Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം

വളരെ കുറച്ച് ദൂരമല്ലേ ഉള്ളൂ ബൈക്ക് രാഗിണിയുടെ വീട്ടിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയപ്പോഴേക്കും എനിക്ക് എന്തോ വല്ലാത്ത ഒരു നാണം പിന്നെ എന്തോ ഒരു ഭയം അങ്ങനെ എല്ലാം അനുഭവപ്പെടാന്‍ തുടങ്ങി. അമ്മാവന്‍ ആണ് വണ്ടി ഓടിക്കുന്നത്.
ഇങ്ങനെ ഒരു തീരുമാനം ഉണ്ടായശേഷം അവളെ ആഭിമുഖീകരിക്കുക എന്നത് ഒരു വലിയ പ്രശ്നം ആയി ഞാന്‍ കണക്കാക്കിയിരുന്നില്ല എന്ന് മാത്രം അല്ല ഒരു ചെറിയ പ്രശ്നം ആയിപ്പോലും ഞാന്‍ അതിനെ കണ്ടിരുന്നില്ല. എന്‍റെ ധാരണ ഇതൊന്നും പ്രശ്നമാക്കാത്ത ഒരു ധീരന്‍ ആണ് ഞാന്‍ എന്നായിരുന്നു. എന്നാല്‍ പെട്ടന്ന് ഇങ്ങനെ ഉള്ള ഒരു ഭയം വന്നു ചേര്‍ന്നു. ഏന്നാല്‍ അമ്മാവനോട് ഇത് പറയാന്‍ കഴിയില്ലല്ലോ, എന്‍റെ മാനം??!! എനിക്ക് തല്‍ക്കാലം ഇന്ന് പോകണ്ട എന്നുവരെ തോന്നിപ്പോയി. പക്ഷേ എന്തു ചെയ്യും ???
അവിടെ വേറെ ആരൊക്കെ ഉണ്ടാവുമോ എന്തോ ??
അവളുടെ അമ്മ ഗായത്രിചേച്ചിയെ ഒക്കെ FACE ചെയ്യുന്ന കര്യം ഓര്‍ത്തപ്പോള്‍ തന്നെ എന്തൊക്കെയോ പോലെ.
അധികം ഒന്നും ആലോജിച്ചിരിക്കാന് സമയം ഉണ്ടായിരുന്നില്ല ഞങ്ങള്‍ ആവളുടെ വീടിന്‍റെ ഗെയ്റ്റ് നു മൂന്നില്‍ എത്തി.
ആവളുടെ വീട് അത്യാവശ്യത്തിന് വലിപ്പം ഉള്ള ഒരു തറവാട് വീടാണ്. ഓടിട്ട വീടാണെങ്കിലും പുതിയ കാലത്തിന് അനുസരിച്ചു modify ചെയ്തെടുത്ത വീടായിരുന്നു. ഞങ്ങള്‍ ഇപ്പൊള്‍ താമസിക്കുന്ന എന്‍റെ വീട് ഒരു പുതിയ വീട് ആണ്. ഞങ്ങളുടെ തറവാട് വീടും ഏകദേശം രാഗിണിയുടെ വീടുപോലെ എല്ലാം തന്നെ ആണ്. അവളുടെ അമ്മാവനും പിന്നെ എനിക്ക് അറിയാത്ത അവളുടെ വേറെ ഏതൊക്കെയോ ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഗായത്രിയെച്ചിയെയോ രാജേഷിനെയോ (അവളുടെ അനിയന്‍) അവിടെ കണ്ടിരുന്നില്ല. പെട്ടന്ന് മുകളിലേക്ക് ഒന്നു നോക്കിയ ഞാന്‍ ആകെഅല്‍ഭൂതപ്പെട്ടുപോയി. മുകളില്‍ മട്ടുപ്പാവില്‍ അവള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അതുകേട്ട നിങ്ങല്‍ക്ക് ഒരു പക്ഷേ “ അതിന് നീ എന്തിനാട മൈരെ അല്‍ഭൂതപ്പെടുന്നത് “ എന്ന് തോന്നുന്നുണ്ടാവാം കാര്യം എന്താണ് എന്ന് വെച്ചാല്‍. അവള്‍ അങ്ങനെ ഒരു നോട്ടം നോക്കുന്നത് ഞാന്‍ മുന്നേ ഒരിയ്ക്കലും കണ്ടിട്ടില്ല. വല്ലാത്ത , കണ്ണെടുക്കാതെ ഉള്ള ഒരു നോട്ടം. നാണം ഒന്നു കാണിക്കാതെ എന്‍റെ മുഖത്ത് തന്നെ നോക്കുന്നു. വല്ലാത്ത ഒരു ശ്രീന്ഗാര ഭാവത്തോടെ. ആ നോട്ടം കണ്ടാല്‍ അവള്‍ എന്നെ പണ്ടുമുതലെ പ്രണയിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പോകും.ഗ്രാമീണ ശാലീന സുന്ദരികള്‍ എന്നെ രാഗിണി അല്ലാതെ വേറെ ആരും ഇങ്ങനെ നോക്കിയിട്ടില്ല. മട്ടുപ്പാവില്‍ ഉള്ള അവളുടെ ആ നില്‍പ്പും നോട്ടവും കണ്ടപ്പോള്‍ തന്നെ ഒരു കാര്യം എന്നില്‍ സംഭവിച്ചു. എനിക്ക് അവളോടു പ്രണയം ഉണ്ടായി!!!! ചിലകാര്യങ്ങള്‍ അങ്ങനെ സംഭവിക്കാം. യുക്തിപരമായി അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് പറയാന്‍ കഴിയില്ല. എനിക്ക് നേരത്തെ പ്രണയം ഒന്നും ഉണ്ടായില്ല എന്നത് സത്യം തന്നെ എങ്കിലും പെണ്‍കുട്ടികളെ കാണാത്ത ആളോ അടുത്ത് ഇടപഴകാത്ത ആളോ അല്ല ഞാന്‍. എങ്കിലും എനിക്ക് അവളോടെ ആ നിമിഷം അനുരാഗം ഉണ്ടായി. എന്‍റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അല്‍ഭുതം അതായിരുന്നു. (അതവിടെ അങ്ങനെ തുടങ്ങി എങ്കിലും പിന്നീട് ഉണ്ടായ അല്‍ഭൂതങ്ങളുമായി തരതമ്യം ചെയ്യുകയാണ് എങ്കില്‍ ഇതൊന്നും ഒരു അല്‍ഭൂതമേ അല്ല)
മട്ടുപ്പാവില്‍ വല്ലാത്ത ഒരു ആര്‍ത്തിയോടെ പ്രണയം കാമം എന്നതിനേക്കാള്‍ എല്ലാം ഉപരിയായ അതിനെക്കാള്‍ ആനന്ദകരമായ മറ്റെന്തോ ഒന്നു മനസില്‍ കണ്ടു കൊണ്ട് എന്നെ അവള്‍ വീക്ഷിക്കുന്ന പോലെ ആണ് എനിക്ക് തോണിയത്.( ഒരു പക്ഷേ എന്‍റെ തോന്നലുകള്‍ മാത്രം ആയിരിക്കാം.) എന്‍റെ ജീവിതം രണ്ടു ഘട്ടങ്ങള്‍ ആയി വേര്‍തിരിക്കാം
ഒന്നാമത്തെ ഘട്ടം അവളെ ഇങ്ങനെ മട്ടുപ്പാവില്‍ കാണുന്നതിന് മുന്നേ ഉള്ള എന്‍റെ ജീവിതം രണ്ട് അതിനുശേഷം ഉള്ള എന്‍റെ ജീവീതം അതില്‍ ത്രില്ലിംഗ് ആയിട്ടുള്ളത് രണ്ടാമത്തെ ഭാഗമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025