Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ് 8

അവളിലേക്ക് ഞാൻ ആഞ്ഞ് തള്ളി. അവളുടെ കൂറ്റൻ മുലകൾ ഇളകിത്തുളുമ്പി അപ്പോൾ.
“രാധി…ക…”
സുഖാവശത്താൽ എന്റെ വാക്കുകൾ മുറിഞ്ഞു.
പതിയെ പതിയെ കിതപ്പടങ്ങുവോളവും ഞങ്ങൾ ഒരു മോണോലിത് പോലെ വേർപെടാതെ കിടന്നു.
പിന്നെ വിയർപ്പിൽ പുതഞ്ഞ ദേഹം അവളിൽ നിന്ന് മാറ്റി ഞാൻ മലർന്ന് കിടന്നു.
രാധിക എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ അവളുടെചുണ്ടിൽ ഒരു മൃദു ചുംബനം നൽകി.
അവൾ എപ്പോഴത്തെയും പോലെ എന്റെ കയ്യെടുത്ത് തലക്കടയിൽ വെച്ചു.

“രാധികാ…”
ജാലകത്തിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രകാശ നുറുങ്ങുകളിലേക്ക് നോക്കി കിടക്കവേ ഞാൻ അവളെ വിളിച്ചു.
“ഉം….”
“നിന്റെ ഹോളിഡേയ്‌സ് തീരാൻ പോകുന്നു….”
അവൾ ഒന്നും മിണ്ടിയില്ല.
“ഇനി എപ്പോഴാണ്…ഇങ്ങനെ അടുത്ത് ….”
കണ്ണുകൾ നനയുന്നത് ഞാനറിഞ്ഞു.
“ഗവണ്മെന്റ് എഞ്ചിനീയറായതുകൊണ്ട് ഏറ്റവും സേഫ് സൈഡിലാണ് എന്റെ ജോലി..നീ പക്ഷെ…പിന്നെയും …അപകടം…ചിലപ്പോൾ ഒറ്റയ്ക്ക്….”
രാധിക എന്റെ നേരെ തിരിഞ്ഞു.
അവൾ എന്നെ അമർത്തി ചുംബിച്ചു. അധരത്തിൽ ദീർഘ നേരം.
“ചേട്ടാ…”
അവൾ മൃദുവായി വിളിച്ചു.
ഞാൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“നമ്മൾ തമ്മിൽ ഒരു കോൺട്രാക്ട് ഉണ്ട്…മറന്നോ…?”
അവൾ എന്റെ കണ്ണുകൾ തുടച്ചു.
“ഇല്ല, മറന്നിട്ടില്ല…”
“എന്താ? എന്താ അത്?”
“അത്…”
വീണ്ടും ഉരുണ്ടുകൂടുന്ന മിഴിനീർ കൺപോളകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറയാൻ തുടങ്ങി.
“അത്?”
രാധിക സ്വരത്തിലെ മൃദുലത മാറ്റാതെ ചോദിച്ചു.
“അത് ഞാൻ നിന്റെ ജോബിനെ പറ്റി ഇനിയൊന്നും മിണ്ടില്ലന്ന്… ”
“ഗുഡ് ബോയ്…”
അവൾ എന്നെ വീണ്ടും ചുംബിച്ചു.
രാധികേ”
ഞാൻ വീണ്ടും വിളിച്ചു.
“നമ്മള് കഴിഞ്ഞ ലൂവർ മ്യൂസിയത്തിന്റെ മുമ്പിൽ ഇരുന്നപ്പോൾ ഒരു ചാരക്കണ്ണൻ, ഡെന്മാർക്ക്കാരനെ പരിചയപ്പെട്ടത് ഓർക്കുന്നോ?”
“പിന്നെ ഓർക്കാതെ!”
രാധിക ഉറക്കെ ചിരിച്ചു. ആ ഓർമ്മ എത്രമാത്രം സുഖം അവൾക്ക് നൽകി എന്ന് അവൾ ചിരിയിലൂടെ അവതരിപ്പിച്ചു.
ഒരു ഗ്ലോബൽ ഡെസ്റ്റിനേഷൻ ഹണ്ടിന് ശേഷമാണ് ഞങ്ങൾ ഹണിമൂൺ പ്ലാൻ ചെയ്തത്. ക്യൂബക്, കോപ്പാക്കബാന, പാരീസ്, കാശ്മീർ അങ്ങനെ.
പാരീസിൽ, വിശ്വപ്രസിദ്ധമായ ലൂവർ മ്യൂസിയത്തിന് മുമ്പിലെ ഒരു ബിർച്ച് മരത്തിന് കീഴെയുള്ള ബെഞ്ചിലിരിക്കവെയാണ് ഗന്ധർവ ഭംഗിയുള്ള ഒരു യുവാവ് ഞങ്ങളെ സമീപിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ അയാളുടെ നോർഡിക്ക് ഒറിജിൻ ഞാൻ തിരിച്ചറിഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025