Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 8

തീക്ഷ്ണമായ ദൃഢനിശ്ചയം അവളെ ഭരിക്കാൻ തുടങ്ങി….
രാധിക അനങ്ങുന്നത് കണ്ടപ്പോൾ എന്റെ വിരാമമായി.
അവൾ കണ്ണുകൾ തുറന്നു.
“ഉറങ്ങിയില്ലേ?”
ഉറക്കച്ചടവോടെ അവൾ ചോദിച്ചു.
“ഇല്ല…അൽപ്പം കൂടി കഴിഞ്ഞിട്ട്…”
അവൾ സാവധാനം ശിരസ്സ് ചരിച്ച് ഭിത്തിയിലേക്ക് നോക്കി.
“ഇനിയും അൽപ്പം കൂടി കഴിയാനോ? പന്ത്രണ്ടായി സമയം…വാ..കിടക്ക്…”
അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ചു.
“നാളെ ഞായറായത് കൊണ്ട്….അതാ ഞാൻ…”
ഞാൻ പറയാൻ ശ്രമിച്ചു.
രാധിക കണ്ണുകൾ തിരുമ്മി.
“ചേട്ടന് ഇപ്പോൾ ഉറക്കം വരാതിരിക്കാൻ കാരണമില്ലല്ലോ….”
പിന്നെ അവൾ കയ്യെത്തിച്ച് ഷോട്ട്സിന് മേൽ മടിയിൽ അമർത്തി.
“ഒന്നുകൂടി വേണോ?”
“അയ്യോ ..വേണ്ട ..വേണ്ടടീ…”
“അതിനെന്നാ….? കണ്ടോ ശകലം കല്ലിച്ചാ ഇരിക്കുന്നെ…!ചെലപ്പം ഉറക്കം വരാത്തത് അത് കൊണ്ടായിരിക്കും…വാ..ഞാൻ തരാം…”
അവൾ കിമോണയിൽ കൈ വെച്ചു.
“മോളെ ..നിനക്ക് ക്ഷീണമുണ്ടാകുവെടീ…ഇന്ന് പകല് മൊത്തം ….മൂന്ന് പേരുടെ കൂടെ …പിന്നെ കൊറച്ച് മുമ്പ് നമ്മള് രണ്ടും…”
“ഏയ് ..എന്താ ഏട്ടാ…”
അവൾ പുഞ്ചിരിച്ചു.
“ചേട്ടൻ ഉറങ്ങാതെയിരിക്കുമ്പം എനിക്ക് ഉറക്കം വരുമോ? ഞാൻ ഇങ്ങനെ മലർന്ന് കിടന്ന് ഉറങ്ങുന്നത് കാണുമ്പം ചേട്ടന് ഉറക്കം എങ്ങനെയാ വരുന്നേ…? വാ…ചേട്ടന് ഇഷ്ടമുള്ളതൊക്കെ ചെയ്തോ…കമോൺ!”
അവൾ കിമോണയുടെ മുൻഭാഗം അഴിച്ച് മുലകൾ രണ്ടും പുറത്തേക്കിട്ടു.
എനിക്ക് പിന്നെ നിയന്ത്രിക്കാനായില്ല. മുകളിലേക്ക് തുറിച്ച് പൊങ്ങി നിൽക്കുന്ന മുലകൾ രണ്ടും ഞാൻ ആദ്യം മൃദുവായി തഴുകി.
“ഇഷ്ടമുള്ളത് പോലെ പിടിച്ചോ…ശരിക്കും എന്ജോയ് ചെയ്തോ കേട്ടോ…”
അവൾ വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.
ആ ശബ്ദത്തിലെ വശ്യതയും എന്നെ മത്തുപിടിപ്പിച്ചു. ദേഹം മുഴുവൻ മോഹാവേശത്താൽ ഉലഞ്ഞു. ദേഹത്തിലെ കരുത്ത് മുഴുവൻ ഞരമ്പുകളിലൂടെ അരക്കെട്ടിലേക്കൊഴുകി.
“ചേട്ടന്റെ കൈ എപ്പോഴും അവിടെ ഞെങ്ങിയിരിക്കുന്നത് എനിക്കെന്തിഷ്ടമാണ് എന്ന് ഞാൻ എത്ര പ്രാവശ്യമാ പറഞ്ഞിട്ടുള്ളത്!”
അവളുടെ പ്രകാശിക്കുന്ന കണ്ണുകളിലേക്ക് ഞാൻ പുഞ്ചിരിയോടെ നോക്കി.
“എന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചുകൂടെ?”
അധരം മൃദുവായി അമർത്തി അവൾ ചോദിച്ചു.
ഞാൻ കുനിഞ്ഞ് എന്റെ ചുണ്ടുകൾ അവളുടെ അധരത്തിൽ അമർത്തി.
“ഹ്മ്മ് …ഹമ് ….”
അവൾ കുറുകി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025