Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 7

എന്നു തീരുമാനിക്കാന്‍ കഴിയോ നിങ്ങള്‍ക്ക്..

ഞാന്‍ ഒന്നും മിണ്ടിയില്ല.

രാഗിണി എന്‍റെ മുടിയില്‍ സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട്

‘ ഏട്ടാ, പ്ലീസ്സ് .. എനിക്കും .. പ്ലീസ് ..

എനിക്കു സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പക്ഷേ .. ആര് ആരെ ആണ് തോല്‍പ്പിച്ചത് എന്നു എനിക്കു മനസിലാവുന്നില്ല.

എന്‍റെ നന്മയെ തിന്‍മ്മയാണോ തിന്‍മ്മയെ

നന്‍മ്മയാണോ തോല്‍പ്പിച്ചത്.. ഇതിന് മുന്‍പോരിക്കലും

ഇങ്ങനെ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

അവളെ സ്വതന്ദ്രായാവാന്‍ അനുവദിക്കാത്ത ഞാന്‍

തന്നെ ആണ് ഇവിടെ വില്ലന്‍ എന്നു എനിക്കു

തീര്‍ച്ചയായും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇതെത്ര

മ്ളേച്ഛമായ ഒരു തീരുമാനം ആവും എന്നും എനിക്കു

തോന്നുന്നുണ്ട്. ഞാന്‍ അവളുടെ ആവശ്യം എന്‍റെ

മനസില്‍ അങ്ഗീകരിച്ചു എങ്കിലും .. ഞാന്‍ സന്നദ്ധന്‍

ആയിരുന്നില്ല. അത് കൊണ്ട് ഞാന്‍ അവളോടു പറഞ്ഞു.

‘ രാഗിണി എനിക്കു സമ്മതം ആണ്..’

അവള്‍ എന്‍റെ നെഞ്ചിലൂം കവിളിലും നെറ്റിയിലും എല്ലാം മാറി മാറി അമര്‍ത്തി അമര്‍ത്തി ചുംബിച്ചു. നന്ദി സൂചകമായി.

പക്ഷേ ..

രാഗിണി : എന്താ പക്ഷേ ..

ഞാന്‍ : അയാള്‍ ഒരു ഡോക്ടര്‍ അല്ലേ ? എത്ര എത്ര കേസ്

കള്‍ attend ചെയ്യുന്നുണ്ടാവും .. ? അയാള്‍ക്ക് അങ്ങനെ ഒരു തല്‍പര്യം നിന്നോടു തോന്നിയില്ല എങ്കിലോ ?

(അത് എന്‍റെ അവസാന പ്രതീക്ഷ ആയിരുന്നു)

രാഗിണി എന്നെ നോക്കി ചെറുതായി ഒന്നു ചിരിച്ചു.

അതിനിഗൂഡമായ ഒരു പുഞ്ചിരി

pragnancy റിസല്‍റ്റ് വരുമ്പോള്‍ മുതല്‍ എല്ലാ മാസവും

ഞാന്‍ പുള്ളിയെ കാണില്ലേ ? എല്ലാരും എന്നെ പോലെ

ഇത് ആഗ്രഹിച്ചാണോ അദ്ദേഹത്തെ കാണാന്‍

പോകുന്നുണ്ടാവുക.. അപ്പോള്‍ ഞാന്‍ ഒന്നു

ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ ……………………………

അവളുടെ ആ സംസാരത്തില്‍ ഞാന്‍ നന്നായി ഉരുകി.

രാഗിണി തുടര്‍ന്നു : ഇനി അങ്ങേര്‍ക്ക് ഒരു താല്പര്യവും

ഇല്ലെങ്കില്‍ ഞാന്‍ വേണ്ട എന്നു വെക്കാം …

(അവള്‍ അങ്ങനെ പറഞ്ഞെങ്കിലും എനിക്കു ഉറപ്പാണ് ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025