Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം

വിശ്വേട്ടന്‍ അപ്പോഴേക്കും ഞങ്ങളുടെ അടുത്തുള്ള ടൌണ്‍ ഇല്‍ വലിയ മോശമല്ലാത്ത ഒരു തുണിക്കട എല്ലാം തുറന്നിരുന്നു.വിശ്വേട്ടന്‍ അവരും സാമ്പത്തികമായി വലിയ കുഴപ്പം ഇല്ലാത്ത സ്ഥിതിയില്‍ ആണ്. പക്ഷേ അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു.
പെണ്ണ് കാണല്‍ ചടങ്ങിനു മുന്നേ ഞാന്‍ അവളെ അവസാനം കണ്ടത് അവള്‍ അലമുറയിട്ടു കരയുന്നതാണ്. അവളുടെ അച്ഛന്‍ വിശ്വേട്ടന്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു മരിച്ചപ്പോള്‍ ഞാന്‍ അവിടെ പോയിരുന്നു.അതിനു ശേഷം കടയെല്ലാം നോക്കി നടത്തുന്നത് അവളുടെ അനിയന്‍ ആണ്.
ആ സംഭവം കഴിഞ്ഞു ഒരു ഒന്നര വര്ഷം പിന്നിടുന്നു ഇപ്പോള്‍, അപ്പോഴാണ് ഞങ്ങളുടെ ഒരു ബന്ധു ഈ കാര്യം എന്‍റെ അമ്മയോട് പറയുന്നത്. അമ്മ ഉടനെ എന്നോടെ അഭിപ്രായം ചോദിച്ചു.എന്‍റെ അമ്മ ഒരു വീട്ടമ്മയാണ് പേര് വസന്ത.
എനിക്ക് എന്തോ വല്ലായ്മയും താല്‍പര്യവും നാണവും എല്ലാം തോന്നി. പക്ഷെ നല്ല ഫാമിലി ആണ്. പിന്നെ അവളുടെ ആ കുണ്ടിയും മുലയും ഞാന്‍ ഒന്ന് ഓര്‍ത്തു പോയി. ഞാന്‍ എന്തായാലും ശരി എന്ന് പറഞ്ഞു. നാട്ടുകാരി തന്നെ ആണെങ്കിലും അവളെ കുറിച്ച് കൂടുതല്‍ ഒന്ന് അന്വേഷിക്കണം എന്ന് അമ്മ പറഞ്ഞു. അതെല്ലാം ഞാന്‍ അമ്മക്ക് തന്നെ വിട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു പെണ്ണുകാണല്‍ ചടങ്ങിനു പോകണം എന്ന്. അത് ആവശ്യവും ആയിരുന്നു. ഞാന്‍ ഇപ്പോള്‍ കണ്ടിട്ട് കുറെ ആയില്ലേ ? അവളോട്‌ ചോദിച്ചപ്പോള്‍ അവളാണത്രെ പറഞ്ഞത് പെണ്ണുകാണല്‍ ചടങ്ങ് വേണം എന്നും അജയെട്ടനോട് സംസാരിക്കണം എന്നും. അത് കേട്ടപ്പോള്‍ എനിക്ക് എന്തോ അത്ഭുതം തോന്നി. കാണാന്‍ വരണം എന്ന് പറയുമ്പോള്‍ അവള്‍ക്കു ഇഷ്ടം ആണ് എന്നാണല്ലോ അര്‍ഥം.
ഇനി എന്‍റെ ചില സ്വകാര്യങ്ങള്‍ പറയാം .. ഞാന്‍ അത്യാവശ്യം ബാംഗ്ലൂര്‍ ഇല്‍ വെച്ച് പൂശിയിട്ടുണ്ട്. ഫ്രണ്ട്ഷിപ്പ് ബേസ് ഇല്‍ ആയിരുന്നു കാര്യങ്ങള്‍. പ്രേമം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരെ പോലെയും ഞാന്‍ കാണാന്‍ അടിപൊളി ആണ് എന്നാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നത്. അതിനു അനുകൂലം ആയും പ്രതികൂലം ആയും സമൂഹം എന്നോട് പെരുമാറിയിട്ടുണ്ട്. അതുകൊണ്ട് എന്താണ് സത്യം എന്ന് അറിയില്ല. പക്ഷെ ഞാന്‍ അടിപൊളി ആണ് എന്ന് വിശ്വസിക്കാന്‍ ആണല്ലോ എനിക്കിഷ്ടം അതുകൊണ്ട് ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. വെള്ളം അടിയും അത്യാവശ്യം ഉണ്ട്.
