽ ത്രസിപ്പ് തുടങ്ങി. ഉള്ളിൽ ഹരം കയറി. ഇടയ്ക്ക് വർത്തമാനം പറയുമ്പോൾ അങ്കിൾ കൈ എന്റെ തുടയിൽ വെച്ചു. കുറെ നേരം അനക്കാതെ തുടയിൽ കൈ അമർത്തിവെച്ചുകൊണ്ട് ഇരുന്നതേയുള്ളൂ…ഓരോ കാര്യം തുടർന്നങ്ങനെ പറയുമ്പോഴും അങ്കിൾ കൈ എടുത്തുമാറ്റുകയോ, പിതുക്കുകയോ ഞെക്കുകയോ ഒന്നും ചെയ്തില്ല. അങ്കിളിന്റെ കൈ പക്ഷെ ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു…”
രാധകയുടെ കൈത്തലം തുടയിടുക്കിൽ ശരിക്ക് ഉരഞ്ഞമരുന്നത് ഞാൻ കണ്ടു.
“പിന്നെ കുറെ കഴിഞ്ഞ് അങ്കിൾ സബ്ജക്റ്റ് മാറ്റി…അപ്പോൾ അങ്കിളിന്റെ കൈ പതിയെ എന്റെ തുടയിൽ അമരാൻ തുടങ്ങി. അങ്കിൾ തുട ശരിക്കും അമർത്തി കശക്കി. മോൾടെ തുട കാണാൻ എന്ത് രസമാ…ഇടയ്ക്ക് അങ്കിൾ പറഞ്ഞു. നല്ല വെളുത്ത് കൊഴുത്ത് ..നിന്റെ കെട്ടിയോന്റെ ഒരു ഭാഗ്യം എന്നക്കെ അങ്കിൾ ഇടയ്ക്ക് പറഞ്ഞു. എന്നിട്ടു കൈ ഒരുപാട് മുകളിലേക്ക് കൊണ്ടുപോയി. സ്കർട്ടിനടിയിൽ ഉൾതുടയിൽ അങ്കിൾ പിടിച്ച് ഞെക്കി….”
എന്റെ കണ്ണുകൾ വെളിയിലേക്ക് വരികയും എന്റെ ശ്വാസഗതി ഉയരുകയും ചെയ്തു
“റിലാക്സ്”
എന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ രാധിക പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025