Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 2

” ചേട്ടൻ താലി കെട്ടിയ, ചേട്ടൻ മന്ത്രകോടിയുടുപ്പിച്ച ചേട്ടന് വേണ്ടി നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചേട്ടന്റെ സുന്ദരിയായ ഭാര്യ മറ്റൊരു ആണിന് തൊടേം മൊലേം പിടിച്ചു ഞെക്കാൻ കൊടുത്തകഥ കേട്ടിട്ട് …..ഈശ്വരാ അതെല്ലാം ഞാൻ ആസ്വദിക്കുകയാണല്ലോ എന്നോർത്ത് ചേട്ടൻ ചമ്മുവൊന്നും വേണ്ട. ചേട്ടന്റെ ഭാര്യയായ എനിക്ക് ആസ്വദിച്ച് പറയുന്നതിന് ഒരു ചമ്മലും ഇല്ലല്ലോ…! പിന്നെന്താ! ഇതങ്ങനെ പോട്ടെന്നേ…ഇച്ചിരി ഞരമ്പ് കഴപ്പ് രോഗമൊക്കെ നല്ലതാ…”
സെക്കൻഡ് നേരത്തേക്ക് നിർത്തി. എന്റെ പ്രതികരണത്തിന് കാത്തു. അവളുടെ കഥ കേട്ട് ഞാനെപ്പോഴും വിറയ്ക്കുന്ന ഹൃദയത്തോടെയിരിക്കുകയാണ്.
“റോയി അങ്കിൾ വളരെ എക്സൈറ്റണ്ടായിരുന്നു അപ്പോൾ…”
രാധിക തുടർന്ന് പറഞ്ഞു.
“എന്റെ അച്ഛന്റെ പ്രായമുള്ള ഒരാൾ അല്ലെങ്കിൽ അമ്മാവനെപ്പോലെയുള്ള ഒരാൾ അല്ലെങ്കിൽ അച്ഛന്റെ ഏറ്റവുമടുത്ത ഫ്രെണ്ടിനെപ്പോലെയുള്ള ഒരാൾ എന്നെകണ്ടു കഴയ്ക്കാൻ തുടങ്ങി എന്നറിയുന്നതിൽ എനിക്ക് അതിലേറെ എക്സൈറ്റ്മെൻറ്റ് ഉണ്ടായിരുന്നു. ഏജ് കൂടിയ ഒരാൾക്ക് എന്റെ സെക്സി ബോഡി ഒത്തിരി ഇഷ്ട്ടമാകുന്നതിൽ എന്ത്കൊണ്ടോ എനിക്ക് ത്രില്ലിങ്ങായി തോന്നിയിരുന്നു…എന്നെക്കാൾ പ്രായം കുറഞ്ഞ അല്ലെങ്കിൽ സമപ്രായക്കാരനായ ഒരു ചുള്ളൻ ചെക്കൻ എന്നെ കയറിപ്പിടിച്ച് എന്റെ മൊലക്ക് പിടിച്ച് ഞെക്കിയാൽ ഞാൻ ആകർഷിക്കപ്പെടുകയൊന്നുമില്ല…അയാളോട് എനിക്ക് പ്രണയമോ സെക്സോ ഒന്നും തോന്നില്ല. നിഷിദ്ധമായ ഒരു കാമമുണ്ട് റോയി അങ്കിളിനോട് എനിക്ക്. അതാണ് എക്സൈറ്റഡ് ആക്കുന്നത്. പ്രണയിക്കാനോ കാമിക്കാനോ പാടില്ലാത്ത ഒരാളോട് അതൊക്കെ തോന്നുമ്പോൾ ഉണ്ടാകുന്ന ത്രിൽ…അച്ഛന്റെ സ്ഥാനത്തുള്ളയാൾ….എന്റെ ഏറ്റവും വലിയ ഹീറോ എന്റെ അച്ഛനാണ് എന്ന് ഞാൻ റോയിയോട് പറഞ്ഞിട്ടില്ലേ? എ കൈൻഡ് ഓഫ് ഫാദർ ഫിക്സേഷൻ. എല്ലാ ഇഷ്ടത്തിന്റെയും ബേസ് സെക്സ് ആണ് എന്ന് ഫ്രോയിഡ് പറഞ്ഞത് ശരിയായിരിക്കാം…അച്ഛനോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമായിരുന്നല്ലോ…”
ഞാൻ അദ്‌ഭുതത്തോടെ നോക്കി.
“അച്ഛനോട് അങ്ങനെയൊക്കെ പെൺമക്കൾക്ക് ഇഷ്ടം തോന്നുന്നത് നാച്ചുറൽ ആണ് രാധിക…നീയത്തിൽ കുറ്റബോധം കണ്ടെത്തുകയൊന്നും വേണ്ട,”
“ഏയ് ഇല്ല ചേട്ടാ..ഇത്രേം അണ്ടർസ്റ്റാൻഡിങ് ആയ ചേട്ടനല്ലേ എന്റെ ഭർത്താവ് ..അതൊക്കെ ഫാൻറ്റസി ആണെന്ന് എനിക്കറിയില്ലേ…സദാചാരപ്പോലീസിനെ ഒന്നും പേടിക്കണ്ട ആവശ്യമില്ലല്ലോ…’
“ഇപ്പോൾ സദാചാരപ്പോലീസ് എല്ലായിടത്തും ഉണ്ട് എന്റെ രാധികേ..പൂറു കുണ്ണ എന്നൊക്കെയുള്ള തെറി എഴുതുന്ന അശ്ലീലസാഹിത്യത്തിൽ പോലും ഉണ്ട് സദാചാരപ്പോലീസ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025