=========== ========== =
രാഗിണി എന്നെ മുട്ടി ഉരുംമിക്കൊണ്ട് എന്‍റെ അരികിലേക്ക് കിടന്നു.
ഞാന്‍ : എടി ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആവറായില്ലേ പൊന്നെ. എന്നിട്ടും നിനക്ക് എന്നോട് അടുപ്പം ഒന്നും തോനുന്നില്ലേ ?
രാഗിണി : ആര് പറഞ്ഞു അടുപ്പം ഇല്ലെന്ന് ?
ഞാന്‍ : അടുപ്പം ഉണ്ടെകില്‍ ആ അടുപ്പത്തിന്‍റെ കാരണം എനിക്കറിയാതിരിക്കുമ്പോള്‍ അത് പറഞ്ഞു തരണ്ടേ എനിക്ക് ഇല്ലെങ്കില്‍ പിന്നെ എന്താ ആ അടുപ്പത്തിന് അടിസ്ഥാനം ?
രാഗിണി : ഞാന്‍ പറഞ്ഞല്ലോ അജയെട്ട .. എല്ലാം ഞാന്‍ പറയാം പക്ഷെ അത് എങ്ങനെ പറഞ്ഞു മനസിലാക്കും അജയേട്ടനെ എന്നൊന്നും എനിക്ക് അറിയില്ല. നമ്മള്‍ ജീവിക്കുകയല്ലേ എല്ലാം പരസ്പരം അറിയും ..നമ്മള്‍ തമ്മില്‍ ഒരു മറയും ഇല്ലാതെ.
എനിക്ക് അജയെട്ടനോട് പറയാനുള്ളതൊന്നും ലളിതമായ കാര്യങ്ങള്‍ അല്ല.
ഞങ്ങള്‍ തമ്മില്‍ ഉള്ള ഈ സംസാരത്തിന്‍റെ പൊരുള്‍ മനസിലാവണം എങ്കില്‍ പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ ഇന്ന് വരെ ഉള്ള കാര്യങ്ങളും നിങ്ങള്‍ അറിയണം. ദയവായി ക്ഷമിക്കുക .. ഞാന്‍ ഇവളെ കണ്ടത് മുതന്‍ എന്ന് ഈ റൂമില്‍ ഒരുമിച്ചു കിടക്കുന്നവരെ ഉള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞില്ല എങ്കില്‍ നിങ്ങള്ക്ക് എന്‍റെ കഥ ശരിക്കും മനസിലാവില്ല. വളരെ ചുരുക്കി ഒന്നു പറയാം.
നാട്ടില്‍ തന്നെ ഉള്ള എന്‍റെ ഒരു അമ്മാവന്‍റെ കൂടെ ആണ് ഞാന്‍ പെണ്ണ് കാണാന്‍ പോയിരുന്നത്.
വലിയ ദൂരം ഇല്ലാതിരുന്നതിനാല്‍ കാര്‍ എടുത്തില്ല, ബൈക്ക് എടുത്ത് അതിലാണ് പോയത്. ഇത് വെറും ഒരു ചടങ്ങ് മാത്രം ആണ്. കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാം. അതിന്‍റെ അടിസ്ഥാനത്തില്‍ ആണല്ലോ കാരണവന്‍മാര്‍ താമ്മില്‍ സംസാരിച്ച് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. പക്ഷേ തീരുമാനം ഉണ്ടായശേഷം അവളെ അഭിമുഖീകരിക്കുക എന്നത് എനിക്കു അല്പ്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025